ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,982
തിരുത്തലുകൾ
(ചെ.) (Bot Update Map Code!) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|G. L. P. S Kurumala}} | {{prettyurl|G. L. P. S Kurumala}} | ||
തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽവടക്കാഞ്ചേരി ഉപജില്ലയിലെ കുറുമല സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യലയമാണ് ജി.എൽ .പി | {{PSchoolFrame/Header}}{{Infobox School|സ്ഥലപ്പേര്=കുറുമല|വിദ്യാഭ്യാസ ജില്ല=ചാവക്കാട്|റവന്യൂ ജില്ല=തൃശ്ശൂർ|സ്കൂൾ കോഡ്=24605|എച്ച് എസ് എസ് കോഡ്=|വി എച്ച് എസ് എസ് കോഡ്=|വിക്കിഡാറ്റ ക്യു ഐഡി=Q64088400|യുഡൈസ് കോഡ്=32071300103|സ്ഥാപിതദിവസം=01|സ്ഥാപിതമാസം=06|സ്ഥാപിതവർഷം=1961|സ്കൂൾ വിലാസം=ഗവ.എൽ.പി സ്കൂൾ കുറുമല|പോസ്റ്റോഫീസ്=കുറുമല|പിൻ കോഡ്=680586|സ്കൂൾ ഫോൺ=04884 250500|സ്കൂൾ ഇമെയിൽ=glpskurumala@gmail.com|സ്കൂൾ വെബ് സൈറ്റ്=|ഉപജില്ല=വടക്കാഞ്ചേരി|തദ്ദേശസ്വയംഭരണസ്ഥാപനം=ചേലക്കരപഞ്ചായത്ത്|വാർഡ്=15|ലോകസഭാമണ്ഡലം=ആലത്തൂർ|നിയമസഭാമണ്ഡലം=ചേലക്കര|താലൂക്ക്=തലപ്പിള്ളി|ബ്ലോക്ക് പഞ്ചായത്ത്=പഴയന്നൂർ|ഭരണവിഭാഗം=സർക്കാർ|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം|പഠന വിഭാഗങ്ങൾ1=എൽ.പി|പഠന വിഭാഗങ്ങൾ2=|പഠന വിഭാഗങ്ങൾ3=|പഠന വിഭാഗങ്ങൾ4=|പഠന വിഭാഗങ്ങൾ5=|സ്കൂൾ തലം=1 മുതൽ 4 വരെ|മാദ്ധ്യമം=മലയാളം|ആൺകുട്ടികളുടെ എണ്ണം 1-10=46|പെൺകുട്ടികളുടെ എണ്ണം 1-10=33|വിദ്യാർത്ഥികളുടെ എണ്ണം 1-10=|അദ്ധ്യാപകരുടെ എണ്ണം 1-10=3|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=|പ്രിൻസിപ്പൽ=|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=|വൈസ് പ്രിൻസിപ്പൽ=|പ്രധാന അദ്ധ്യാപിക=|പ്രധാന അദ്ധ്യാപകൻ=ശശിപ്രകാശ്. കെ|പി.ടി.എ. പ്രസിഡണ്ട്=ബാലകൃഷ്ണൻ പി.ബി|എം.പി.ടി.എ. പ്രസിഡണ്ട്=മീര|സ്കൂൾ ചിത്രം=24605-KURUMALA.jpg|size=350px|caption=G.L.P.S.KURUMALA|ലോഗോ=|logo_size=50px}} | ||
തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽവടക്കാഞ്ചേരി ഉപജില്ലയിലെ കുറുമല സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യലയമാണ് ജി.എൽ .പി എസ് .കുറുമല .ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | |||
== ചരിത്രം == | |||
ചേലക്കര പാഞ്ചായത്തിലെ കുറുമല വില്ലേജിൽ പതിനഞ്ചാം വാർഡിൽ കുന്നുകളും മലകളും നിറഞ്ഞ പ്രദേശത്താണ് പണ്ട് ചെമ്മണ്ടി സ്കൂൾ, കൂട്ടക്കാഞ്ഞിരപ്പറമ്പ് സ്കൂൾ എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന ഇന്നത്തെ കുറുമല ജി എൽ പി എസ് സ്ഥിതിചെയ്യുന്നത്. പൂക്കുളങ്ങര പടിപ്പുരയിൽ ചാത്തൻകുളങ്ങര അപ്പു ആശാൻറെ കീഴിൽ നിലത്തെഴുത് അഭ്യസിച്ചിരുന്ന ആ തലമുറ പിന്നീട് എബ്രഹാം മാസ്റ്ററുടെ നേതൃത്വത്തിൽ 1960 - 61 ൽ പുതിയൊരു അധ്യയന രീതിക്ക് തുടക്കം കുറിച്ചു. പക്രു മാസ്റ്ററും കൂടി വന്നതോടെ പഠനം മറ്റൊരു മാറ്റത്തിനു വഴിതെളിച്ചു. കുമാരി വി എൻ വിലാസിനി ആയിരുന്നു ആദ്യത്തെ വിദ്യാർത്ഥിനി. 51 വിദ്യാർത്ഥികളായി തുടങ്ങിയ വിദ്യാലയത്തിനു ശ്രീ ഊരത്ത് നാരായണൻ നായർ സ്ഥലം നൽകി. അന്നത്തെ ഉച്ചഭക്ഷണം ഉപ്പുമാവും പാൽപ്പൊടിയും ആയിരുന്നു. രാത്രിയിൽ സ്കൂളിൽ കള്ളൻ കയറിയതിനെ തുടർന്ന് ശ്രീ ഗോപാലൻ നായരെ കാവലായി നിർത്തി. പള്ളിയിലെ അന്തോണി എന്ന അച്ഛൻ സ്കൂൾ പൂട്ടുവാനായി പൂട്ട് പണിതുനല്കി. | ചേലക്കര പാഞ്ചായത്തിലെ കുറുമല വില്ലേജിൽ പതിനഞ്ചാം വാർഡിൽ കുന്നുകളും മലകളും നിറഞ്ഞ പ്രദേശത്താണ് പണ്ട് ചെമ്മണ്ടി സ്കൂൾ, കൂട്ടക്കാഞ്ഞിരപ്പറമ്പ് സ്കൂൾ എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന ഇന്നത്തെ കുറുമല ജി എൽ പി എസ് സ്ഥിതിചെയ്യുന്നത്. പൂക്കുളങ്ങര പടിപ്പുരയിൽ ചാത്തൻകുളങ്ങര അപ്പു ആശാൻറെ കീഴിൽ നിലത്തെഴുത് അഭ്യസിച്ചിരുന്ന ആ തലമുറ പിന്നീട് എബ്രഹാം മാസ്റ്ററുടെ നേതൃത്വത്തിൽ 1960 - 61 ൽ പുതിയൊരു അധ്യയന രീതിക്ക് തുടക്കം കുറിച്ചു. പക്രു മാസ്റ്ററും കൂടി വന്നതോടെ പഠനം മറ്റൊരു മാറ്റത്തിനു വഴിതെളിച്ചു. കുമാരി വി എൻ വിലാസിനി ആയിരുന്നു ആദ്യത്തെ വിദ്യാർത്ഥിനി. 51 വിദ്യാർത്ഥികളായി തുടങ്ങിയ വിദ്യാലയത്തിനു ശ്രീ ഊരത്ത് നാരായണൻ നായർ സ്ഥലം നൽകി. അന്നത്തെ ഉച്ചഭക്ഷണം ഉപ്പുമാവും പാൽപ്പൊടിയും ആയിരുന്നു. രാത്രിയിൽ സ്കൂളിൽ കള്ളൻ കയറിയതിനെ തുടർന്ന് ശ്രീ ഗോപാലൻ നായരെ കാവലായി നിർത്തി. പള്ളിയിലെ അന്തോണി എന്ന അച്ഛൻ സ്കൂൾ പൂട്ടുവാനായി പൂട്ട് പണിതുനല്കി. | ||
വരി 79: | വരി 20: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
പഠ്യേതര പ്രവർത്തനങ്ങളിലും കുട്ടികൾ വളരെയധികം മികവ് പുലർത്തുന്നു.കുട്ടികളെ കലാകായിക പ്രവർത്തനങ്ങളിൽ പങ്കെടുപ്പിക്കുന്നു.സംഘഗാനം, ദേശഭക്തിഗാനം, ലളിതഗാനം,മാപ്പിളപ്പാട്ട് എന്നീ ഇനങ്ങളിൽ ഉപജില്ലാ കലോത്സവത്തിന് കുട്ടികളെ പങ്കെടുപ്പിച്ചു. കൂടാതെ സ്കൂൾതലത്തിൽ കസേരകളി, ഓട്ടം, ചാട്ടം, തവളച്ചാട്ടം എന്നിവ സഘടിപ്പിക്കാറുണ്ട്. | പഠ്യേതര പ്രവർത്തനങ്ങളിലും കുട്ടികൾ വളരെയധികം മികവ് പുലർത്തുന്നു.കുട്ടികളെ കലാകായിക പ്രവർത്തനങ്ങളിൽ പങ്കെടുപ്പിക്കുന്നു.സംഘഗാനം, ദേശഭക്തിഗാനം, ലളിതഗാനം,മാപ്പിളപ്പാട്ട് എന്നീ ഇനങ്ങളിൽ ഉപജില്ലാ കലോത്സവത്തിന് കുട്ടികളെ പങ്കെടുപ്പിച്ചു. കൂടാതെ സ്കൂൾതലത്തിൽ കസേരകളി, ഓട്ടം, ചാട്ടം, തവളച്ചാട്ടം എന്നിവ സഘടിപ്പിക്കാറുണ്ട്. | ||
എല്ലാ ദിനാചരണങ്ങളും ഭംഗിയായി ആഘോഷിക്കാറുണ്ട്.എല്ലാ മാസവും പത്രവായന, പൊതുവിജ്ഞാനം, ഇംഗ്ലീഷ് വാക്കുകൾ എന്നിവയുടെ ക്വിസ് നടത്തി വിജയികൾക്ക് സമ്മാനങ്ങൾ നൽകുന്നു.സ്കൂൾവാർഷികത്തോടനുബന്ധിച്ചു എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി കലാപരിപാടികൾ നടത്തിവരുന്നു. | എല്ലാ ദിനാചരണങ്ങളും ഭംഗിയായി ആഘോഷിക്കാറുണ്ട്.എല്ലാ മാസവും പത്രവായന, പൊതുവിജ്ഞാനം, ഇംഗ്ലീഷ് വാക്കുകൾ എന്നിവയുടെ ക്വിസ് നടത്തി വിജയികൾക്ക് സമ്മാനങ്ങൾ നൽകുന്നു.സ്കൂൾവാർഷികത്തോടനുബന്ധിച്ചു എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി കലാപരിപാടികൾ നടത്തിവരുന്നു. | ||
== ക്ലബ്ബുകൾ == | == ക്ലബ്ബുകൾ == | ||
വിവിധ തരം ക്ലബ്ബുകൾ വിദ്യാലയത്തിൽ നന്നായി പ്രവർത്തിക്കുന്നുണ്ട് .ക്ലബുകളുടെ നേതൃത്വത്തിൽ മികച്ച പ്രവർത്തനങ്ങൾ നടക്കുന്നുണ്ട് [[ജി.എൽ.പി.എസ് കുറുമല/ക്ലബ്ബുകൾ|കൂടുതൽ അറിയാൻ]] . [[ജി.എൽ.പി.എസ് കുറുമല/ക്ലബ്ബുകൾ|ജി.എൽ.പി.എസ് കുറുമല/ക്ലബുകൾ]] | വിവിധ തരം ക്ലബ്ബുകൾ വിദ്യാലയത്തിൽ നന്നായി പ്രവർത്തിക്കുന്നുണ്ട് .ക്ലബുകളുടെ നേതൃത്വത്തിൽ മികച്ച പ്രവർത്തനങ്ങൾ നടക്കുന്നുണ്ട് [[ജി.എൽ.പി.എസ് കുറുമല/ക്ലബ്ബുകൾ|കൂടുതൽ അറിയാൻ]] . [[ജി.എൽ.പി.എസ് കുറുമല/ക്ലബ്ബുകൾ|ജി.എൽ.പി.എസ് കുറുമല/ക്ലബുകൾ]] | ||
==മുൻ സാരഥികൾ== | == മുൻ സാരഥികൾ == | ||
പ്രധാനധ്യാപകർ | പ്രധാനധ്യാപകർ | ||
{| class="wikitable" | {| class="wikitable mw-collapsible" | ||
| | !1 | ||
!ശ്രീ എം പി എബ്രഹാം | |||
!വർഷം | |||
|- | |||
|2 | |||
|ശ്രീ ജി രാമചന്ദ്ര കർത്താ, | |||
| | |||
|- | |||
|3 | |||
|ശ്രീ ഒ.എസ്.ശിവരാമൻ | |||
| | |||
|- | |||
|4 | |||
|ശ്രീമതി പി കെ കനകലത, | |||
| | |||
|- | |||
|5 | |||
|ശ്രീമതി എം ഡി ചന്ദ്ര, | |||
| | |||
|- | |||
|6 | |||
|ശ്രീമതി കെ.കൊച്ചമ്മിണി | |||
| | |||
|- | |||
|7 | |||
|ശ്രീമതി ടി പി മറിയുമ്മ | |||
| | |||
|- | |||
|8 | |||
|ശ്രീമതി പി കാർത്ത്യായനി | |||
| | |||
|- | |||
|9 | |||
|ശ്രീ സുഗതപ്രസാദ് | |||
| | |||
|- | |||
|10 | |||
|ശ്രീമതി പി ശ്രീദേവി, | |||
| | |||
|- | |||
|11 | |||
|ശ്രീ വി എൻ ശ്രീധരൻ | |||
| | |||
|- | |||
|12 | |||
|ശ്രീ എൻ വി കുഞ്ഞപ്പൻ | |||
| | |||
|- | |||
|13 | |||
|ശ്രീമതി എം കെ ആമിന | |||
|(31.05.1997 - 14.05.1998) | |||
|- | |||
|14 | |||
|ശ്ശ്രീമതി വി എസ് കദീജ | |||
|(01.06.1998 - 31.05.1999) | |||
|- | |||
|15 | |||
|ശ്രീമതി എൻ.കമലം | |||
|(09.07.1999 - 22 04.2000) | |||
|- | |||
|16 | |||
|ശ്രീമതി പി കെ ദേവയാനി | |||
|(22.04.2000 - 23.08.2000) | |||
|- | |||
|17 | |||
|ശ്രീമതി ടി കെ റോസി | |||
|(23.08.2000 - 03.06.2002) | |||
|- | |||
|18 | |||
|ശ്രീ.സി.സി.ലോനപ്പൻ | |||
|(03.06.2002 - 24.05.2004) | |||
|- | |||
|19 | |||
|ശ്രീമതി പി ഡി എൽസി | |||
|(03.06.2002 - 24.05.2004) | |||
|- | |||
|20 | |||
|ശ്രീമതി കെ പി സരോജിനി | |||
|(23.08.2004 - 31.03.2007) | |||
|- | |||
|21 | |||
|ശ്രീമതി മേരിക്കുട്ടി അഗസ്റ്റിൻ | |||
|(21.04.2007 - 09.04.2008) | |||
|- | |||
|22 | |||
|ശ്രീമതി അനിത ടീച്ചർ | |||
|(2008-2019) | |||
|- | |||
|24 | |||
|ശ്രീമതി രജനിടീച്ചർ | |||
|(2019) | |||
|- | |||
|25 | |||
|,ശ്രീ ബെർജിലാൽ | |||
|(2019-2021) | |||
|- | |||
|26 | |||
|ശ്രീമതി ബിന്ദു.വി ടീച്ചർ.(2021- | |||
|(2021-2023) | |||
|} | |} | ||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
വരി 109: | വരി 147: | ||
* പ്ലാഴി - വടക്കാഞ്ചേരി തീരദേശപാതയിൽ നിന്നും ചേലക്കര ബസ്റ്റാന്റിൽ നിന്നും 7 കിലോമീറ്റർ | * പ്ലാഴി - വടക്കാഞ്ചേരി തീരദേശപാതയിൽ നിന്നും ചേലക്കര ബസ്റ്റാന്റിൽ നിന്നും 7 കിലോമീറ്റർ | ||
* ബസ്റ്റാന്റിൽ നിന്നും 8 കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം | * ബസ്റ്റാന്റിൽ നിന്നും 8 കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം | ||
{{ | {{Slippymap|lat=10.678185|lon=76.335766 |zoom=16|width=full|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
തിരുത്തലുകൾ