Jump to content
സഹായം

"സെന്റ് തെരേസാസ് യു. പി. എസ് കൊണ്ണിയൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 84: വരി 84:

അധ്യാപകർക്കും വിദ്യാർത്ഥികൾക്കും വളരെ സവിശേഷമായ ഒരു ദിനമാണ് അധ്യാപക ദിനം. അധ്യാപകർക്ക് ആദരം അർപ്പിക്കുന്നതിനായി എല്ലാ വർഷവും സെപ്തംബർ 5 അധ്യാപക ദാനമായി ആചരിക്കുന്നു. മഹാനായ അധ്യാപകനുo ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയുമായിരുന്ന സോ: സർവേപ്പള്ളി രാധ്യകൃഷ്ണന്റെ ജന്മ ദിനമാണ് സെപ്തംബർ 5 . നമ്മുടെ വിദ്യാലയത്തിൽ ഈ വർഷവും അധ്യാപക ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. അന്നേ ദിവസം അധ്യാപകരുടെ അസംബ്ലിയോടുകൂടി അധ്യാപക ദിനപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. കുട്ടികൾ അവരുടെ അധ്യാപകർക്ക് സമ്മാനം നൽകി ആദരിച്ചു. അധ്യാപകരുടെ സാന്നിദ്ധ്യത്തിൽ കുട്ടി അധ്യാപകർ ക്ലാസ്സുകൾ കൈകാര്യം ചെയ്തു. കുട്ടികൾ അധ്യാപകരുടെ വേഷമണിഞ്ഞാണ് എത്തിയത്. തുടർന്ന് കുട്ടികളുടെ കലാപരി  പാടികളായിരുന്നു. അധ്യാപകദിന ഗാനം, ആശംസകൾ, പ്രസംഗം, Skit അവതരണം എന്ന വയുണ്ടായിരുന്നു.

'''<u>ലോക സാക്ഷരതാദിനം</u>'''
സെപ്റ്റംബർ 8 നാണ് അന്താരാഷ്ട്ര സാക്ഷരതാദിനമായി ആചരിക്കുന്നത്. എല്ലാ ജനങ്ങളും സാക്ഷരരാകേണ്ടതിന്റെ ആവശ്യവും പ്രാധാന്യവും ഉറപ്പിക്കുകയെന്നതാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. നമ്മുടെ സ്കൂളിൽ എല്ലാ വർഷവും വിവിധ പ്രവർത്തനങ്ങളിലൂടെ ഈ ദിനം ആചരിക്കുന്നു. ഈ വർഷവും കുട്ടികൾക്ക് വായനാ പുസ്തകങ്ങൾ വിതരണം ചെയ്തു. സ്കൂൾ ലൈബ്രറിയിൽ നിന്ന് കുട്ടികളുടെ നിലവാരത്തിനു യോജിച്ച പുസ്തകങ്ങൾ വായനയ്ക്കായി നൽകി. LP, UP തലത്തിൽ വായനാ മത്സരങ്ങൾ നടത്തി. നല്ല വായനയക്ക് സമ്മാനങ്ങളും നൽകി.
[[പ്രമാണം:Saksh44360.jpeg|ലഘുചിത്രം|'''ലോക സാക്ഷരതാദിനം''']]
'''<u>ഹിന്ദി ദിനം</u>'''
ഔദ്യോഗിക ഭാഷയായ ഹിന്ദിയുടെ പ്രശസ്തി ആഘോഷിക്കുന്നതിനായിട്ടാണ് September 14 ഹിന്ദിദിനമായി ആചരിക്കുന്നത്. ഹിന്ദി ദിനവുമായി ബന്ധപ്പെട്ട് നമ്മുടെ സ്കൂളിൽ ഹിന്ദി പോസ്റ്റർ നിർമ്മാണ മത്സരം നടത്തി. നല്ല പോസറ്ററിന് സമ്മാനവും നൽകി. ക്ലാസ്സുകളിൽ ഹിന്ദി വായനാ മത്സരങ്ങളും നടത്തുകയുണ്ടായി.

== '''<u>ഒക്ടോബർ</u>''' ==
== '''<u>ഒക്ടോബർ</u>''' ==
226

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2028448" എന്ന താളിൽനിന്ന് ശേഖരിച്ചത്