Jump to content
സഹായം

"സെന്റ് തെരേസാസ് യു. പി. എസ് കൊണ്ണിയൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 79: വരി 79:


== '''<u>സെപ്തംബർ</u>''' ==
== '''<u>സെപ്തംബർ</u>''' ==
'''<u>അധ്യാപകദിനം</u>'''
അധ്യാപകർക്കും വിദ്യാർത്ഥികൾക്കും വളരെ സവിശേഷമായ ഒരു ദിനമാണ് അധ്യാപക ദിനം. അധ്യാപകർക്ക് ആദരം അർപ്പിക്കുന്നതിനായി എല്ലാ വർഷവും സെപ്തംബർ 5 അധ്യാപക ദാനമായി ആചരിക്കുന്നു. മഹാനായ അധ്യാപകനുo ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയുമായിരുന്ന സോ: സർവേപ്പള്ളി രാധ്യകൃഷ്ണന്റെ ജന്മ ദിനമാണ് സെപ്തംബർ 5 . നമ്മുടെ വിദ്യാലയത്തിൽ ഈ വർഷവും അധ്യാപക ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. അന്നേ ദിവസം അധ്യാപകരുടെ അസംബ്ലിയോടുകൂടി അധ്യാപക ദിനപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. കുട്ടികൾ അവരുടെ അധ്യാപകർക്ക് സമ്മാനം നൽകി ആദരിച്ചു. അധ്യാപകരുടെ സാന്നിദ്ധ്യത്തിൽ കുട്ടി അധ്യാപകർ ക്ലാസ്സുകൾ കൈകാര്യം ചെയ്തു. കുട്ടികൾ അധ്യാപകരുടെ വേഷമണിഞ്ഞാണ് എത്തിയത്. തുടർന്ന് കുട്ടികളുടെ കലാപം പാടികളായിരുന്നു. അധ്യാപകദിന ഗാനം, ആശംസകൾ, പ്രസംഗം, Skit അവതരണം എന്ന വയുണ്ടായിരുന്നു.


== '''<u>ഒക്ടോബർ</u>''' ==
== '''<u>ഒക്ടോബർ</u>''' ==
226

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2027989" എന്ന താളിൽനിന്ന് ശേഖരിച്ചത്