8,317
തിരുത്തലുകൾ
No edit summary |
|||
വരി 61: | വരി 61: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
1976 ൽ സ്ഥാപിതമായി.ശാന്തിയും ചൈതന്യവും നിറഞ്ഞ ഒരു ഗ്രാമീണ പശ്ചാത്തലത്തിലാണ് മേരിഗിരി ഹയർസെക്കണ്ടറി സ്കൂൾ സ്ഥിതി ചെയ്യുന്നത്.തലശ്ശേരി അതിരൂപതാ വിദ്യാഭ്യാസ ഏജൻസിയുടെ നേതൃത്വത്തിൽ 1976 ൽ സ്ഥാപിതമായ ഈ സരസ്വതി ക്ഷേത്രം ചിട്ടയായ പ്രവർത്തനങ്ങളിലൂടെയും കൂട്ടായ്മയിലൂടെയും ഇന്നു വിജയത്തിന്റെ പാതയിൽ ബഹുദൂരം മുന്നേറിയിരിക്കുന്നു.ആയിരക്കണക്കിനു വിദ്യാർത്ഥികളുടെയും നാടിന്റെയും ആഭിമാനമായി നിലകൊള്ളാൻ ഈ വിദ്യാഭ്യാസ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്.മൂന്നു പതിറ്റാണ്ടുകൾക്കപ്പുറത്ത്,ഒറ്റപ്പെട്ടു കിടന്ന ഈ പ്രദേശത്തിന്റെ വിദ്യാഭ്യാസ പ്രതിസന്ധിക്ക് പരിഹാരം കാണാൻ ഒരു പറ്റം അഭ്യൂദകാംക്ഷികൾക്കൊപ്പം റവ.ഫാ.ജോസഫ് അടിപുഴയുടെ നേതൃത്വത്തിൽ ആരംഭിച്ചതാണ് മേരിഗിരി ഹൈസ്ക്കൂൾ.1976 ൽ അന്നത്തെ ജനസേജന മന്ത്രി ശ്രീ.കെ.ജി.അടിയോടി ഇതിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. | 1976 ൽ സ്ഥാപിതമായി.ശാന്തിയും ചൈതന്യവും നിറഞ്ഞ ഒരു ഗ്രാമീണ പശ്ചാത്തലത്തിലാണ് മേരിഗിരി ഹയർസെക്കണ്ടറി സ്കൂൾ സ്ഥിതി ചെയ്യുന്നത്.തലശ്ശേരി അതിരൂപതാ വിദ്യാഭ്യാസ ഏജൻസിയുടെ നേതൃത്വത്തിൽ 1976 ൽ സ്ഥാപിതമായ ഈ സരസ്വതി ക്ഷേത്രം ചിട്ടയായ പ്രവർത്തനങ്ങളിലൂടെയും കൂട്ടായ്മയിലൂടെയും ഇന്നു വിജയത്തിന്റെ പാതയിൽ ബഹുദൂരം മുന്നേറിയിരിക്കുന്നു.ആയിരക്കണക്കിനു വിദ്യാർത്ഥികളുടെയും നാടിന്റെയും ആഭിമാനമായി നിലകൊള്ളാൻ ഈ വിദ്യാഭ്യാസ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്.മൂന്നു പതിറ്റാണ്ടുകൾക്കപ്പുറത്ത്,ഒറ്റപ്പെട്ടു കിടന്ന ഈ പ്രദേശത്തിന്റെ വിദ്യാഭ്യാസ പ്രതിസന്ധിക്ക് പരിഹാരം കാണാൻ ഒരു പറ്റം അഭ്യൂദകാംക്ഷികൾക്കൊപ്പം റവ.ഫാ.ജോസഫ് അടിപുഴയുടെ നേതൃത്വത്തിൽ ആരംഭിച്ചതാണ് മേരിഗിരി ഹൈസ്ക്കൂൾ.1976 ൽ അന്നത്തെ ജനസേജന മന്ത്രി ശ്രീ.കെ.ജി.അടിയോടി ഇതിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.[[മേരിഗിരി എച്ച് എസ്സ് തേർത്തല്ലി/ചരിത്രം|കടുതലറിയാം]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |
തിരുത്തലുകൾ