Jump to content
സഹായം

"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 473: വരി 473:

== '''ജില്ലാ ശാസ്ത്രോത്സവം ഐ ടി മേള''' ==

[[പ്രമാണം:11053 dit.jpg|വലത്ത്‌|ചട്ടരഹിതം|500x500ബിന്ദു]]
കാസർഗോഡ് ജില്ലാ ശാസ്ത്രോത്സവം ഐ.ടി. മേളയിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ 28 പോയിന്റ് നേടിക്കൊണ്ട് സ്‍കൂൾ ജില്ലാ ചാമ്പ്യന്മാരായി. ഈ 28 പോയിന്റും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ മുഹമ്മദ് ഹാദി , ഇഷാൻ ജെംഷിദ് , ദേവദർശൻ എന്നീ വിദ്യാർത്ഥികളിൽ നിന്നായിരുന്നു . ഇത് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേട്ടമായി കാണുന്നു.   ഹയർസെക്കൻഡറി വിഭാഗത്തിലെ കുട്ടികളുടെ മികവും കൂടിയപ്പോൾ കാസർഗോഡ് ജില്ലയിലെ '''BEST SCHOOL IN IT FAIR''' എന്ന നേട്ടം കൈവരിക്കാൻ സ്‌ക്കൂളിന് കഴിഞ്ഞു. . ഹയർ സെക്കന്ററി വിഭാഗത്തിലെ ഹൃഷികേശ്  ഐ ടി ക്വിസിൽ ഒന്നാം  സ്ഥാനവും,   തേജസ്സ് ഡിജിറ്റൽ പെയിന്റിങ്ങിൽ  എ ഗ്രേഡും നേടി. തുടർച്ചയായി രണ്ടാം തവണയും  ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ ഐ ടി മേളയിൽ ചാമ്പ്യൻഷിപ്പ് നേടി 2022 ജില്ലാ ശാസ്ത്രോത്സവം  ഐ ടി മേളയിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ മികവിൽ തന്നെയാണ് സ്‌കൂളിന് ചാമ്പ്യൻഷിപ്പ് നേടാൻ കഴിഞ്ഞത് .  തുടർച്ചയായി രണ്ടാം തവണയും  ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ ഐ ടി മേളയിൽ ചാമ്പ്യൻഷിപ്പ് നേടിയതിൽ  ഹെഡ്മാസ്റ്റർ മനോജ്  മാസ്റ്റർ,  പ്രിൻസിപ്പൽ ടോമി മാസ്റ്റർ,  മാനേജർ  മുഹമ്മദ് ഷെരീഫ് , പി.ടി എ പ്രസിഡന്റ്  മുഹമ്മദ് ഇക്‌ബാൽ  എന്നിവർ അഭിനന്ദിച്ചു.  

1,037

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2033474" എന്ന താളിൽനിന്ന് ശേഖരിച്ചത്