Jump to content
സഹായം

"ഉപയോക്താവ്:Vijayanrajapuram/SSK2023kollam" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 10: വരി 10:
|-
|-
|3||'''ഭരത് മുരളി സ്മൃതി'''<br>--'''സി. എസ്. ഐ. കൺവെൻഷൻ സെന്റർ'''||{{#multimaps:8.88784,76.59424|zoom=18}}
|3||'''ഭരത് മുരളി സ്മൃതി'''<br>--'''സി. എസ്. ഐ. കൺവെൻഷൻ സെന്റർ'''||{{#multimaps:8.88784,76.59424|zoom=18}}
|[[പ്രമാണം:SSK2022-23-stage-3.jpg|നടുവിൽ|ചട്ടരഹിതം|300x300ബിന്ദു]][https://ml.wikipedia.org/wiki/M.T._Vasudevan_Nair എം.ടി വാസുദേവൻ നായരുടെ] ജന്മസ്ഥലമാണ്, [[പാലക്കാട്|പാലക്കാട് ജില്ലയിലെ]] ഒറ്റപ്പാലം താലൂക്കിലെ ആനക്കര പഞ്ചായത്തിലെ '''[https://ml.wikipedia.org/wiki/കൂടല്ലൂർ_(പാലക്കാട്) കൂടല്ലൂർ]''' എന്ന ഗ്രാമം. എം.ടിയുടെ ആത്മകഥാസ്പർശമുള്ള [https://ml.wikipedia.org/wiki/Nalukettu_(Novel) നാലുകെട്ട്], കാലം തുടങ്ങിയ നോവലുകളിലും ധാരാളം ചെറുകഥകളിലും കൂടല്ലൂരും പരിസരവും വിശദമായി ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്.
|[[പ്രമാണം:SSK2022-23-stage-3.jpg|നടുവിൽ|ചട്ടരഹിതം|300x300ബിന്ദു]] ഭാവാഭിനയം, ശരീരഭാഷ, ശബ്ദവിന്യാസം എന്നിവ കൊണ്ട് അഭിനയത്തിന് പുത്തൻ സമവാക്യം രചിച്ച സർക്കാർ ഉദ്യോഗസ്ഥനായിരുന്ന മലയാള ചലച്ചിത്ര അഭിനേതാവായിരുന്നു മുരളീധരൻ പിള്ള എന്നറിയപ്പെടുന്ന മുരളി.(1954-2009) ഞാറ്റടി എന്ന സിനിമയിലൂടെ മലയാള സിനിമയിൽ സജീവമായ മുരളി നെയ്ത്തുകാരൻ എന്ന സിനിമയിലെ അഭിനയത്തിന് 2001-ൽ മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടി. അടയാളം, ആധാരം, കളിക്കളം, ധനം, നാരായം, ലാൽസലാം, കൈക്കുടന്ന നിലാവ്, ദി ട്രൂത്ത്, തൂവൽക്കൊട്ടാരം, രക്തസാക്ഷികൾ സിന്ദാബാദ്, വരവേൽപ്പ്, കിരീടം, വെങ്കലം, സിഐഡി മൂസ എന്നിവയാണ് മുരളിയുടെ പ്രധാന സിനിമകൾ


|-
|-
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2034905" എന്ന താളിൽനിന്ന് ശേഖരിച്ചത്