Jump to content
സഹായം

"ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 19: വരി 19:
== വനിതാ ദിനത്തിൽ എയ്റോബിക്സിന് തുടക്കമായി ==

[[പ്രമാണം:Bix44244.jpg|ലഘുചിത്രം|നേമം ഗവ.യു.പി .എസിൽ എയ്റോബിക് സിന് തുടക്കമായി....|ഇടത്ത്‌|315x315ബിന്ദു]]വനിതാ ദിനത്തിൽ നേമം ഗവ.യു.പി.എസിൽ എയ്റോബിക് സിന് തുടക്കമായി. യു.പി.വിഭാഗത്തിലെ ഇരുനൂറിലേറെ പെൺകുട്ടികൾക്കാണ് പരിശീലനം നൽകുന്നത്. പെൺകുട്ടികളുടെ സ്വയം പ്രതിരോധ പരിശീലനത്തിന്റെ ഭാഗമായി സമഗ്ര ശിക്ഷ കേരളയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഉദ്ഘാടനം എസ്.എസ് കെ ബാലരാമപുരം ബ്ലോക്ക് പ്രോഗ്രാം കോ ഓർഡിനേറ്റർ എസ്.ജി അനീഷ് ഉദ്ഘാടനം ചെയ്തു. എസ്എംസി ചെയർമാൻ വി.മനു അധ്യക്ഷനായി. എം.ആർ.സൗമ്യ, ഉപനിയൂർ സുരേഷ്, ബിപിൻലാൽ എന്നിവർ പ്രസംഗിച്ചു. ഹെഡ്മാസ്റ്റർ എ.എസ് മൻസൂർ സ്വാഗതവും  കെ.ബിന്ദു പോൾ നന്ദിയും പറഞ്ഞു.

== വ്യാപാരികൾ 'സുരക്ഷാ സാമഗ്രികൾ  സ്കൂളിന് കൈമാറി. ==

* തിരികെ സ്കൂളിലെത്തുന്ന കുട്ടികൾക്ക് ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി വ്യാപാരി വ്യവസായി സമിതി  നടപ്പിലാക്കുന്ന. നമുക്ക് സഹായിക്കാം അവർ പഠിക്കട്ടെ പദ്ധതിയുടെ ഭാഗമായിസാനിട്ടൈസറുൾ, മാസ്കുകൾ, സോപ്പ്, ലോഷനുകൾ, ക്ലീനിംഗ് സാമഗ്രികൾ എന്നിവ പ്രഥമാധ്യാപകൻ എ.എസ്.മൻസൂറിന് കൈമാറി.

[[പ്രമാണം:44244s.jpg|ലഘുചിത്രം]]

* പള്ളിച്ചൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി. ടി. മല്ലികയിൽ നിന്നും മാസ്കുകളും തെർമൽ സ്കാനറും ഹെഡ്മാസ്റ്റർ എ.എസ്.മൻസൂർ സാർ ഏറ്റുവാങ്ങി. വൈസ് പ്രസിഡൻറ് ബി.ശശികല, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ സി.ആർ സുനു, ഗ്രാമ പഞ്ചായത്തംഗം ഇ.ബി.വിനോദ് കുമാർ, എസ്.എം.സി വൈസ് ചെയർമാൻ ഉപനിയൂർ സുരേഷ് എന്നിവർ പങ്കെടുത്തു.

[[പ്രമാണം:44244m.jpg|ലഘുചിത്രം|
*
]]

* ''എൻ.ജി.ഒ യൂണിയൻ'' '''തെർമൽ സ്കാനർ''' നൽകി. എൻ.ജി.ഒ യൂണിയന്റെ നേതൃത്വത്തിൽ വിദ്യാലയങ്ങൾക്ക് തെർമൽ സ്‌കാനർ നൽകി. വിതരണോദ്ഘാടനം നേമം ഗവ.യു.പി.എസിൽ ഏരിയാ സെക്രട്ടറി അനിൽകുമാർ ഹെഡ്മാസ്റ്റർ എ.എസ്.മൻസൂറിന് നൽകി നിർവഹിച്ചു. ഭാരവാഹികളായ സിനിഷ് കുമാർ, അസീന, എസ്.രാജശേഖരൻ, സതീഷ് സത്യനേശൻ എന്നിവർ പങ്കെടുത്തു. കോ വിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പൂജപ്പുര ഏരിയായിലെ 11 വിദ്യാലയങ്ങൾക്കാണ് തെർമൽ സ്കാനർ നൽകിയത്.

<gallery widths="300" heights="250" perrow="3">
[[പ്രമാണം:
പ്രമാണം:44244ta.jpg
[[പ്രമാണം:44244siv.jpg|വലത്ത്‌|ചട്ടരഹിതം]]
പ്രമാണം:44244m.jpg
[[പ്രമാണം:44244ta.jpg|ലഘുചിത്രം]]
പ്രമാണം:44244s.jpg
]]
</gallery>

== ഹലോ ഇംഗ്ലീഷ് ==
== ഹലോ ഇംഗ്ലീഷ് ==
കൈനിറയെ മധുരവുമായി ഗോഡ് വിൻ മാഷെത്തി. മടങ്ങിയത് മനസു നിറയെ മധുരവുമായി. നേമം ഗവ.യു.പി.എസിൽ ഇനി ഹലോ ഇംഗ്ലീഷ് കാലം. ഭാഷ ആശയ വിനിമയത്തിനാണെന്നും ആശയ വിനിമയത്തിന് മാത്രമാണെന്നും  പലവട്ടം പറഞ്ഞിട്ടുണ്ട്. ഇംഗ്ലീഷ് ഭാഷ കേട്ടും പറഞ്ഞും വായിച്ചും എഴുതിയും ഇനി ഞങ്ങളുടെ കൂട്ടുകാർ അരികിലുണ്ടാവും. ഹലോ ഇംഗ്ലീഷ് ലോഞ്ചിംഗ് സെറിമണിയുടെ ഉത്സവപകലിൽ ഉദ്ഘാടകനായെത്തിയത് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ.കെ.കെ.ചന്തുകൃഷ്ണയായിരുന്നു. ഗോഡ് വിൻ മാഷാകട്ടെ ആട്ടവും പാട്ടും കൊണ്ട് പള്ളിക്കൂടത്തിലെ തുറന്ന ക്ലാസ് മുറിയെ ഉത്സവപ്പറമ്പാക്കി. കൂട്ടുകാർക്കായി കൈനിറയെ ചോക്കലേറ്റ് പായ്ക്കറ്റുകൾ

നെഞ്ചിൻ ചേർത്ത് പിടിച്ചായിരുന്നു, സാറിന്റെ ഓഫീസ് മുറിയിലേക്കുള്ള എൻട്രി. പുസ്തകച്ചുവരിനടുത്തെത്തി ഫോട്ടോയെടുത്ത് മടങ്ങുമ്പോൾ അദ്ദേഹം പറഞ്ഞതിങ്ങനെയാണ് സർ, കുട്ടുകാരെ കണ്ടപ്പോൾ മനസു നിറയെ മധുരം നിറഞ്ഞു.   
നെഞ്ചിൻ ചേർത്ത് പിടിച്ചായിരുന്നു, സാറിന്റെ ഓഫീസ് മുറിയിലേക്കുള്ള എൻട്രി. പുസ്തകച്ചുവരിനടുത്തെത്തി ഫോട്ടോയെടുത്ത് മടങ്ങുമ്പോൾ അദ്ദേഹം പറഞ്ഞതിങ്ങനെയാണ് സർ, കുട്ടുകാരെ കണ്ടപ്പോൾ മനസു നിറയെ മധുരം നിറഞ്ഞു.  [[പ്രമാണം:44244siv.jpg|വലത്ത്‌|ചട്ടരഹിതം]]
 
== സുരീലി ഹിന്ദി ==
== സുരീലി ഹിന്ദി ==
[[പ്രമാണം:44244he.jpg|ലഘുചിത്രം]]
[[പ്രമാണം:44244he.jpg|ലഘുചിത്രം]]
2,498

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2034083" എന്ന താളിൽനിന്ന് ശേഖരിച്ചത്