Jump to content
സഹായം

"ഗവ. യൂ.പി.എസ്.നേമം/പ്രീ-പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('=== <u>പ്രീ-പ്രൈമറി പ്രവർത്തനങ്ങൾ</u> === കൈയെഴുത്ത് മാഗസിൻ' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 1: വരി 1:
=== <u>പ്രീ-പ്രൈമറി പ്രവർത്തനങ്ങൾ</u> ===
=== <u>പ്രീ-പ്രൈമറി പ്രവർത്തനങ്ങൾ</u> ===
[[ഗവ. യൂ.പി.എസ്.നേമം/പ്രീ-പ്രൈമറി/വർണ്ണ കൂടാരം ഒരുക്കി|വർണ്ണ കൂടാരം ഒരുക്കി]]
സ്കൂളിലെ പ്രീപ്രൈമറി വിഭാഗത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന് ഭാഗമായി വർണ്ണകൂടാരം സ്ഥാപിച്ചു .സമഗ്ര ശിക്ഷ കേരള സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വർണ്ണ കൂടാരം എന്ന പേരിൽ ശിശു സൗഹൃദ പ്രീ പ്രൈമറി ഒരുക്കിയത്.
പദ്ധതിയുടെ ഭാഗമായി ജലാശയങ്ങൾ, ശലഭോദ്യാനങ്ങൾ, വിശ്രമ വിനോദ കേന്ദ്രങ്ങൾ, പൂന്തോട്ടം, പ്രകൃതി പഠനഹരിതയിടങ്ങൾ എന്നിവ സ്ഥാപിച്ചു പഠന ആസ്വാദ്യകരമാക്കാനും നിലവാരം ഉയർത്താനും 13 പഠനയിടങ്ങൾ ഒരുക്കി. ഗണിത ഇടം ,ശാസ്ത്രയിടം, ഹരിതയിടം, കരകൗശല ഇടം, ഇ- ഇടം, ആട്ടവും പാട്ടും, എന്നിവയാണവ.
പദ്ധതിയുടെ ഉദ്ഘാടനം ഐ ബി സതീഷ് എംഎൽഎ നിർവഹിച്ചു
[[ഗവ. യൂ.പി.എസ്.നേമം/പ്രീ-പ്രൈമറി/കൈയെഴുത്ത് മാഗസിൻ|കൈയെഴുത്ത് മാഗസിൻ]]
[[ഗവ. യൂ.പി.എസ്.നേമം/പ്രീ-പ്രൈമറി/കൈയെഴുത്ത് മാഗസിൻ|കൈയെഴുത്ത് മാഗസിൻ]]
2,519

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2031334" എന്ന താളിൽനിന്ന് ശേഖരിച്ചത്