"ഗവ. എച്ച് എസ് എസ് മീനങ്ങാടി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് എസ് മീനങ്ങാടി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
17:22, 2 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ജനുവരി 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 326: | വരി 326: | ||
=='''അധ്യാപക ദമ്പതികളെ അനുമോദിച്ചു.'''== | =='''അധ്യാപക ദമ്പതികളെ അനുമോദിച്ചു.'''== | ||
വിദ്യാഭ്യാസത്തിൽ ഡോക്ടറേറ്റ് നേടിയ മീനങ്ങാടി ഹയർ സെക്കണ്ടറി സ്ക്കൂൾ അധ്യാപകൻ പി.ശിവപ്രസാദിനെയും രസതന്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ അദ്ദേഹത്തിൻ്റെ പത്നി കണിയാമ്പറ്റ ഹയർ സെക്കണ്ടറി സ്ക്കൂൾ അധ്യാപിക സതി ദേവി ടീച്ചറെയും അനുമോദിച്ചു.പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ ഉപഹാരം നൽകി. | വിദ്യാഭ്യാസത്തിൽ ഡോക്ടറേറ്റ് നേടിയ മീനങ്ങാടി ഹയർ സെക്കണ്ടറി സ്ക്കൂൾ അധ്യാപകൻ പി.ശിവപ്രസാദിനെയും രസതന്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ അദ്ദേഹത്തിൻ്റെ പത്നി കണിയാമ്പറ്റ ഹയർ സെക്കണ്ടറി സ്ക്കൂൾ അധ്യാപിക സതി ദേവി ടീച്ചറെയും അനുമോദിച്ചു.പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ ഉപഹാരം നൽകി. | ||
വരി 375: | വരി 374: | ||
==''' പ്രാദേശിക പി.ടി.എ.'''== | ==''' പ്രാദേശിക പി.ടി.എ.'''== | ||
വിദ്യാർത്ഥികളുടെ പഠനം മെച്ചപ്പെടുത്തുന്നതിനായുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗങ്ങളിലൊന്നാണ് പ്രാദേശിക പി.ടി.എ.കൾ എന്ന് മനസ്സിലാക്കിയതിൻറെ ഭാഗമായി പത്താംതരം വിദ്യാർത്ഥികൾക്കുള്ള പരീക്ഷകൾക്ക് തയ്യാറെടുക്കുന്നതിൻറെ ഭാഗമായി മീനങ്ങാടി ഗ്രാമ പഞ്ചായത്തിലെ 19 വാർഡുകളിൽനിന്ന് ഈ വിദ്യാലയത്തിൽ പഠി ക്കുന്ന കുട്ടികളുടെ രക്ഷിതാക്കളുടെ യോഗം വിളിക്കുകയും കുട്ടിക ളുടെ പഠനപ്രവർത്തനങ്ങൾ വിലയിരുത്തുകയും, കൂടുതൽ മെച്ചപ്പെ ടുത്തുന്നതിനായുള്ള ബദൽ നിർദ്ദേശങ്ങൾ ആരായുകയും ചെയ്തു. ഈ ഉദ്യമത്തിൻറെ ഭാഗമായി കുട്ടികൾ പഠനവുമായി ബന്ധപ്പെട്ട് അനു ഭവിക്കുന്ന പ്രയാസങ്ങൾ, സാമൂഹികമായ പ്രശ്നങ്ങൾ, കുട്ടികളുടെ കുടുംബ പശ്ചാത്തലം എന്നിവ നേരിട്ട് മനസ്സിലാക്കുന്നതിനും പ്രശ്ന പരിഹാരങ്ങൾക്കായി ഇടപെടുന്നതിനും സാധിച്ചു. എല്ലാ പ്രവർത്തന ങ്ങളിലും മികച്ച പങ്കാളിത്തം ഉണ്ടായിരുന്നുവെന്നത് ശ്രദ്ധേയമാണ്. | വിദ്യാർത്ഥികളുടെ പഠനം മെച്ചപ്പെടുത്തുന്നതിനായുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗങ്ങളിലൊന്നാണ് പ്രാദേശിക പി.ടി.എ.കൾ എന്ന് മനസ്സിലാക്കിയതിൻറെ ഭാഗമായി പത്താംതരം വിദ്യാർത്ഥികൾക്കുള്ള പരീക്ഷകൾക്ക് തയ്യാറെടുക്കുന്നതിൻറെ ഭാഗമായി മീനങ്ങാടി ഗ്രാമ പഞ്ചായത്തിലെ 19 വാർഡുകളിൽനിന്ന് ഈ വിദ്യാലയത്തിൽ പഠി ക്കുന്ന കുട്ടികളുടെ രക്ഷിതാക്കളുടെ യോഗം വിളിക്കുകയും കുട്ടിക ളുടെ പഠനപ്രവർത്തനങ്ങൾ വിലയിരുത്തുകയും, കൂടുതൽ മെച്ചപ്പെ ടുത്തുന്നതിനായുള്ള ബദൽ നിർദ്ദേശങ്ങൾ ആരായുകയും ചെയ്തു. ഈ ഉദ്യമത്തിൻറെ ഭാഗമായി കുട്ടികൾ പഠനവുമായി ബന്ധപ്പെട്ട് അനു ഭവിക്കുന്ന പ്രയാസങ്ങൾ, സാമൂഹികമായ പ്രശ്നങ്ങൾ, കുട്ടികളുടെ കുടുംബ പശ്ചാത്തലം എന്നിവ നേരിട്ട് മനസ്സിലാക്കുന്നതിനും പ്രശ്ന പരിഹാരങ്ങൾക്കായി ഇടപെടുന്നതിനും സാധിച്ചു. എല്ലാ പ്രവർത്തന ങ്ങളിലും മികച്ച പങ്കാളിത്തം ഉണ്ടായിരുന്നുവെന്നത് ശ്രദ്ധേയമാണ്. | ||
=='''കോളനി ദത്തെടുക്കൽ/ കോളനി സന്ദർശനം'''== | =='''കോളനി ദത്തെടുക്കൽ/ കോളനി സന്ദർശനം'''== | ||
സാമൂഹികമായി പിന്നാക്കം നിൽക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ ഫലപ്രദമായി ഇടപെടുക എന്ന ലക്ഷ്യത്തോടെ മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂൾപരിസരത്തെ അടിച്ചിലാടി കോളനി, വിദ്യാലയത്തിലെ എൻ.എസ്.എസ്. യൂണിറ്റ് ദത്തെടുക്കുകയും വിവിധ പ്രവർത്തനങ്ങൾ പി.ടി.എ.യുടെ കൂടി ഇടപെടലോടെ നിർവ്വഹിക്കുകയും ചെയ്തുവരുന്നു. ശുചീകരണം, മാലിന്യനിർമ്മാർജ്ജനം, പച്ചക്കറി കൃഷി, പഠനസഹായം തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ ഇവിടെ നടത്തി വരുന്നു. ഇതു കൂടാതെ സമീപത്തെ മറ്റു കോളനികളിലും, പി.ടി.എ.മെമ്പർമാർ, പ്രൊമോട്ടർ മാർ എന്നിവരുടെ സഹായത്തോടെ നിരന്തരമായി ഇടപെടുകയും തത്ഫലമായി അവരുടെ പഠനമികവുകൾ വർദ്ധിക്കുകയും ചെയ്തിട്ടുണ്ട്. | സാമൂഹികമായി പിന്നാക്കം നിൽക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ ഫലപ്രദമായി ഇടപെടുക എന്ന ലക്ഷ്യത്തോടെ മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂൾപരിസരത്തെ അടിച്ചിലാടി കോളനി, വിദ്യാലയത്തിലെ എൻ.എസ്.എസ്. യൂണിറ്റ് ദത്തെടുക്കുകയും വിവിധ പ്രവർത്തനങ്ങൾ പി.ടി.എ.യുടെ കൂടി ഇടപെടലോടെ നിർവ്വഹിക്കുകയും ചെയ്തുവരുന്നു. ശുചീകരണം, മാലിന്യനിർമ്മാർജ്ജനം, പച്ചക്കറി കൃഷി, പഠനസഹായം തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ ഇവിടെ നടത്തി വരുന്നു. ഇതു കൂടാതെ സമീപത്തെ മറ്റു കോളനികളിലും, പി.ടി.എ.മെമ്പർമാർ, പ്രൊമോട്ടർ മാർ എന്നിവരുടെ സഹായത്തോടെ നിരന്തരമായി ഇടപെടുകയും തത്ഫലമായി അവരുടെ പഠനമികവുകൾ വർദ്ധിക്കുകയും ചെയ്തിട്ടുണ്ട്. | ||
വരി 493: | വരി 496: | ||
2019-20 അധ്യയന വർഷത്തിൽ വിദ്യാലയത്തിലെ പട്ടികവർഗ വിദ്യാർത്ഥി കളുടെ പഠനം മെച്ചപ്പെടുത്തുന്നതിനു വേണ്ടി പട്ടികവർഗ്ഗ വകുപ്പിൻറെ നേതൃത്വത്തിൽ പത്താംതരം വിദ്യാർത്ഥികൾക്കും, പ്ലസ്ടു വിദ്യാർത്ഥികൾക്കുമായി പ്രത്യേകം റെസിഡൻഷ്യൽ ക്യാമ്പുകൾ സംഘടിപ്പിക്കുകയുണ്ടായി. ക്യാമ്പിലെ പഠനപ്രവർത്തനങ്ങൾ സംഘടിപ്പിക്കൽ, വിദ്യാർത്ഥികൾക്കുള്ള ഭക്ഷണമൊരുക്കൽ, വിതരണം ചെയ്യൽ, താമസം ക്രമീകരിക്കൽ തുടങ്ങി ക്യാമ്പിൻറെ എല്ലാവിധ പ്രവർത്തനങ്ങളിലും നേതൃപരമായ പങ്കു വഹിച്ചുകൊണ്ട് ക്യാമ്പിനെ വൻവിജയത്തിലെത്തിക്കാൻ കഴിഞ്ഞു. | 2019-20 അധ്യയന വർഷത്തിൽ വിദ്യാലയത്തിലെ പട്ടികവർഗ വിദ്യാർത്ഥി കളുടെ പഠനം മെച്ചപ്പെടുത്തുന്നതിനു വേണ്ടി പട്ടികവർഗ്ഗ വകുപ്പിൻറെ നേതൃത്വത്തിൽ പത്താംതരം വിദ്യാർത്ഥികൾക്കും, പ്ലസ്ടു വിദ്യാർത്ഥികൾക്കുമായി പ്രത്യേകം റെസിഡൻഷ്യൽ ക്യാമ്പുകൾ സംഘടിപ്പിക്കുകയുണ്ടായി. ക്യാമ്പിലെ പഠനപ്രവർത്തനങ്ങൾ സംഘടിപ്പിക്കൽ, വിദ്യാർത്ഥികൾക്കുള്ള ഭക്ഷണമൊരുക്കൽ, വിതരണം ചെയ്യൽ, താമസം ക്രമീകരിക്കൽ തുടങ്ങി ക്യാമ്പിൻറെ എല്ലാവിധ പ്രവർത്തനങ്ങളിലും നേതൃപരമായ പങ്കു വഹിച്ചുകൊണ്ട് ക്യാമ്പിനെ വൻവിജയത്തിലെത്തിക്കാൻ കഴിഞ്ഞു. | ||
[[പ്രമാണം:15048st1.png|ലഘുചിത്രം|ഇടത്ത്]] | [[പ്രമാണം:15048st1.png|ലഘുചിത്രം|ഇടത്ത്]] | ||
==''' പ്രാദേശിക പി.ടി.എ.'''== | ==''' പ്രാദേശിക പി.ടി.എ.'''== |