Jump to content
സഹായം

"ഗവ. ടി ടി ഐ മണക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,429 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  29 ഡിസംബർ 2023
വരി 72: വരി 72:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
• സ്മാർട്സ് ക്ലാസ് റൂം
പ്രീ പ്രൈമറി വിഭാഗത്തിൽ 8 ക്ലാസുകളിലായി മുന്നൂറോളം കുട്ടികളും പ്രൈമറി വിഭാഗത്തിൽ ആയിരത്തിൽ അധികം കുട്ടികളും ഡി. എൽ. എഡ്. വിഭാഗത്തിൽ 80 ഓളം കുട്ടികളും പഠിക്കുന്ന കേരളത്തിലെ തന്നെ മാതൃകാ വിദ്യാലയമാണ് ഗവൺമെന്റ് ടി.ടി.ഐ മണക്കാട് .മൂന്ന് കെട്ടിടങ്ങളിലായി 37 ഓളം ക്ലാസ് റൂമുകൾ ഉണ്ട്[1ഇതിൽ പത്ത് ക്ലാസ് റൂമുകൾ സ്മാർട്ട് ക്ലാസ്സ് റൂമുകൾ ആണ്.ഒരു ഡിജിറ്റൽ ലൈബ്രറിയും കുട്ടികൾക്ക് കളിക്കുവാനായി ഒരു ഇൻഡോർ കോർട്ടുംഉണ്ട്.കെഎസ്ആർടിസി ഡിപ്പാർട്ട്മെൻറ് നിന്നും അനുവദിച്ച രണ്ട് കെഎസ്ആർടിസി ബസ്സുകൾ സ്കൂളിൽ ക്ലാസ് റൂമുകൾ ആയി ഉപയോഗിച്ചുവരുന്നു.പഠനവണ്ടി , നോളഡ്ജ് ബസ് എന്നിങ്ങനെപേരു നൽകിയിട്ടുള്ള ബസ്സുകളിൽ ക്ലാസ് റൂമുകളും ലൈബ്രറിയും സജ്ജീകരിച്ചിട്ടുണ്ട്
• ലൈബ്രറി
• മൾട്ടിമീഡിയ റൂം
• ജൈവവൈവിധ്യ ഉദ്യാനം
ക്ലാസ് ലൈബ്രറികൾ
• കളിസ്ഥലം
• ഊട്ടുപുര


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
510

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2032286" എന്ന താളിൽനിന്ന് ശേഖരിച്ചത്