Jump to content
സഹായം

"ഗവ. യൂ.പി.എസ്.നേമം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
വെള്ളായണി കാർഷിക കോളേജ്
== വെള്ളായണി കാർഷിക കോളേജ് ==
 
നേമം ഗവ.യു.പി.സ്കൂൾ സ്ഥിതി ചെയ്യുന്ന കല്ലിയൂർ ഗ്രാമപഞ്ചായത്തിലെ ശ്രദ്ധേയമായ വിദ്യാഭ്യാസ സ്ഥാപനമാണ്  [https://ml.wikipedia.org/wiki/%E0%B4%95%E0%B4%BE%E0%B5%BC%E0%B4%B7%E0%B4%BF%E0%B4%95_%E0%B4%95%E0%B5%8B%E0%B4%B3%E0%B5%87%E0%B4%9C%E0%B5%8D,_%E0%B4%B5%E0%B5%86%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BE%E0%B4%AF%E0%B4%A3%E0%B4%BF വെള്ളായണി കാർഷിക കോളേജ്]. കേരള കാർഷിക സർവ്വകലാശാലയ്ക്ക് കീഴിലുള്ള കാർഷിക പഠന ഗവേഷണ സ്ഥാപനമായ വെള്ളായണി കായലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന കാർഷിക കോളേജ്, വെള്ളായണി. പഴയ തിരുവിതാംകൂർ രാജകുംടുംബത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന കൊട്ടാരത്തിലാണ് ഈ സ്ഥാപനം സ്ഥിതിചെയ്യുന്നത്. കാർഷിക-വനപരിപാലന വിഷയങ്ങളുമായി ബന്ധപ്പെട്ട ബിരുദ, ബിരുദാനന്തര ബിരുദ, ഗവേഷണ പഠന പദ്ധതികൾ ഇവിടെ നടത്തപ്പെടുന്നു. [https://g.co/kgs/3PcAvK കോളേജ് വെബ്സൈറ്റ് സന്ദർശിക്കുവാൻ]

2,460

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2031839" എന്ന താളിൽനിന്ന് ശേഖരിച്ചത്