"മൈലാംപെട്ടി എൽ പി സ്കൂൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മൈലാംപെട്ടി എൽ പി സ്കൂൾ/2023-24 (മൂലരൂപം കാണുക)
15:39, 19 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഡിസംബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
<ref></ref> പ്രവേശനോത്സവം | |||
01/06/2023 ന് വിപുലമായ പരിപാടികളോടെ പ്രവേശനോത്സവം കൊണ്ടാടി. കരുവൻചാൽ ജീവനം ചാരിറ്റബിൾ ട്രസ്റ്റ് എല്ലാ വിദ്യാർഥികൾക്കും സ്കൂൾ ബാഗ്,കുട ഉൾപ്പെടെയുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു. സ്ഥലം പഞ്ചായത്തു മെമ്പർ ശ്രീ ഋഷികേശ് ബാബുവിന്റെ നേതൃത്വത്തിൽ മുതിർന്ന വിദ്യാർഥികൾ സ്കൂൾ അലങ്കരിച്ച്, മധുരപലഹാരങ്ങളും സമ്മാനങ്ങളും നല്കി ,പാട്ടിന്റെ അകമ്പടിയോടെ കുരുന്നുകളെ വരവേറ്റു. | 01/06/2023 ന് വിപുലമായ പരിപാടികളോടെ പ്രവേശനോത്സവം കൊണ്ടാടി. കരുവൻചാൽ ജീവനം ചാരിറ്റബിൾ ട്രസ്റ്റ് എല്ലാ വിദ്യാർഥികൾക്കും സ്കൂൾ ബാഗ്,കുട ഉൾപ്പെടെയുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു. സ്ഥലം പഞ്ചായത്തു മെമ്പർ ശ്രീ ഋഷികേശ് ബാബുവിന്റെ നേതൃത്വത്തിൽ മുതിർന്ന വിദ്യാർഥികൾ സ്കൂൾ അലങ്കരിച്ച്, മധുരപലഹാരങ്ങളും സമ്മാനങ്ങളും നല്കി ,പാട്ടിന്റെ അകമ്പടിയോടെ കുരുന്നുകളെ വരവേറ്റു. | ||
സ്വാതന്ത്ര്യദിനാഘോഷം | |||
15/08/2023 സ്വാതന്ത്ര്യദിനാഘോഷം- നാട്ടുകാരുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.പ്രധാനാധ്യാപിക ദേശീയപതാക ഉയർത്തി.സ്വാതന്ത്ര്യദിന സന്ദേശം നല്കി. പി.റ്റി.എ. പ്രസിഡന്റ് ശ്രീ ബാലൻ പി.കെ.,മദർ പി.റ്റി.എ. പ്രസിഡന്റ് ശ്രീജ ബിനു തുടങ്ങിയവരുടെ നേതൃത്വത്തിൽ പായസ വിതരണം നടത്തി. |