Jump to content
സഹായം
ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float
"എസ്.ജി.എച്ച് .എസ് കല്ലാനിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 74: വരി 74:
ഈ പ്രദേശത്തുള്ള സ്‌ത്രീ പുരുഷന്മാർക്ക്‌ വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ 1918-ൽ എൽ.പി. സ്‌കൂൾ സ്ഥാപിതമായി. തുടർന്ന്‌ 1942-ൽ ഫാ. പൗലോസ്‌ കാക്കനാട്ടിന്റെ നേതൃത്വത്തിൽ യു.പി. സ്‌കൂൾ സ്ഥാപിക്കപ്പെട്ടു. എങ്കിലും ഹൈസ്‌കൂൾ വിദ്യാഭ്യാസം നേടുന്നതിന്‌ ദൂരസ്ഥലങ്ങളായ മൂവാറ്റുപുഴ, വാഴക്കുളം ഭാഗങ്ങളിൽ കാൽനടയായി പോകേണ്ട അവസ്ഥയായിരുന്നു. മാത്രമല്ല സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്കും സ്‌ത്രീകൾക്കും ഇത്‌ പ്രാപ്യമായിരുന്നുമില്ല. ഈ പരിമിതികൾ മനസ്സിലാക്കി 1964-ൽ മാത്യു മഞ്ചേരിൽ അച്ചന്റെ നേതൃത്വത്തിൽ ഇത്‌ ഹൈസ്‌കൂളായി ഉയർത്തപ്പെട്ടു. തൽഫലമായി വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന ഈ പ്രദേശം വിദ്യാവെളിച്ചം നുകരാൻ തുടങ്ങി. 1967-ൽ 46 ആൺകുട്ടികളും 10 പെൺകുട്ടികളുമടക്കം 56 പേർ എസ്‌.എസ്‌.എൽ.സി. പരീക്ഷയെഴുതി പുറത്തുപോയി. സമൂഹത്തിന്റെ നാനാതുറകളിൽ നിസ്‌തുല സേവനം ചെയ്യുന്ന ധാരാളം വ്യക്തികൾക്കു ജന്മം നൽകാൻ ഈ സരസ്വതീക്ഷേത്രത്തിനു കഴിഞ്ഞു. വൈദികർ, സന്യസ്‌തർ, ഡോക്‌ടർമാർ, എഞ്ചിനീയേഴ്‌സ്‌, ദേശീയ കായിക താരങ്ങൾ, അധ്യാപകർ, സർക്കാർ ജീവനക്കാർ, നിയമജ്ഞർ, രാഷ്‌ട്രീയ നേതാക്കൾ, ജനപ്രതിനിധികൾ...ഇങ്ങനെ നീളുന്നു ആ പട്ടിക.</FONT COLOR>
==''സ്കൂൾചരിത്രം'' </FONT COLOR>==
ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കില് കാരിക്കോട് വില്ലേജില്  ഇടവെട്ടി പഞ്ചായത്തിലെ '''ഏഴാം''' വാര്ഡിലെ പ്രക്രുതി രമണീയമായ കൊച്ചു ഗ്രാമത്തിലാണ് കല്ലാനിക്കല് സെന്റ് ജോര്ജ്ജസ് ഹൈസ്കൂൾ  ‍സ്ഥിതി ചെയ്യുന്നത്. 1936 ല് ഒരു പ്രൈമറി സ്കൂളായി ഈ വിദ്യാലയം ആരംഭിച്ചു. ഇടവെട്ടി പഞ്ചായത്തിലെ ഏക ഹൈസ്ക്കൂളാണ് ഈ വിദ്യാലയം . [[ചിത്രം:Assembly-boys2.jpg‎|thumb|250px|left]]
കല്ലാനിക്കല് സെന്റ് ജോര്ജ്ജ്സ് ദേവ്ലയത്തിനു സമീപം 1936-ല് പ്രൈമറി സ്കൂളായി ഈ വിദ്യാലയം ആരംഭിച്ചു.തുടര്ന്ന് 1956-ല് അത് അപ്പര്പ്രൈമറി സ്കൂളാക്കുകയും ചെയ്തു.അന്നത്തെ സ്കൂള് മാനേജര് റവ.ഫാ. ജേക്കബ് മഞ്ചപ്പിള്ളിയായിരുന്നു. ബഹു. വികാരിയച്ചന്റേയും ഇടവകാംഗങ്ങളുടേയും നാട്ടുകാരുടേയും അശ്രാന്ത പരിശ്രമം കെണ്ട്  ഒരു നില കെട്ടിടവും മറ്റു സജ്ജീകരണങ്ങളും പൂര്ത്തിയാക്കി.പ്രസ്തുത കെട്ടിടത്തിന്റെ ഉദ്ഘാടനം 1967 ജനുവരി 1 ന് നടത്തുകയും ചെയ്തു. പുതിയ കെട്ടിടത്തില് 8-ാം സ്റ്റാന്ഡേര്ട് മൂന്ന് ഡിവിഷനുകിലായി 103 കുട്ടികളോടെ പ്രവര്ത്തനം ആരംഭിച്ചു. ആദ്യത്തെ ഹെഡ്മാസ്റ്റര് ശ്രീ.റ്റി.റ്റി. മാത്യുവും പ്രഥമ മാനേജര് റവ.ഫാ.ജേക്കബ് മഞ്ചപ്പിള്ളിയും ആയിരുന്നു [[ചിത്രം:Assembly-boys-and-girls-2.jpg|thumb|250px|left]]
==''ഭൗതികസൗകര്യങ്ങൾ'' </FONT COLOR>==
2 ഏക്കറ് ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.രണ്ടു കെട്ടിടത്തിലായി 9 ക്ലാസ് മുറികളും, വിശാലമായ ഒരു ലൈബ്രറിയും,മനോഹരമായ ഒരു കന്പ്യൂട്ടറ്
റൂമും,[[ചിത്രം: SGHSK_computer_Lab.jpg|thumb|300px|lright|COMPUTER LAB]]സുസജ്ജമായ ഒരു സയന്സ് ലാബും ഉണ്ട്.കുട്ടികളുടെ കായിക വാസന
വികസിപ്പിക്കാനുതകുന്ന വിധത്തില് അതിവിശാലമായ 2 കളിസ്ഥലവും സ്കൂളിനുണ്ട് സുസജ്ജമായ 11 സ്മാർട്ട് ക്ലാസ് റൂമും ഉണ്ട്. [[ചിത്രം:സ്മാർട്ട് ക്ലാസ് റൂമ് ഉദ്ഘാടനം.jpg|thumb|300px|right|സ്മാർട്ട് ക്ലാസ് റൂമ് ഉദ്ഘാടനം]]
[[ചിത്രം:സ്മാർട്ട് ക്ലാസ് റൂമ് ഉദ്ഘാടനം2.jpg|thumb|300px|lright|സ്മാർട്ട് ക്ലാസ് റൂമ് ഉദ്ഘാടനം]] [[ചിത്രം:Anniversary_Dance2.jpg|thumb|300px|lright|രംഗപൂജ -സ്കൂൾ വർഷികം-2011]]
[[പ്രമാണം:Tomy joseph.jpg|ലഘുചിത്രം]]
==''പ്രധാന അധ്യാപകൻ'' </FONT COLOR>==
{|class="wikitable" style="text-align:left; width:320px; height:350px" border="2px"
|-style="font-size:120%;background:Maroon; color:white;"
|പ്രധാന അധ്യാപകൻ : ശ്രീ.ടോമി ജോസഫ്
==''നിലവിലുള്ള അധ്യാപകര് ‍ ‍'' </FONT COLOR>==
{|class="wikitable" style="text-align:left; width:500px; height:400px" border="1px"
|+നിലവിലുള്ള അധ്യാപകര്
|വിഭാഗം
|അധ്യാപകര് ‍
|-style="font-size:110%;background:olive; color:white;"
|മലയാളം
|ബിജോ അഗസ്റ്റിൻ, 
ജെസ്സി ജേക്കബ്‌
|-style="font-size:110%;background:navy; color:white;"
|ഇംഗ്ലീഷ് 
|ഫാ. പോൾ ഇടത്തൊട്ടിയിൽ  ,
|സാമൂഹ്യ ശാസ്ത്രം
|മൈക്കിൾ പി ഓഷ്യൻ  ,
|-style="font-size:110%;background:navy; color:white;"
|ഗണിതശാസ്ത്രം
|ബിൻസി ആൻ്റണി ,
 സിസ്റ്റർ സൗമ്യ മാത്യു
|ഹിന്ദി
|ജോളി ജോസ്
|-style="font-size:110%;background:navy; color:white;"
|ഫിസിക്കൽ സയൻസ്
|ജെമി ജോസഫ്  ,
 മിഥുന കെ തോമസ്
|നാച്ചുറൽ സയൻസ്
|സീന കെ തോമസ്
|-style="font-size:110%;background:navy; color:white;"
|ഫിസിക്കൽ എഡ്യൂക്കേഷൻ
|ടോണി സാബു
|ചിത്ര രചന
|റിനോജ്‌ ജോൺ
|-style="font-size:110%;background:Maroon; color:white;"
==''സ്കൂൾ വെബ്‌ സൈറ്റ് ‍'' </FONT COLOR>==
'''(ഞങ്ങളുടെ വെബ്‌ ബ്ലോഗ്‌  കാണുവാൻ http://sghsk.blogspot.com  ക്ലിക്ക് ചെയ്യുക)'''
==''പാഠ്യേതര പ്രവർത്തനങ്ങൾ ‍'' </FONT COLOR>==
{|class="wikitable" style="text-align:center; width:720px; height:75px" border="1"
|-style="font-size:110%;background:blue;color:white"
|***വിദ്യാരംഗം കലാസാഹിത്യവേദി
|***ക്ലാസ് മാഗസിനുകള്
|**സുരക്ഷാ ക്ലബ്
|-style="font-size:110%;background:maroon;color:white"
|***പരിസ്ഥിതി ക്ലബ്‌
|***പൂന്തോട്ടം
|***പച്ചക്കറിതോട്ടം
{| class="wikitable" border="1"
|<!--column1-->[[ചിത്രം:Nature_Club_Sghs.jpg‎|thumb|350px|center|Nature_Club]]
|<!--column2-->[[ചിത്രം:Football_trophy_2010.jpg|thumb|350px|center|Footballtrophy2010]]
|-style="font-size:130%;background:purple;color:white"
|<!--column1-->പരിസ്ഥിതി ക്ലബ്‌-...മരം ഒരു വരം
|<!--column2-->ഫുട്ട്ബൊൾ ട്റോഫി 2010
==''മാനേജ്മെന്റ് ‍'' </FONT COLOR>==
കോതമംഗലം രൂപതാ കോർപറേറ്റ്‌  വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവൃത്തിക്കുന്ന ഈ സ്കുളിന്റെ രക്ഷാധികാരി ബിഷപ്  മാർ.ജോർജ്  മടത്തിക്കണ്ടം  ആണ്.വിദ്യാഭ്യാസ സെക്രട്ടറി റവ.ഫാ.മാത്യു മുണ്ടക്കൽ  .
{| class="wikitable" border="1"
|-style="font-size:100%;background:purple;color:white"
|<!--column1-->റവ.ഫാ.മാത്യു മുണ്ടക്കൽ
[[പ്രമാണം:MUNDACKAL.jpg|ലഘുചിത്രം]]
കോതമംഗലം രൂപതാ കോർപറേറ്റ്‌ 
 വിദ്യാഭ്യാസ സെക്രട്ടറി
==''മുൻ സാരഥികൾ ‍'' </FONT COLOR>==
'''''റവ.ഫാ. ജേക്കബ് മഞ്ചപ്പിള്ളി(സ്ഥാപക മാനേജർ)''' ‍'' </FONT COLOR>
==''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകര് ‍'' </FONT COLOR>==
{|class="wikitable" style="text-align:left; width:700px; height:300px" border="2px"
|-style="font-size:130%;background:indianred; color:white;"
|+മുൻ പ്രധാനാദ്ധ്യാപകര്
|കാലഘട്ടം
|പ്രധാനാദ്ധ്യാപകർ
|കാലഘട്ടം
|പ്രധാനാദ്ധ്യാപകർ
|-style="font-size:110%;background:purple;color:white;"
|1970-1971
|ശ്രീ.എം എ അബ്റാഹം
|1971-1979
|ശ്രീമതി പി ജെ തങ്കമ്മ
|-style="font-size:110%;background:indianred;color:white;"
|1979-1980
|ശ്രീ.പി.എല് ജോസഫ്
|1980-1981
|ശ്രീമതി എം ജെ അന്നം
|1981-1981
|ശ്രീ പോള് പി ജെ
|1982-1982)
|ശ്രീമതി പി ജെ ത്രേസ്യാ
|1982-1988
|ശ്രീ പോള് പി ജെ
|1988-1990)
|ശ്രീഎ പൌലോസ്
|1991-1995
|ശ്രീ ജോസ് വി മാവറ
|1995-2002
|ശ്രീ എന് വി മാത്യൂ
|2002-2005
|ശ്രീമതി അന്നക്കുട്ടി സി ജെ
|2005-2006
|ശ്രീ ഒ സി ജോര്ജ്ജ്
|2006-2010
|ശ്രീ ജോയി മാത്യൂ
|2010-2014
|ശ്രീ വര്ഗ്ഗീസ് ടി ജെ.
|2014-2017
|ശ്രീ. ഗർവാസിസ്
||2017-2018
|ശ്രീ. George Chettor
|2018-2020
|ശ്രീ. ബിജോയ് മാത്യൂ
|2020-
|ശ്രീ. ടോമി ജോസഫ്
==''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ‍'' </FONT COLOR>==
{| class="wikitable" border="1"
|<!--column1-->[[ചിത്രം:Kunnel.jpeg‎|thumb|300px|left‍]]
|<!--column1-->റവ.ഫാ.സ്റ്റനിസ്ലാവോസ്‌  കുന്നേൽ 
കോതമംഗലം രൂപതാ കോർപറേറ്റ്‌ 
 വിദ്യാഭ്യാസ സെക്രട്ടറി
==''ചിത്രശാല‍'' </FONT COLOR>==
{| class="wikitable" border="1"
|<!--col1-->[[image:School_2.JPG‎|130px]]
|<!--col2-->[[image:Sghs1.JPG|125px]]
|<!--col3-->[[image:Sghs2.JPG‎|125px]]
|<!--col4-->[[image:School_2.JPG|125px]]
|<!--col5-->[[image:Sghs5.JPG‎|130px]]
|<!--col6-->[[image:ഓണ സദ്യ .jpg|125px]] |
|<!--col1-->എസ്.ജി.എച്ച് .എസ്
|<!--col2-->എസ്.ജി.എച്ച് .എസ്
|<!--col3-->എസ്.ജി.എച്ച് .എസ്
|<!--col4-->എസ്.ജി.എച്ച് .എസ്
|<!--col5-->എസ്.ജി.എച്ച് .എസ് ‍- ഓണസദ്യ
|<!--col6-->എസ്.ജി.എച്ച് .-ഓണസദ്യ
{| class="wikitable" border="1"
!<!--col1-->[[ചിത്രം:Smart_classroom_Inaguration.jpg‎|125px]]
|<!--col2-->[[ചിത്രം:Smart_Classroom_inaguration2.jpg‎|125px]]
|<!--col3-->[[ചിത്രം:Smart_classroom_inguration3.jpg|125px]]
|<!--col4-->[[ചിത്രം:Smart_classroom8.jpg|130px]]
|<!--col5-->[[ചിത്രം:Anniversary_Dance.jpg|125px]]
|<!--col6-->[[ചിത്രം:Anniversary_Dance2.jpg|125px]]
|-style="font-size:100%;background:olive;color:white"
|<!--col1-->എസ്.ജി.എച്ച് .എസ് കല്ലാനിക്കൽ
|<!--col2-->എസ്.ജി.എച്ച് .എസ് കല്ലാനിക്കൽ
|<!--col3-->എസ്.ജി.എച്ച് .എസ് കല്ലാനിക്കൽ
|<!--col4-->എസ്.ജി.എച്ച് .എസ് കല്ലാനിക്കൽ
|<!--col5-->സ്കൂൾ വർഷികം-2011-രംഗപൂജ
|<!--col6-->സ്കൂൾ വർഷികം-2011-രംഗപൂജ
{| class="wikitable" border="1"
|<!--col1-->[[ചിത്രം:Anniversary_dance3.jpg|175px]] 
|<!--col1-->എസ്.ജി.എച്ച് .എസ് കല്ലാനിക്കൽ
{{#multimaps: 9.87992,76.73298| width=600px | zoom=13 }}
|സ്കൂൾ വെബ് സൈറ്റ്=
|ലോഗോ=
emailconfirmed
889
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2033867" എന്ന താളിൽനിന്ന് ശേഖരിച്ചത്