Jump to content
സഹായം

"ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/2023-24/റീഡേഴ്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('ലഘുചിത്രം|ശ്രീ.അനിൽ പുസ്തക ചുവർ സന്ദർശിക്കുന്നു == അക്ഷരം വഹിക്കുന്ന സൗഹൃദങ്ങൾ == സമയം വൈകിട്ട് അഞ്ചരയോടടുക്കുന്നു. പള്ളിക്കൂടം പൂട്ടിയി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
== സൈക്കിൾ യാത്രികർക്ക് വരവേൽപ്പ് ==
[[പ്രമാണം:44244 readers club cycle.jpg|ലഘുചിത്രം|സൈക്കിൾ യാത്രികർക്ക് വരവേൽപ്പ്]]
സ്ക്രീൻ ടൈം കുറയ്ക്കൂ പുസ്തകം കയ്യിലെടുത്തു എന്ന സന്ദേശവുമായി പ്രശസ്ത കവിയും എഴുത്തുകാരിയുമായ മാധവിക്കുട്ടിയുടെ ജന്മം കൊണ്ട് പ്രസിദ്ധമായ പുന്നയൂർക്കുളത്തുനിന്ന് സൈക്കിളിൽ യാത്ര തിരിച്ച ഷഹീലിനും ഷക്കീലാനും വരവേൽപ് നൽകി. സ്കൂൾ വളപ്പിലെ നീർമാതള ചുവട്ടിൽ വച്ച് പുസ്തകം നൽകി സീനിയർ അധ്യാപിക എം ആർ സൗമ്യ ഇരുവരെയും സ്വീകരിച്ചു. റീഡേഴ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
[[പ്രമാണം:44244 pusthakachuvar1.jpg|ലഘുചിത്രം|ശ്രീ.അനിൽ പുസ്തക ചുവർ സന്ദർശിക്കുന്നു]]
[[പ്രമാണം:44244 pusthakachuvar1.jpg|ലഘുചിത്രം|ശ്രീ.അനിൽ പുസ്തക ചുവർ സന്ദർശിക്കുന്നു]]


2,519

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2031725" എന്ന താളിൽനിന്ന് ശേഖരിച്ചത്