"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/ലിറ്റിൽകൈറ്റ്സ്/2023-26 (മൂലരൂപം കാണുക)
22:15, 31 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ഡിസംബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 505: | വരി 505: | ||
=== ജില്ലാ കലോൽസവത്തിൽ ഭരത നാട്യത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗം ജീവൻ കൃഷ്ണക്ക് രണ്ടാംസ്ഥാനം === | === ജില്ലാ കലോൽസവത്തിൽ ഭരത നാട്യത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗം ജീവൻ കൃഷ്ണക്ക് രണ്ടാംസ്ഥാനം === | ||
ഭരത നാട്യത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗം ജീവൻ കൃഷ്ണക്ക് രണ്ടാംസ്ഥാനം എ ഗ്രേഡ് . കാസർഗോഡ് ജില്ലാ കലോത്സവത്തിൽ ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ പത്താം ക്ലാസ്സ് വിദ്യാർത്ഥിയും ലിറ്റിൽ കൈറ്റ്സ് 2021 -24 ബാച്ച് അംഗവുമായ ജീവൻ കൃഷ്ണ എ ഗ്രേഡോടെ രണ്ടാം സ്ഥാനം നേടി. [[പ്രമാണം:11053 jeevan1.jpg|നടുവിൽ|ചട്ടരഹിതം|336x336ബിന്ദു]] | ഭരത നാട്യത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗം ജീവൻ കൃഷ്ണക്ക് രണ്ടാംസ്ഥാനം എ ഗ്രേഡ് . കാസർഗോഡ് ജില്ലാ കലോത്സവത്തിൽ ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ പത്താം ക്ലാസ്സ് വിദ്യാർത്ഥിയും ലിറ്റിൽ കൈറ്റ്സ് 2021 -24 ബാച്ച് അംഗവുമായ ജീവൻ കൃഷ്ണ എ ഗ്രേഡോടെ രണ്ടാം സ്ഥാനം നേടി. [[പ്രമാണം:11053 jeevan1.jpg|നടുവിൽ|ചട്ടരഹിതം|336x336ബിന്ദു]]'''ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് യൂണിഫോം''' | ||
ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂളിലെ 2023-26 ബാച്ചിലെ രണ്ടു ബാച്ചിലെയും മുഴുവൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും യൂണിഫോം വിതരണം ചെയ്തു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ രക്ഷിതാക്കളുടെ താൽപ്പര്യം കാരണമാണ് മുഴുവൻ കുട്ടികൾക്കും യൂണിഫോം എന്ന ലക്‌ഷ്യം കൈവരിക്കാൻ സാധിച്ചത്. യൂണിഫോം വിതരണം ഹെഡ് മാസ്റ്റർ ശ്രീ. മനോജ് കുമാർ മാസ്റ്റർ ലൈറ്റിൽകൈറ്റ്സ് ലീഡർമാരായ ആദിഷ് , ഇഷാൻ എന്നിവർക്ക് നൽകി ഉത്ഘാടനം ചെയ്തു . സ്കൂൾ ഐ ടി കോർഡിനേറ്റർ പ്രമോദ് മാസ്റ്റർ , കൈറ്റ് മിസ്ട്രസ് ഷീബ ടീച്ചർ , പ്രസീന ടീച്ചർ, അർച്ചന ടീച്ചർ എന്നിവർ ബാക്കി എല്ലാ കുട്ടികൾക്കും വിതരണം ചെയ്തു . | |||
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് യൂണിഫോം വിതരണം ചെയ്ത പരിപാടിയുടെ വീഡിയോ കാണാൻ താഴെ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക | |||
https://www.youtube.com/watch?v=YCqyCGi6tWI |