ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
15,464
തിരുത്തലുകൾ
(→ആമുഖം) |
(ചെ.) (added Category:പ്രശസ്തരുടെ പേരിലുള്ള വിദ്യാലയങ്ങൾ using HotCat) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 68: | വരി 68: | ||
കൊല്ലം ജില്ലയിലെ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ അഞ്ചൽ ഉപജില്ലയിലെ വയലാ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് '''ഡോ. വയലാ വാസുദേവൻപിള്ള മെമ്മോറിയൽ ജി.എച്ച്.എസ്സ്.എസ്സ്. വയലാ.''' | കൊല്ലം ജില്ലയിലെ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ അഞ്ചൽ ഉപജില്ലയിലെ വയലാ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് '''ഡോ. വയലാ വാസുദേവൻപിള്ള മെമ്മോറിയൽ ജി.എച്ച്.എസ്സ്.എസ്സ്. വയലാ.''' | ||
== ചരിത്രം == | == ചരിത്രം == | ||
1975 മെയിൽ ഒരു ഹൈസ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. പ്രശസ്ത നാടക രചയിതാവ് വയലാ വാസുദേവൻ പിള്ള യശ്ശ: ശരീരനായ ശ്രീ കെ എൻ രാമാനുജൻ പിള്ള തുടങ്ങിയവരാണ് ഈ വിദ്യാലയസ്ഥാപനത്തിന് മുന്നിട്ടിറങ്ങിയത്. 1998-99 അധ്യനവർഷത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. ജി.എച്ച്.എസ്സ്.എസ്സ്. വയലാ എന്നായിരുന്നു ആദ്യമുണ്ടായിരുന്ന പേര്. വയലാ വാസുദേവൻ പിള്ളയുടെ സ്മാരകമെന്നനിലയിൽ, 02/06/2028 ൽ സർക്കാർ ഉത്തരവ് പ്രകാരം ഡോ. വയലാ വാസുദേവൻ മെമ്മോറിയൽ ജി.എച്ച്.എസ്സ്.എസ്സ്. വയലാ എന്ന് പുഃനർനാമകരണം ചെയ്തു. | 1975 മെയിൽ ഒരു ഹൈസ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. പ്രശസ്ത നാടക രചയിതാവ് വയലാ വാസുദേവൻ പിള്ള യശ്ശ: ശരീരനായ ശ്രീ കെ എൻ രാമാനുജൻ പിള്ള തുടങ്ങിയവരാണ് ഈ വിദ്യാലയസ്ഥാപനത്തിന് മുന്നിട്ടിറങ്ങിയത്. 1998-99 അധ്യനവർഷത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. ജി.എച്ച്.എസ്സ്.എസ്സ്. വയലാ എന്നായിരുന്നു ആദ്യമുണ്ടായിരുന്ന പേര്. വയലാ വാസുദേവൻ പിള്ളയുടെ സ്മാരകമെന്നനിലയിൽ, [[:പ്രമാണം:40041-shool-name-change-order.jpg|02/06/2028 ൽ സർക്കാർ ഉത്തരവ്]] പ്രകാരം ഡോ. വയലാ വാസുദേവൻ മെമ്മോറിയൽ ജി.എച്ച്.എസ്സ്.എസ്സ്. വയലാ എന്ന് പുഃനർനാമകരണം ചെയ്തു.<ref>പ്രമാണം:40041-shool-name-change-order.jpg</ref> | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 103: | വരി 103: | ||
* ആയൂർ നിന്നും മഞ്ഞപ്പാറ വഴി എട്ട് കിലോമീറ്റർ. | * ആയൂർ നിന്നും മഞ്ഞപ്പാറ വഴി എട്ട് കിലോമീറ്റർ. | ||
{{#multimaps: 8.887631,76.922297 |zoom=18 }} | {{#multimaps: 8.887631, 76.922297 |zoom=18}} | ||
==അവലംബം == | |||
[[വർഗ്ഗം:പ്രശസ്തരുടെ പേരിലുള്ള വിദ്യാലയങ്ങൾ]] |
തിരുത്തലുകൾ