"ഗവൺമെന്റ് എച്ച്. എസ്. എസ് ബാലരാമപുരം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ് ബാലരാമപുരം/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
12:15, 26 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ഡിസംബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
2022-2023 അധ്യാന വർഷത്തിലെ പ്രേവേശനോത്സവ ദിവസത്തെ അസംബ്ലി.പഞ്ചായത്ത് പ്രസിഡന്റ് വസന്ത കുമാരി സ്കൂൾ അധ്യായന വർഷം ഉദ്‌ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ സരിത ടീച്ചർ അദ്ധ്യക്ഷ സ്ഥാനും നിർവഹിച്ചു .സ്കൂൾ ഹെഡ്മിസ്ട്രസ് രാഖി ടീച്ചർ കൃതജ്ഞത അറിയിച്ചു. | 2022-2023 അധ്യാന വർഷത്തിലെ പ്രേവേശനോത്സവ ദിവസത്തെ അസംബ്ലി.പഞ്ചായത്ത് പ്രസിഡന്റ് വസന്ത കുമാരി സ്കൂൾ അധ്യായന വർഷം ഉദ്‌ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ സരിത ടീച്ചർ അദ്ധ്യക്ഷ സ്ഥാനും നിർവഹിച്ചു .സ്കൂൾ ഹെഡ്മിസ്ട്രസ് രാഖി ടീച്ചർ കൃതജ്ഞത അറിയിച്ചു. | ||
സ്കൂളിലെ പൂർവവിദ്യാർത്ഥികൾ സ്കൂളിൽ നിന്നു തിരഞെടുത്ത കുട്ടികൾക്കു ബാഗ് കുട ജോമേറ്ററി ബോക്സ് കുപ്പി നോട്ടുബുക്ക് തുടങ്ങിയവ നൽകി. | സ്കൂളിലെ പൂർവവിദ്യാർത്ഥികൾ സ്കൂളിൽ നിന്നു തിരഞെടുത്ത കുട്ടികൾക്കു ബാഗ് കുട ജോമേറ്ററി ബോക്സ് കുപ്പി നോട്ടുബുക്ക് തുടങ്ങിയവ നൽകി. | ||
[[ഗവൺമെന്റ് എച്ച്. എസ്. എസ് ബാലരാമപുരം/പ്രഭാത ഭക്ഷണം|പ്രഭാത ഭക്ഷണം]] | [[ഗവൺമെന്റ് എച്ച്. എസ്. എസ് ബാലരാമപുരം/പ്രഭാത ഭക്ഷണം|പ്രഭാത ഭക്ഷണം]] | ||
വരി 16: | വരി 12: | ||
==പരീക്ഷാ പേടി മാറ്റാൻ== | ==പരീക്ഷാ പേടി മാറ്റാൻ== | ||
ഒൻപതു ,പത്ത് ക്ലാസുകളിലെ കുട്ടികൾക്ക് പരീക്ഷാ പേടി മാറ്റുന്നതിന് വേണ്ടി മൈൻഡ് റിഫ്രെഷ്മെൻറ് ട്രെയിനിംഗ് നടത്തി .പ്രമുഖ മൈൻഡ് റിഫ്രെഷ് മെൻറ് പരിശീലകൻ ശ്രീ .പാന്ധ്യരാജ് നൽകിയ പരിശീലനത്തിൽ മുന്നൂറിൽ ഏറെ കുട്ടികൾ പങ്കെടുത്തു .ഡിസംബർ 5 നായിരുന്നു പരിപാടി. | ഒൻപതു ,പത്ത് ക്ലാസുകളിലെ കുട്ടികൾക്ക് പരീക്ഷാ പേടി മാറ്റുന്നതിന് വേണ്ടി മൈൻഡ് റിഫ്രെഷ്മെൻറ് ട്രെയിനിംഗ് നടത്തി .പ്രമുഖ മൈൻഡ് റിഫ്രെഷ് മെൻറ് പരിശീലകൻ ശ്രീ .പാന്ധ്യരാജ് നൽകിയ പരിശീലനത്തിൽ മുന്നൂറിൽ ഏറെ കുട്ടികൾ പങ്കെടുത്തു .ഡിസംബർ 5 നായിരുന്നു പരിപാടി. | ||
==ലൈബ്രറി== | |||
വായനവാരത്തോട് അനുബന്ധിച്ച് 25\6\2019 govt.hss.ബാലരാമപുരം സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും പെരിങ്ങമലയിലെ വിവേകപ്രദായിനീ ഗ്രന്ഥശാല സന്ദർശിച്ചു.ലൈബ്രേറിയൻ ശ്രീമതി N Cകലയുടെ നേതൃത്വത്തിൽ പുസ്തകങ്ങളും e-ലൈബ്രറിയും പരിചയപെടുത്തിത്തന്നു.വിവിധ വിഭാഗങ്ങളിലായി 25000 -ൽ പരം പുസ്തകങ്ങൾ പ്രദർശനത്തിൽ ഉണ്ടായിരുന്നു. മുൻ AEO ശ്രീ ഋഷികേശ് സർ വായനയുടെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു.വായനയുടെ ലോകത്തേക്ക് അദ്ദേഹം കുട്ടികളെ ക്ഷണിച്ചു.അക്ഷരങ്ങൾ പന്തങ്ങളാണെന്നും വായന ജ്വലിക്കുന്ന വളാണെന്നും കുട്ടികളെ ഉദ്‌ബോധിപ്പിച്ചു. |