Jump to content
സഹായം

"ജി.എൽ.പി.എസ്.മാമാങ്കര/ചരിത്രം‌‌‌‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(' 1973 ല്‍ ശ്രീമാന്‍ ആലന്പള്ളി അന്ത്രയോസ് എന്ന് മ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
 
കുന്നുകളാലും പുഴകളാലും വേര്‍തിരിക്കപ്പെട്ട് ഒറ്റപ്പെട്ടു കിടന്നിരുന്ന മാമാങ്കര എന്ന കൊച്ചു ഗ്രാമം അന്‍പതുകളുടെ അവസാനത്തോടെ ഇവിടെ കുടിയേറ്റം ആരംഭിച്ചു. 1958 ല്‍മാമാങ്കര ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന പേരില്‍ ഒരു വിദ്യാലയം നാട്ടുകാരാല്‍ ഈ പ്രദേശത്ത് നടത്തിയിരുന്നു.എന്നാല്‍ സാന്പത്തിക ഭാരം താങ്ങാന്‍ സാധിക്കാത്തതിനാല്‍ അഞ്ച് കൊല്ലത്തോളം മാത്രമാണ് ഇത് നിലനിന്നത്.
1973 ല്‍ ശ്രീമാന്‍ ആലന്പള്ളി അന്ത്രയോസ് എന്ന് മഹത്വ്യക്തി ഒരു പ്രൈമറി സ്കൂള്‍ തുടങ്ങാന്‍ഒരേക്കര്‍ സ്ഥലം നല്‍കാന്‍ തയ്യാറായി മുന്നേട്ട് വന്നപ്പോള്‍ ഈ നാട്ടിലെ നല്ലവരായ  ഒട്ടേറെ ജനങ്ങളുടെ അകമഴിഞ്ഞ സഹകരണത്തോടെ <big>1973 ഒക്ടോബര്‍ 10</big><big></big> ന് 180 വിദ്യാര്‍ത്ഥികളുമായി മാമാങ്കര എല്‍.പി.സ്കൂള്‍ നിലവില്‍ വന്നു. അന്നു നാട്ടുകാര്‍ നിര്‍മിച്ചു നല്‍കിയ ആ സെമി പെര്‍മനന്‍റ് കെട്ടിടം ഇന്നും അതേ രൂപത്തില്‍ നിലനില്‍ക്കുന്നു.

227

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/202824" എന്ന താളിൽനിന്ന് ശേഖരിച്ചത്