Jump to content
സഹായം

"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 85: വരി 85:
[[പ്രമാണം:11053 thiri9.jpg|ലഘുചിത്രം]]
[[പ്രമാണം:11053 thiri9.jpg|ലഘുചിത്രം]]
2021-22അധ്യയന വർഷത്തെ പ്രവേശനോത്സവം  കോവിഡ് പ്രോട്ടോകോൾ പാലിച്ച് സമുചിത മായി ആഘോഷിച്ചു. പിടിഎ, അംഗങ്ങൾ, മാനേജ്മെന്റ് പ്രതിനിധികൾ, ഹെഡ് മാസ്റ്റർ, അധ്യാപകർ, എല്ലാവരും കൂടി കുട്ടികളെ സ്വീകരിച്ചു. രണ്ട് ബാച്ചുകളായിട്ടാണ് കുട്ടികളെ സ്വീകരിച്ചത്. എല്ലാകുട്ടികൾക്കും മധുര പലഹാരങ്ങൾ നൽകി .ശേഷം കുട്ടികളെ കോവിഡ് പ്രോട്ടോകോൾ പാലിച്ച് ഹാളിൽ ഇരുത്തി. പ്രിൻസിപ്പൽ  രതീഷ്  സർ  സർ ഉദ്ഘാടനം നടത്തി. ഒന്നര വർഷകാലം വീട്ടിൽ ഇരുന്ന് മുഷിഞ്ഞ കുട്ടികൾക് വളരെ മാനസിക ഉല്ലാസം നൽകി .  പ്രവേശനോത്സവത്തിന്റെ  വീഡിയോ ക്ലാസ്സുകളിൽ പ്രദർശിപ്പിച്ചു.

== '''ലിറ്റിൽ കൈറ്റ്സ് സ്കൂൾ തല ഏകദിന പരിശീലന ക്യാമ്പ്''' ==
20-01-2022 വ്യാഴാഴ്ച ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി സ്ക്കൂൾ തലത്തിൽ ഏകദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.ഹെഡ്മിസ്ട്രസ്സ് ശ്രീമതി. യമുനാ ദേവി ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം നിർവ്വഹിച്ചു. സീനിയർ അസിസ്റ്റന്റ് ശ്രീ. മനോജ് കുമാർ ,ലിറ്റിൽ കൈറ്റ്സ് സംസ്ഥാന ക്യാമ്പിൽ പങ്കെടുത്ത പന്ത്രണ്ടാം ക്ലാസ്സ് വിദ്യാർത്ഥി ദീപക് , ലിറ്റിൽ കൈറ്റ്സ് കാസർഗോഡ് ജില്ലാ ക്യാമ്പിൽ പങ്കെടുത്ത പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി സിദ്ധാർഥ് തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് ശ്രീമതി. ഷീബ ബി.എസ് ലീന എ.വി , സജിത .കെ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ടുപി ടുഡി സോഫ്റ്റ്‌വെയർ ഉപയോഗിച്ച് അനിമേഷൻ വീഡിയോകൾ നിർമിക്കുകയും , വളരെ മികച്ച രീതിയിൽ കുട്ടികൾ വീഡിയോ തയ്യാറാക്കുകയും അവയ്ക്ക് ഉചിതമായ ടൈറ്റിലുകൾ നൽകുകയും ചെയ്തു.തുടർന്ന് കുട്ടികൾ തയ്യാറാക്കിയ വീഡിയോകളുടെ അവതരണം നടന്നു.ഉച്ചയ്ക്ക് ശേഷം സ്‌ക്രാച്ച് പ്രോഗ്രാമിങ് ക്ലാസുകൾ നടന്നു . കുട്ടികൾ മികച്ച രീതിയിൽ പ്രോഗ്രാമുകൾ തയ്യാറാക്കി അവതരിപ്പിച്ചു .ഹാർഡ് വെയർ പരിശീലനത്തിനായി ദീർഘനാളായി ഉപയോഗിക്കാതിരുന്ന ഡെസ്ക് ടോപ്പുകൾ നന്നാക്കുന്നതിനും, യു.പി.എസ് ബാറ്ററികൾ മാറ്റുന്നതിനും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ  സേവനം ലഭ്യമാക്കി. അതോടൊപ്പം കംപ്യൂട്ടറുകൾ സെറ്റ് ചെയ്യുന്നതിനും അംഗങ്ങൾ നേതൃത്വം നൽകി. ഡെസ്ക്ടോപ്പുകളിൽ ഉബുണ്ടു 18.04 ഇൻസ്റ്റാൾ ചെയ്യുന്നതിന് ഇൻസ്റ്റലേഷന്റെ പ്രാഥമിക കാര്യങ്ങൾ കുട്ടികൾക്ക് മനസ്സിലാക്കാൻ സാധിച്ചു.

=== '''എസ് .എസ് എൽ സി  പരീക്ഷാ  തയ്യാറെടുപ്പ്''' ===
=== '''എസ് .എസ് എൽ സി  പരീക്ഷാ  തയ്യാറെടുപ്പ്''' ===
1,031

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2027053" എന്ന താളിൽനിന്ന് ശേഖരിച്ചത്