Jump to content
സഹായം

"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/ലിറ്റിൽകൈറ്റ്സ്/2018-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 73: വരി 73:
== 15. '''ഡിജിറ്റൽ മാഗസിൻ  പ്രകാശനം ചെയ്തു''' ==
== 15. '''ഡിജിറ്റൽ മാഗസിൻ  പ്രകാശനം ചെയ്തു''' ==
ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂളിലെ  ലിറ്റിൽ കൈറ്റ്സ്  വജ്ര സൂചി  എന്ന  ഡിജിറ്റൽ  മാഗസിൻ  ചട്ടഞ്ചാൽ  ഹയർ സെക്കന്ററി സ്‌കൂൾ പ്രിൻസിപ്പൽ  ശ്രീ. മണികണ്ഠ  ദാസ്  പ്രകാശനം  ചെയ്തു. ചടങ്ങിൽ   പി.ടി എ പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി കടവത്ത് അധ്യക്ഷം വഹിച്ചു .  കൈറ്റ് മാസ്റ്റർ  പ്രമോദ് മാസ്റ്റർ സ്വാഗതവും , കൈറ്റ് മിസ്ട്രസ് ഷീബ ടീച്ചർ നന്ദിയും പറഞ്ഞു . ഹെഡ് മിസ്ട്രസ്  പി കെ ഗീത , സീനിയർ  അസിസ്റ്റന്റ്  രാധ ടീച്ചർ  ആശംസകൾ അർപ്പിച്ച് സംസാരിച്ചു  .

=== 16. ഡിജിറ്റൽ  വോട്ടിംഗ്  പ്രോസസ്സ്  ===
സ്‌കൂൾ പാർലമെൻറ്  ഇലക്ഷൻ  സോഫ്റ്റ്‌വെയർ ഉപയോഗിച്ച്     കൊണ്ട്  ലിറ്റിൽ കൈറ്റ്സ്     കുട്ടികളുടെ  സഹായത്താൽ    സ്ക്കൂളിലെ     മുഴുവൻ     ക്ലാസ്സുകളിലും  41  ഹൈസ്‌കൂൾ     ക്ലാസ്സുകളിലും  12  പ്ലസ് വൺ , പ്ലസ് ടു      ക്ലാസ്സുകളിലും ഡിജിറ്റൽ     വോട്ടിംഗ് പ്രോസസ്സ്     വിജയകരമായി  നടത്തി.  മുഴുവൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും  സജീവമായി പ്രവർത്തിച്ചു.  എല്ലാ ക്ലാസിലെയും  ഇലക്ഷൻ  റിസൾട്ട് ഇലക്ഷൻ  കഴിഞ്ഞ ഉടൻ  പ്രഘ്യാപിക്കാൻ കഴിഞ്ഞത്  അധ്യാപകർക്കിടയിലും  കുട്ടികൾക്കിടയിലും അത്ഭുതമുണ്ടാക്കി .
ഡിജിറ്റൽ വോട്ടിംഗ് പ്രോസസ്സ് വീഡിയോ കാണാൻ  താഴെ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക
https://www.youtube.com/watch?v=IjJJWMyufNk
958

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2026202" എന്ന താളിൽനിന്ന് ശേഖരിച്ചത്