Jump to content
സഹായം

"ഒറ്റത്തൈ ജി യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

146 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 ജനുവരി 2024
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 29: വരി 29:
|പി.ടി.എ. പ്രസിഡണ്ട്=ഉണ്ണിച്ചൻ കെ ഡി  
|പി.ടി.എ. പ്രസിഡണ്ട്=ഉണ്ണിച്ചൻ കെ ഡി  
|എം.പി.ടി.എ. പ്രസിഡണ്ട്= ബീന മാത്യു }}
|എം.പി.ടി.എ. പ്രസിഡണ്ട്= ബീന മാത്യു }}
==ചരിത്രം==
 
തളിപ്പറമ്പ നോർത്ത്ഉപജില്ലയിലെആലക്കോട് പഞ്ചായത്തിൽ വാർഡ് 8ൽ ആണ് ഒറ്റത്തൈ ഗവൺമെന്റ് യു പി സ്കൂൾ സ്ഥിതിചെയ്യുന്നത് .1948മുതൽ മലബാറിന്റെ മലമടക്കുകളിൽ മണ്ണിനോടുമല്ലടിച്ചു  ജീവിതത്തിലെ സ്വപ്നങ്ങൾക്ക് മാറ്റുകൂട്ടുവാൻ തിരുവതാംകൂർ കൊച്ചി ഭാഗത്തുനിന്നും കുടിയേറിയ ജനതയാണ് ഒറ്റത്തൈ എന്ന ഗ്രാമത്തിലുള്ളത് .കുടിയേറ്റത്തിനുമുന്പ് വെള്ളാട്  ദേവസ്വം വക ആയിരുന്ന ഈ പ്രദേശം തളിപ്പറമ്പുകാരനായ മമ്മുഹാജി വാങ്ങി .തുടർന്ന് ''ആലക്കോട് തമ്പുരാൻ ''എന്നറിയപ്പെടുന്ന പി .ആർ .രാമവർമ്മരാജ യും ഗവണ്മെന്റ് സെക്രട്ടറി ആയിരുന്ന പി ജെ തോമസും മേടിക്കുകയുണ്ടായി.കുടിയേറ്റക്കാർ അവരുടെ കയ്യിൽ നിന്നും ഏക്കറിന് 25 രൂപ പ്രകാരം വാങ്ങി കൃഷി ചെയ്‌തു പോന്നു. ഒറ്റത്തൈ എന്ന  പേര് ഉണ്ടായതിനെപ്പറ്റി വാമൊഴി മാത്രമേ യുള്ളൂ .[[ഒറ്റത്തൈ ജി യു പി സ്കൂൾ/ചരിത്രം|കൂടതൽ അറിയുക]]
==ചരിത്രം==
[[പ്രമാണം:History_icon.jpg|50px|]]
 
തളിപ്പറമ്പ നോർത്ത്ഉപജില്ലയിലെആലക്കോട് പഞ്ചായത്തിൽ വാർഡ് 8ൽ ആണ് ഒറ്റത്തൈ ഗവൺമെന്റ് യു പി സ്കൂൾ സ്ഥിതിചെയ്യുന്നത് .1948മുതൽ മലബാറിന്റെ മലമടക്കുകളിൽ മണ്ണിനോടുമല്ലടിച്ചു  ജീവിതത്തിലെ സ്വപ്നങ്ങൾക്ക് മാറ്റുകൂട്ടുവാൻ തിരുവതാംകൂർ കൊച്ചി ഭാഗത്തുനിന്നും കുടിയേറിയ ജനതയാണ് ഒറ്റത്തൈ എന്ന ഗ്രാമത്തിലുള്ളത് .കുടിയേറ്റത്തിനുമുന്പ് വെള്ളാട്  ദേവസ്വം വക ആയിരുന്ന ഈ പ്രദേശം തളിപ്പറമ്പുകാരനായ മമ്മുഹാജി വാങ്ങി .തുടർന്ന് ''ആലക്കോട് തമ്പുരാൻ ''എന്നറിയപ്പെടുന്ന പി .ആർ .രാമവർമ്മരാജ യും ഗവണ്മെന്റ് സെക്രട്ടറി ആയിരുന്ന പി ജെ തോമസും മേടിക്കുകയുണ്ടായി. കുടിയേറ്റക്കാർ അവരുടെ കയ്യിൽ നിന്നും ഏക്കറിന് 25 രൂപ പ്രകാരം വാങ്ങി കൃഷി ചെയ്‌തു പോന്നു. ഒറ്റത്തൈ എന്ന  പേര് ഉണ്ടായതിനെപ്പറ്റി വാമൊഴി മാത്രമേ യുള്ളൂ .[[ഒറ്റത്തൈ ജി യു പി സ്കൂൾ/ചരിത്രം|കൂടതൽ അറിയുക]]

==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
[[പ്രമാണം:School13760.jpg|50px|]]
അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത ഉണ്ട് .അതിൽ പ്രധാന മായതു കളിസ്ഥലം ആണ് .പഞ്ചായത്തിൽ നിന്നും മറ്റും അതിനായുള്ള പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ് .ഈ സ്കൂളിൽ നിന്നും വിരമിച്ച ഹെഡ്മിസ്ട്രസ് ആൻസി ടീച്ചർ സ്കൂളിലെകുട്ടി കൾക്കായി ഒരു പാർക്ക് നിർമിച്ചു തന്നിട്ടുണ്ട്  .കൂടാതെ പഴകിയ കെട്ടിടങ്ങൾ മാറ്റി പുതിയവ പണിയുന്നതിനു ള്ള പ്രവർത്തനങ്ങളും ആരംഭിചിട്ടുണ്ട് .കമ്പ്യൂട്ടർ ലാബ് '

ലബോറട്ടറി എന്നിവയും വായന ശീലം കുട്ടികൾക്കുണ്ടാവാൻ ധാരാളം പുസ്തകങ്ങളുള്ള ഒരു ലൈബ്രറിയും സ്കൂളിൽ ഉണ്ട്  
ലബോറട്ടറി എന്നിവയും വായന ശീലം കുട്ടികൾക്കുണ്ടാവാൻ ധാരാളം പുസ്തകങ്ങളുള്ള ഒരു ലൈബ്രറിയും സ്കൂളിൽ ഉണ്ട്  

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
[[പ്രമാണം:Extra.jpg|60px|]]
സ്കൂൾ ജീവിതത്തിലെ ഓരോ പ്രവർത്തനവും വിദ്യാർത്ഥികളുടെ വികസനത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. പാഠ്യേതര പ്രവർത്തനങ്ങൾ സ്കൂൾ ജീവിതത്തിന്റെ അനിവാര്യ ഘടകമാണ്, കൂടാതെ സ്കൂളിലെ വിദ്യാർത്ഥികളുടെ പഠന പ്രക്രിയ മെച്ചപ്പെടുത്താൻ സഹായിക്കുന്നു. വിദ്യാർത്ഥികളിൽ സാമൂഹിക വൈദഗ്ധ്യം, ബൗദ്ധിക വൈദഗ്ധ്യം, ധാർമ്മിക മൂല്യങ്ങൾ, വ്യക്തിത്വ പുരോഗതി, സ്വഭാവ ആകർഷണം എന്നിവ കൊണ്ടുവരാൻ ഇത് മൂലം സാധിക്കുന്നു.ഇതിനുവേണ്ടി വൈവിധ്യമാർന്ന പാഠ്യേതര പ്രവർത്തനങ്ങൾ ഒറ്റത്തൈ ജി.യു.പി സ്കൂളിൽ നടപ്പിലാക്കി വരുന്നു.

172

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2033932" എന്ന താളിൽനിന്ന് ശേഖരിച്ചത്