Jump to content
സഹായം

"ഉപയോക്താവ്:Vijayanrajapuram/SSK2023kollam" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 44: വരി 44:
|[[പ്രമാണം:SSK2022-25-stage-13.jpg|നടുവിൽ|ചട്ടരഹിതം|300x300ബിന്ദു]]
മഹാകവി [https://ml.wikipedia.org/wiki/കാളിദാസൻ കാളിദാസന്റെ] ജന്മദേശമാണ് [https://ml.wikipedia.org/wiki/Ujjain ഉജ്ജയിനി] എന്ന് കരുതപ്പെടുന്നു. [https://ml.wikipedia.org/wiki/Madhya_Pradesh മധ്യപ്രദേശിലെ] ക്ഷിപ്രാനദീതീരത്താണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. ഐതിഹ്യങ്ങളിലൂടെ നാമറിഞ്ഞ കാളിദാസന്റെ ജീവിതത്തെ '''ഉജ്ജയിനി''' എന്ന കൃതിയിലൂടെ പുനർവായന നടത്തുകയാണ് [https://ml.wikipedia.org/wiki/O._N._V._Kurup ഒ എൻ വി കുറുപ്പ്.]

|14|| '''ജി. ദേവരാജൻ സ്മൃതി'''
--'''[[സെന്റ്. അലോഷ്യസ്. എച്ച്.എസ് എസ്. കൊല്ലം|സെന്റ് അലോഷ്യസ് എച്ച്.എസ്.എസ്, കൊല്ലം]]'''||{{#multimaps:11.255207, 75.796304|zoom=14}}
|14|| '''ജി. ദേവരാജൻ സ്മൃതി'''
--'''[[സെന്റ്. അലോഷ്യസ്. എച്ച്.എസ് എസ്. കൊല്ലം|സെന്റ് അലോഷ്യസ് എച്ച്.എസ്.എസ്, കൊല്ലം]]'''||{{#multimaps:8.8861160936507, 76.57708480283047 |zoom=18}}
|[[പ്രമാണം:SSK2022-23-stage-14.jpg|നടുവിൽ|ചട്ടരഹിതം|300x300ബിന്ദു]][[വയനാട്]] ജില്ലയിലെ മാനന്തവാടി താലൂക്കിൽ ഉൾപ്പെട്ട ഒരു ഗ്രാമമാണ് [https://ml.wikipedia.org/wiki/Thirunelly_Gramapanchayat തിരുനെല്ലി].    ഇവിടുത്തെ ആദിവാസികളുടെ ജീവിതവും സംസ്കാരവും പ്രമേയമാക്കി [https://ml.wikipedia.org/wiki/P._Valsala പി. വത്സല] എഴുതിയ നോവലുകളാണ് [https://ml.wikipedia.org/wiki/%E0%B4%A8%E0%B5%86%E0%B4%B2%E0%B5%8D%E0%B4%B2%E0%B5%8D_(%E0%B4%A8%E0%B5%8B%E0%B4%B5%E0%B5%BD) നെല്ല്], കൂമൻകൊല്ലി, ആഗ്നേയം എന്നിവ.  നെല്ല്  [https://ml.wikipedia.org/wiki/Nellu_(film) ഒരു ചലച്ചിത്രമായി] 1974-ൽ രാമു കാര്യാട്ടിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയിട്ടുണ്ട്.

|15|| '''രവീന്ദ്രൻ മാസ്റ്റർ സ്മൃതി'''

'''[[സെന്റ്. അലോഷ്യസ്. എച്ച്.എസ് എസ്. കൊല്ലം|സെന്റ് അലോഷ്യസ് എച്ച്.എസ്.എസ്, കൊല്ലം]]'''||{{#multimaps:9.909130, 76.279805|zoom=14}}
|15|| '''രവീന്ദ്രൻ മാസ്റ്റർ സ്മൃതി'''

'''[[സെന്റ്. അലോഷ്യസ്. എച്ച്.എസ് എസ്. കൊല്ലം|സെന്റ് അലോഷ്യസ് എച്ച്.എസ്.എസ്, കൊല്ലം]]'''||{{#multimaps:8.8861160936507, 76.57708480283047 |zoom=18}}
|[[പ്രമാണം:SSK2022-23-stage-15.jpg|നടുവിൽ|ചട്ടരഹിതം|300x300ബിന്ദു]]

കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയുടെ ഭാഗമായ [https://ml.wikipedia.org/wiki/Mahe '''മയ്യഴി''']]

(മാഹി) കോഴിക്കോട് ജില്ലയ്ക്കും കണ്ണൂർ ജില്ലയ്ക്കും ഇടയിൽ സ്ഥിതിചെയ്യുന്ന സ്ഥലമാണ്. പ്രദേശവാസികൂടിയായ [https://ml.wikipedia.org/wiki/M._Mukundan '''എം മുകുന്ദന്റെ'''] [https://ml.wikipedia.org/wiki/Mayyazhippuzhayude_Theerangalil മയ്യഴിപ്പുഴയുടെ തീരങ്ങളിൽ] എന്ന നോവലിലെ പശ്ചാത്തലഭൂമികയാണ് ഈ സ്ഥലം. ഇന്ത്യൻ സ്വാതന്ത്ര്യത്തിന് മുൻപ് ഫ്രഞ്ച് കോളനിയായിരുന്നു മയ്യഴി. സ്വാതന്ത്ര്യാനന്തരവും മയ്യഴിയിൽ ഫ്രഞ്ച് കോളനിവാഴ്ച തുടർന്നു. നിരവധി പ്രക്ഷോഭങ്ങൾക്ക് ശേഷം 1954 ജൂലൈ16നാണ് മയ്യഴി ഫ്രഞ്ചുകാരിൽനിന്നും സ്വതന്ത്രയായത്.

|16|| '''കാക്കനാടൻ സ്മൃതി'''
--'''കർമ്മലറാണി ട്രെയിനിംഗ് കോളേജ്'''||{{#multimaps:11.286731, 75.780502|zoom=14}}||[[പ്രമാണം:SSK2022-23-Mela-pics-by-Little kites-Day1-82.jpg|നടുവിൽ|ചട്ടരഹിതം|300x300ബിന്ദു]]
കോഴിക്കോട് ജില്ലയിലെ പയ്യോളിക്കടുത്തുള്ള ഒരു ഗ്രാമമാണ് തച്ചൻകുന്ന് എന്ന '''തക്ഷൻകുന്ന്'''. [https://ml.wikipedia.org/wiki/U.K._Kumaran യു.കെ കുമാരന്റെ] [https://ml.wikipedia.org/wiki/Thakshankunnu_swarupam തക്ഷൻകുന്ന് സ്വരൂപം] എന്ന നോവലിൽ തക്ഷൻകുന്നിന്റെ ചരിത്രം വരഞ്ഞിട്ടതോടെയാണ് ആ ഗ്രാമം കേരളമാകെ പ്രശസ്തമാകുന്നത്.  [https://ml.wikipedia.org/wiki/K._Kelappan '''കേളപ്പജി'''യുടെ] ജീവിതകഥയും സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ടകാര്യങ്ങളുമാണ് നോവലിൽ പ്രതിപാദിക്കുന്നത്.

|16|| '''കാക്കനാടൻ സ്മൃതി'''
--'''കർമ്മലറാണി ട്രെയിനിംഗ് കോളേജ്'''||{{#multimaps:|zoom=14}}||[[പ്രമാണം:SSK2022-23-Mela-pics-by-Little kites-Day1-82.jpg|നടുവിൽ|ചട്ടരഹിതം|300x300ബിന്ദു]]
കോഴിക്കോട് ജില്ലയിലെ പയ്യോളിക്കടുത്തുള്ള ഒരു ഗ്രാമമാണ് തച്ചൻകുന്ന് എന്ന '''തക്ഷൻകുന്ന്'''. [https://ml.wikipedia.org/wiki/U.K._Kumaran യു.കെ കുമാരന്റെ] [https://ml.wikipedia.org/wiki/Thakshankunnu_swarupam തക്ഷൻകുന്ന് സ്വരൂപം] എന്ന നോവലിൽ തക്ഷൻകുന്നിന്റെ ചരിത്രം വരഞ്ഞിട്ടതോടെയാണ് ആ ഗ്രാമം കേരളമാകെ പ്രശസ്തമാകുന്നത്.  [https://ml.wikipedia.org/wiki/K._Kelappan '''കേളപ്പജി'''യുടെ] ജീവിതകഥയും സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ടകാര്യങ്ങളുമാണ് നോവലിൽ പ്രതിപാദിക്കുന്നത്.

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2034877" എന്ന താളിൽനിന്ന് ശേഖരിച്ചത്