Jump to content
സഹായം

"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 20: വരി 20:
}}
}}
== '''ലിറ്റിൽകൈറ്റ്സ് 2023-26''' ==
== '''ലിറ്റിൽകൈറ്റ്സ് 2023-26''' ==
<big>ലിറ്റിൽകൈറ്റ്സ് 2023-26 യൂണിറ്റ് ബാച്ച് വിദ്യാർത്ഥികൾക്കുള്ള അഭിരുചി പരീക്ഷ 2023 ജൂൺ 13ന് നടന്നു. ജൂൺ 9 ന് 2023-26 യൂണിറ്റ് ബാച്ചിൽ അംഗത്വം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളുടെ മീറ്റിംഗ് നടന്നു. അഭിരുചി പരീക്ഷ എഴുവാൻ താല്പര്യമുള്ള വിദ്യാർത്ഥികൾക്കുള്ള വാട്സപ്പ് ഗ്രൂപ്പ് ഉണ്ടാക്കി അഭിരുചി പരീക്ഷയുമായി ബന്ധപ്പെട്ട ചോദ്യങ്ങളും വീഡിയോകളും പരിചയപ്പെടുത്തി. 184 വിദ്യാർത്ഥികൾ അഭിരുചി പരീക്ഷ എഴുതി. ഈ വർഷം ഞങ്ങളുടെ സ്കൂളിന് രണ്ടാമത്തെ ബാച്ച് കൂടി അനുവദിക്കപ്പെട്ടു. 80 വിദ്യാർത്ഥികൾ അംഗത്വം നേടി.നിലവിൽ 78 അംഗങ്ങൾ ഉണ്ട് . സെപ്റ്റംബർ 12ന് പ്രിലിമിനറി ക്യാമ്പ് നടന്നു. വ്യാഴാഴ്ച രാവിലെ 9 മണി മുതൽ 10 മണി വരെ 2023-26 യൂണിറ്റ് ബാച്ച് വിദ്യാർത്ഥികൾക്കുള്ള ലിറ്റിൽ കൈറ്റ്സ് പരിശീലന ക്ലാസ് നടക്കുന്നു.</big>
<big>ലിറ്റിൽകൈറ്റ്സ് 2023-26 യൂണിറ്റ് ബാച്ച് വിദ്യാർത്ഥികൾക്കുള്ള അഭിരുചി പരീക്ഷ 2023 ജൂൺ 13ന് നടന്നു. ജൂൺ 9ന് 2023-26 യൂണിറ്റ് ബാച്ചിൽ അംഗത്വം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളുടെ മീറ്റിംഗ് നടന്നു. അഭിരുചി പരീക്ഷ എഴുതുവാൻ താല്പര്യമുള്ള വിദ്യാർത്ഥികൾക്കുള്ള വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി അഭിരുചി പരീക്ഷയുമായി ബന്ധപ്പെട്ട ചോദ്യങ്ങളും വീഡിയോകളും പരിചയപ്പെടുത്തി. 184 വിദ്യാർത്ഥികൾ അഭിരുചി പരീക്ഷ എഴുതി. ഈ വർഷം ഞങ്ങളുടെ സ്കൂളിന് രണ്ടാമത്തെ ബാച്ച് കൂടി അനുവദിക്കപ്പെട്ടു. 80 വിദ്യാർത്ഥികൾ അംഗത്വം നേടി. നിലവിൽ 78 അംഗങ്ങൾ ഉണ്ട്. സെപ്റ്റംബർ 12ന് പ്രിലിമിനറി ക്യാമ്പ് നടന്നു. വ്യാഴാഴ്ച രാവിലെ 9 മണി മുതൽ 10 മണി വരെ 2023-26 യൂണിറ്റ് ബാച്ച് വിദ്യാർത്ഥികൾക്കുള്ള ലിറ്റിൽ കൈറ്റ്സ് പരിശീലന ക്ലാസ്സുകൾ നടന്നു വരുന്നു.</big>


== '''എസ് പി സി കേഡറ്റുകൾക്ക് റോബോട്ടിക്സ് പരിശീലനം''' ==
== '''എസ് പി സി കേഡറ്റുകൾക്ക് റോബോട്ടിക്സ് പരിശീലനം''' ==
<big>2023-26 യൂണിറ്റ് ബാച്ച് വിദ്യാർത്ഥികൾ 2023- 26 യൂണിറ്റ് ബാച്ച് എസ് പി സി കേഡറ്റുകൾക്ക് ആർഡ്വീനോ കിറ്റ് പരിചയപ്പെടുത്തി. റോബോട്ടിക്സ് പരിശീലനം നൽകി. ക്ലാസ്‍സ് ഹെഡ്‍മിസ്‍ട്രസ് എം. ബിന്ദു ഉദ്ഘാടനം ചെയ്‍തു.</big>
<big>ലിറ്റിൽകൈറ്റ്സ്</big> <big>2023-26 യൂണിറ്റ് ബാച്ച</big><big>ിലെ</big> <big>വിദ്യാർത്ഥികൾ, 2023-26 യൂണിറ്റ് ബാച്ച് എസ് പി സി കേഡറ്റുകൾക്കായി നടത്തിയ പരിശീലന ക്ലാസ്സിൽ ആർഡ്വീനോ കിറ്റ് പരിചയപ്പെടുത്തി. റോബോട്ടിക്സ് പരിശീലന</big><big>വും</big> <big>നൽകി. ക്ലാസ്‍സ് ഹെഡ്‍മിസ്‍ട്രസ് എം. ബിന്ദു ഉദ്ഘാടനം ചെയ്‍തു.</big>


== '''യൂണിഫോം''' ==
== '''യൂണിഫോം''' ==
<big>ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള യൂണിഫോം16.11.2023-ന് വിതരണം ചെയ്‍തു.</big>
<big>ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള യൂണിഫോം 16.11.2023-ന് വിതരണം ചെയ്‍തു.</big>


== അംഗങ്ങൾ ==
== അംഗങ്ങൾ ==
വരി 43: വരി 43:
|2
|2
|25664  
|25664  
|ആയിഷ റുമ്ന എ ആർ  
|ആയിഷ റുംന എ ആർ  
|-
|-
|3
|3
വരി 145: വരി 145:
|അഫ്ര ഫാത്തിമ
|അഫ്ര ഫാത്തിമ
|-
|-
|
|28
|24810  
|24810  
|കൃഷ്ണേന്ദു ആർ ശ്രീനിവാസൻ
|കൃഷ്ണേന്ദു ആർ ശ്രീനിവാസൻ


|}
|}
1,596

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2031214" എന്ന താളിൽനിന്ന് ശേഖരിച്ചത്