Jump to content
സഹായം

"വി.വി.എച്ച്.എസ്.എസ് നേമം/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ക്രിസ്മസ് വെക്കേഷനിൽ എൻഎസ്എസ് ക്യാമ്പ്
(.)
(ക്രിസ്മസ് വെക്കേഷനിൽ എൻഎസ്എസ് ക്യാമ്പ്)
വരി 10: വരി 10:
[[പ്രമാണം:44034 vvhssnemomspandanam1.jpeg|ലഘുചിത്രം]]
[[പ്രമാണം:44034 vvhssnemomspandanam1.jpeg|ലഘുചിത്രം]]
'''സ്പന്ദനം''' : ഹരിത ഗ്രാമത്തിലെ നിർധനരായ ആളുകൾക്ക് BP, പ്രമേഹം എന്നിവ test ചെയ്തു
'''സ്പന്ദനം''' : ഹരിത ഗ്രാമത്തിലെ നിർധനരായ ആളുകൾക്ക് BP, പ്രമേഹം എന്നിവ test ചെയ്തു
'''<big>ക്രിസ്മസ് വെക്കേഷനിൽ എൻഎസ്എസ് ക്യാമ്പ്</big>'''
[[പ്രമാണം:44034 vvhssnemomnss.png|ലഘുചിത്രം|എൻഎസ്എസ് ക്യാമ്പ്]]
[[പ്രമാണം:44034 vvhssnemomnss2.png|ലഘുചിത്രം|317x317ബിന്ദു|എൻഎസ്എസ് ക്യാമ്പ്]]
നേമം വിക്ടറി വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ എ൯.എസ്.എസ് യൂണിറ്റിന്റെ സപ്തദിന ക്യാമ്പ് GGHSS നെയ്യാറ്റിൻകരയിൽ, 26.12.2023 ചൊവ്വാഴ്ച ആരംഭിച്ചു. നേമം വിക്ടറി ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജായ ലീന എൻ.നായർ പതാക ഉയർത്തുകയും സ്വാഗത പ്രസംഗം നടത്തുകയും  ചെയ്തു.നെയ്യാറ്റിൻകര നഗരസഭ ചെയർമാൻ ശ്രീ. പി.കെ രാജമോഹനൻ ഉത്ഘാടനം നിർവഹിച്ചു. നേമം വിക്ടറി ബോയ്സ് സ്കൂൾ പി ടി എ പ്രസിഡന്റ്  ശ്രീ. സജൻ എസ് അധ്യക്ഷനായിരുന്ന യോഗത്തിൽ ഫോർട്ട്‌ കൗൺസിലർ ശ്രീമതി അജിത ആർ ആശംസ പ്രസംഗം നടത്തി. NSS കോർഡിനേറ്റർ സിനിത കെ കൃതജ്ജത രേഖപ്പെടുത്തി.
[[പ്രമാണം:44034 vvhssnemomnss3.png|ലഘുചിത്രം|എൻഎസ്എസ് ക്യാമ്പ്]]
emailconfirmed
1,198

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2032910" എന്ന താളിൽനിന്ന് ശേഖരിച്ചത്