Jump to content
സഹായം

"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
വരി 29: വരി 29:
===പ്രവർത്തനം ===
===പ്രവർത്തനം ===
<p align=justify>
<p align=justify>
[[പ്രമാണം:44050 22_6_25.png|right|350px]]
 
ഓരോ കുട്ടിയുടെയും കഴിവുകൾ തിരിച്ചറിഞ്ഞ് പരിശീലനം നൽകുന്നതിനും വിവിധ മേഖലകളിൽ മികവുറ്റവരാക്കുന്നതിനുമായി ഈ വർഷം മുതൽ ടാലന്റ് ലാബ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.  ഇംഗ്ലീഷ് ക്ലബ്ബിലുടെയും ഹലോ ഇംഗ്ലീഷ് പ്രവർത്തനങ്ങളിലൂടെയും കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം നേ‍ടുന്നതിനുള്ള അവസരം ലഭ്യമാകുന്നു. ശാസ്ത്ര, ഗണിത ശാസ്ത്ര ,സാമൂഹ്യ ശാസ്ത്ര ക്ലബ്ബുകളിലൂടെ വിദ്യാർത്ഥികൾക്ക് അറിവിന്റെ പുതിയ ചക്രവാളങ്ങൾ തുറന്നു കി‍ട്ടുന്നു.  മികച്ച കായിക പരിശീലനത്തിനും ചിത്രരചനയ്ക്കും, സ്ക്കൗട്ട്, ഗൈഡ് എന്നിവയ്ക്കുമായി പ്രത്യേകം അധ്യാപകർ തന്നെയുണ്ട്.<br /> </p>

9,134

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2029835" എന്ന താളിൽനിന്ന് ശേഖരിച്ചത്