"സെന്റ് തെരേസാസ് യു. പി. എസ് കൊണ്ണിയൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തെരേസാസ് യു. പി. എസ് കൊണ്ണിയൂർ/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
11:30, 19 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഡിസംബർ 2023→ജൂലൈ
(→ജൂലൈ) |
(→ജൂലൈ) |
||
വരി 28: | വരി 28: | ||
ലോക ലഹരി വിരുദ്ധ ദിനം വിപുലമായ രീതിയിൽ ആചരിച്ചു. അസംബ്ലിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും സന്ദേശം നൽകുകയും ചെയ്തു. Plulards, Posters എന്നിവ തയാറാക്കുകയും ലഹരിവിരുദ്ധ റാലി ,Skit എന്നിവ സംഘടിപ്പിക്കുകയും ചെയ്തു. | ലോക ലഹരി വിരുദ്ധ ദിനം വിപുലമായ രീതിയിൽ ആചരിച്ചു. അസംബ്ലിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും സന്ദേശം നൽകുകയും ചെയ്തു. Plulards, Posters എന്നിവ തയാറാക്കുകയും ലഹരിവിരുദ്ധ റാലി ,Skit എന്നിവ സംഘടിപ്പിക്കുകയും ചെയ്തു. | ||
[[പ്രമാണം:Basheer44360.jpeg|ലഘുചിത്രം|'''ബഷീർ ദിനം''']] | |||
== <u>ജൂലൈ</u> == | == <u>ജൂലൈ</u> == | ||
വരി 34: | വരി 35: | ||
നമ്മുടെ സ്കൂളിൽ ജൂലൈ 1 ഡോക്ടർസ് ഡേ ആയി ആചരിച്ചു. നിരവധി കുട്ടികൾ ഡോക്ടർസ് വേഷം ധരിച്ച് എത്തി. വിവിധ മേഖലകളിലെ ഡോക്ടർമാരെ പരിചയപ്പെടുത്തൽ, സ്കിറ്റ്, ഡോക്ടർമാരെ കുറിച്ചുള്ള ഗാന ആലാപനം ഈ ദിവസത്തെ കുറിച്ചുള്ള സന്ദേശം എന്നിവ ഉണ്ടായിരുന്നു. | നമ്മുടെ സ്കൂളിൽ ജൂലൈ 1 ഡോക്ടർസ് ഡേ ആയി ആചരിച്ചു. നിരവധി കുട്ടികൾ ഡോക്ടർസ് വേഷം ധരിച്ച് എത്തി. വിവിധ മേഖലകളിലെ ഡോക്ടർമാരെ പരിചയപ്പെടുത്തൽ, സ്കിറ്റ്, ഡോക്ടർമാരെ കുറിച്ചുള്ള ഗാന ആലാപനം ഈ ദിവസത്തെ കുറിച്ചുള്ള സന്ദേശം എന്നിവ ഉണ്ടായിരുന്നു. | ||
'''<u>ബഷീർ ദിനം</u>''' | |||
പ്രസിദ്ധ സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം നടന്നു. ബഷീർ കൃതികളുടെ കഥാപാത്ര അവതരണം പുസ്തക പ്രദർശനം ചിത്രരചന ജീവചരിത്രക്കുറിപ്പ് വിവരണം, കൃതികൾ പരിചയപ്പെടുത്തൽ, ദൃശ്യാവതരണം, പ്രസംഗം,ഗാനം എന്നിവയിൽ കുട്ടികൾ വളരെ തന്മയത്വത്തോടെ പങ്കുചേർന്നു. | |||
== <u>ആഗസ്റ്റ്</u> == | == <u>ആഗസ്റ്റ്</u> == |