Jump to content
സഹായം

"ഉപയോക്താവ്:Vijayanrajapuram/SSK2023kollam" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 7: വരി 7:

|2||'''ഒ. മാധവൻ സ്മൃതി'''

'''സോപാനം ഓഡിറ്റോറിയം'''||{{#multimaps:8.88257,76.59340|zoom=18}}
|2||'''ഒ. മാധവൻ സ്മൃതി'''

'''സോപാനം ഓഡിറ്റോറിയം'''||{{#multimaps:8.88257,76.59340|zoom=18}}
|[[പ്രമാണം:SSK2022-23-stage-2.jpg|നടുവിൽ|ചട്ടരഹിതം|300x300ബിന്ദു]]നാടകകൃത്ത്, സിനിമ സംവിധായകൻ, എഴുത്തുകാരൻ എന്നീ നിലകളിൽ പ്രശസ്തനായ [https://ml.wikipedia.org/wiki/K.T.Muhammad കെ.ടി. മുഹമ്മദിന്റെ] പ്രമുഖ നാടകമാണ് '''[https://ml.wikipedia.org/wiki/Ithu_Bhoomiyanu ഇത് ഭുമിയാണ്]''' . 1953 - ൽ അദ്ദേഹം രചിച്ച നാടകം കോഴിക്കോട് ബ്രദേഴ്‌സ് മ്യൂസിക് ക്ലബാണ് രംഗത്തവതരിപ്പിച്ചത്.
|[[പ്രമാണം:SSK2022-23-stage-2.jpg|നടുവിൽ|ചട്ടരഹിതം|300x300ബിന്ദു]] ഒരു മലയാള നാടക സംവിധായകനും, നാടക നടനും, ചലച്ചിത്ര നടനുമായിരുന്നു ഒ. മാധവൻ (ജനുവരി 27, 1922-ഓഗസ്റ്റ് 19, 2005). കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ ആദ്യ കാല പ്രവർത്തകരിൽ ഒരാളായിരുന്നു ഇദ്ദേഹം. മലയാള നാടക വേദിയിലേക്ക് മികച്ച ഒട്ടനവധി നാടകങ്ങൾ സംഭാവന ചെയ്ത ഇദ്ദേഹത്തെ, മലയാള നാടക ചരിത്രത്തിലെ, പ്രഗൽഭരായ വ്യക്തികളിൽ ഒരാളായി കരുതപ്പെടുന്നു. പ്രശസ്ത നാടക, ചലച്ചിത്ര നടിയായ വിജയകുമാരി ഭാര്യ. നാടക സംഘമായ കാളിദാസ കലാ കേന്ദ്രത്തിന്റെ സ്ഥാപകൻ കൂടിയായ ഇദ്ദേഹത്തിന്, 2000-ലെ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ലഭിച്ചിട്ടുണ്ട്.[1] സായാഹ്നം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മാധവന്‌ പുരസ്കാരം ലഭിച്ചത്.

|3||'''ഭരത് മുരളി സ്മൃതി'''
--'''സി. എസ്. ഐ. കൺവെൻഷൻ സെന്റർ'''||{{#multimaps:8.88784,76.59424|zoom=18}}
|3||'''ഭരത് മുരളി സ്മൃതി'''
--'''സി. എസ്. ഐ. കൺവെൻഷൻ സെന്റർ'''||{{#multimaps:8.88784,76.59424|zoom=18}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2034902" എന്ന താളിൽനിന്ന് ശേഖരിച്ചത്