Jump to content
സഹായം

"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 101: വരി 101:
കോവിഡ്  മഹാമാരി  വ്യാപനം കാരണം സ്‌കൂളുകൾ എല്ലാം അടച്ചു പൂട്ടിയ സാഹചര്യത്തിൽ  വിക്‌ടേഴ്‌സ് ചാനെൽ  ക്ലാസ്സുമായി കുട്ടികൾ പൊരുത്തപ്പെട്ട  വർഷം .  ഓൺലൈൻ മീറ്റിങ്ങും ഓൺലൈൻ  പരീക്ഷയുടെയും ക്ലാസ്സുകളുടെയും കാലം .  
കോവിഡ്  മഹാമാരി  വ്യാപനം കാരണം സ്‌കൂളുകൾ എല്ലാം അടച്ചു പൂട്ടിയ സാഹചര്യത്തിൽ  വിക്‌ടേഴ്‌സ് ചാനെൽ  ക്ലാസ്സുമായി കുട്ടികൾ പൊരുത്തപ്പെട്ട  വർഷം .  ഓൺലൈൻ മീറ്റിങ്ങും ഓൺലൈൻ  പരീക്ഷയുടെയും ക്ലാസ്സുകളുടെയും കാലം .  


== '''തിരികെ സ്‌കൂളിലേക്ക്''' ==
== '''എസ് .എസ് . എൽ.  സി .വിദ്യാർത്ഥികൾക്ക്    പരീക്ഷ തയ്യാറെടുപ്പ്‌''' ==
കോവിഡ്  മഹാമാരി  വ്യാപനം കാരണം സ്‌കൂളുകൾ എല്ലാം അടച്ചു പൂട്ടിയ സാഹചര്യത്തിൽ നടക്കുന്ന   എസ് എസ്  എൽ സി പരീക്ഷക്ക് മുന്നൊരുക്കം എന്ന നിലയിൽ   ഫോക്കസ് ഏരിയ കേന്ദ്രീകരിച്ചുള്ള ക്ലാസ്സുകൾ  എല്ലാ വിഷയങ്ങൾക്കും നൽകി . കോവിഡ്  പ്രോട്ടോക്കോൾ  പാലിച്ചു കൊണ്ട്  ഷിഫ്റ്റുകളായാണ്  ക്ലാസുകൾ  നടത്തിയത്
 
=== നേർക്കാഴ്ച ===
കോവിഡ് കാലത്തെ  ജീവിതാനുഭവങ്ങളും പഠനാനുഭവങ്ങളുമായി ബന്ധപ്പെടുത്തി യ ചിത്രരചനാമത്സരം നടന്നു.ബി ആർ സി തലത്തിലും പഞ്ചായത്ത് തലത്തിലും, സ്ക്കൂൾ തലത്തിലും നടത്തിയ   നടന്ന മത്സരത്തിൽ ഹൈസ്കൂൾ വിഭാഗങ്ങളിലെ  വിദ്യാർത്ഥികൾ പങ്കെടുത്തു. ചിത്രങ്ങൾ സ്ക്കൂൾ വിക്കിയിലേക്ക് അപ്‌ലോഡ് ചെയ്തു .
1,037

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2027235" എന്ന താളിൽനിന്ന് ശേഖരിച്ചത്