Jump to content
സഹായം

"ഉപയോക്താവ്:Vijayanrajapuram/SSK2023kollam" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:

|1||'''[https://ml.wikipedia.org/wiki/%E0%B4%92.%E0%B4%8E%E0%B5%BB.%E0%B4%B5%E0%B4%BF._%E0%B4%95%E0%B5%81%E0%B4%B1%E0%B5%81%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8D ഒ.എൻ.വി. സ്മൃതി]'''

'''[[ആശ്രാമം മൈതാനം]] (പ്രധാന വേദി)'''||{{#multimaps:8.89561,76.58985|zoom=18}}
|1||'''[https://ml.wikipedia.org/wiki/%E0%B4%92.%E0%B4%8E%E0%B5%BB.%E0%B4%B5%E0%B4%BF._%E0%B4%95%E0%B5%81%E0%B4%B1%E0%B5%81%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8D ഒ.എൻ.വി. സ്മൃതി]'''

'''[[ആശ്രാമം മൈതാനം]] (പ്രധാന വേദി)'''||{{#multimaps:8.89561,76.58985|zoom=18}}
|[[പ്രമാണം:Ashramam Ground Signboard-commons.jpg|നടുവിൽ|ചട്ടരഹിതം|300x300ബിന്ദു]]  കൊല്ലം നഗരഹൃദയത്തിലായി സ്ഥിതി ചെയ്യുന്ന ഒരു മൈതാനമാണു '''ആശ്രാമം മൈതാനം'''. 72 ഏക്കർ വലിപ്പമുള്ള ഇത് കേരളത്തിലെ ഒരു കോർപ്പറേഷൻ പരിധിയിലുള്ള ഏറ്റവും വലിയ തുറസ്സായ പ്രദേശമാണ്. ആശ്രാമം അഡ്വഞ്ചർ പാർക്ക്, കുട്ടികളുടെ പാർക്ക്, പിൿനിക്ക് വില്ലേജ്, ബ്രിട്ടീഷ് റസിഡൻസി എന്നിവയെല്ലാം ഇതിനു തൊട്ടടുത്തായാണു സ്ഥിതിചെയ്യുന്നത്. കൊല്ലം വിമാനത്താവളം ഇതിനുള്ളിലാണു പ്രവർത്തിച്ചുവന്നത്. കൊല്ലം ഫെസ്റ്റ്, കൊല്ലം പൂരം എന്നിവയ്ക്ക് വേദിയാകുന്നതും ആശ്രാമം മൈതാനമാണ്. ചെറിയ ക്രിക്കറ്റ് മൈതാനവും ഒപ്പം ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്നതിനുള്ള സ്ഥലവും ഇവിടുണ്ട്. നാഷണൽ ഹോക്കി സ്റ്റേഡിയവും മൈതാനത്തിൻ്റെ സമീപത്തുണ്ട്!
|[[പ്രമാണം:Ashramam Ground Signboard-commons.jpg|നടുവിൽ|ചട്ടരഹിതം|300x300ബിന്ദു]]  കൊല്ലം നഗരഹൃദയത്തിലായി സ്ഥിതി ചെയ്യുന്ന ഒരു മൈതാനമാണു '''ആശ്രാമം മൈതാനം'''. 72 ഏക്കർ വലിപ്പമുള്ള ഇത് കേരളത്തിലെ ഒരു കോർപ്പറേഷൻ പരിധിയിലുള്ള ഏറ്റവും വലിയ തുറസ്സായ പ്രദേശമാണ്. ആശ്രാമം അഡ്വഞ്ചർ പാർക്ക്, കുട്ടികളുടെ പാർക്ക്, പിൿനിക്ക് വില്ലേജ്, ബ്രിട്ടീഷ് റസിഡൻസി എന്നിവയെല്ലാം ഇതിനു തൊട്ടടുത്തായാണു സ്ഥിതിചെയ്യുന്നത്. [https://ml.wikipedia.org/wiki/%E0%B4%86%E0%B4%B6%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%82_%E0%B4%AE%E0%B5%88%E0%B4%A4%E0%B4%BE%E0%B4%A8%E0%B4%82 കൂടുതൽ വായിക്കാം]

|2||'''ഒ. മാധവൻ സ്മൃതി'''

'''സോപാനം ഓഡിറ്റോറിയം'''||{{#multimaps:8.88257,76.59340|zoom=18}}
|2||'''ഒ. മാധവൻ സ്മൃതി'''

'''സോപാനം ഓഡിറ്റോറിയം'''||{{#multimaps:8.88257,76.59340|zoom=18}}
|[[പ്രമാണം:O madavan kannan shanmugham commons.jpg|നടുവിൽ|ചട്ടരഹിതം|300x300ബിന്ദു]] ഒരു മലയാള നാടക സംവിധായകനും, നാടക നടനും, ചലച്ചിത്ര നടനുമായിരുന്നു ഒ. മാധവൻ (ജനുവരി 27, 1922-ഓഗസ്റ്റ് 19, 2005). കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ ആദ്യ കാല പ്രവർത്തകരിൽ ഒരാളായിരുന്നു ഇദ്ദേഹം. മലയാള നാടക വേദിയിലേക്ക് മികച്ച ഒട്ടനവധി നാടകങ്ങൾ സംഭാവന ചെയ്ത ഇദ്ദേഹത്തെ, മലയാള നാടക ചരിത്രത്തിലെ, പ്രഗൽഭരായ വ്യക്തികളിൽ ഒരാളായി കരുതപ്പെടുന്നു. പ്രശസ്ത നാടക, ചലച്ചിത്ര നടിയായ വിജയകുമാരി ഭാര്യ. നാടക സംഘമായ കാളിദാസ കലാ കേന്ദ്രത്തിന്റെ സ്ഥാപകൻ കൂടിയായ ഇദ്ദേഹത്തിന്, 2000-ലെ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ലഭിച്ചിട്ടുണ്ട്.[1] സായാഹ്നം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മാധവന്‌ ഈ പുരസ്കാരം ലഭിച്ചത്.
|[[പ്രമാണം:O madavan kannan shanmugham commons.jpg|നടുവിൽ|ചട്ടരഹിതം|300x300ബിന്ദു]] ഒരു മലയാള നാടക സംവിധായകനും, നാടക നടനും, ചലച്ചിത്ര നടനുമായിരുന്നു ഒ. മാധവൻ (ജനുവരി 27, 1922-ഓഗസ്റ്റ് 19, 2005). കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ ആദ്യ കാല പ്രവർത്തകരിൽ ഒരാളായിരുന്നു ഇദ്ദേഹം. മലയാള നാടക വേദിയിലേക്ക് മികച്ച ഒട്ടനവധി നാടകങ്ങൾ സംഭാവന ചെയ്ത ഇദ്ദേഹത്തെ, മലയാള നാടക ചരിത്രത്തിലെ, പ്രഗൽഭരായ വ്യക്തികളിൽ ഒരാളായി കരുതപ്പെടുന്നു. കൂടുതൽ വായിക്കാം

|3||'''ഭരത് മുരളി സ്മൃതി'''
--'''സി. എസ്. ഐ. കൺവെൻഷൻ സെന്റർ'''||{{#multimaps:8.88784,76.59424|zoom=18}}
|3||'''ഭരത് മുരളി സ്മൃതി'''
--'''സി. എസ്. ഐ. കൺവെൻഷൻ സെന്റർ'''||{{#multimaps:8.88784,76.59424|zoom=18}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2034916" എന്ന താളിൽനിന്ന് ശേഖരിച്ചത്