Jump to content
സഹായം

"ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്/നാഷണൽ കേഡറ്റ് കോപ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 14: വരി 14:
             ബറ്റാലിയൻെറ ആഭിമ‍ുഖ്യത്തിൽ സംഘടിപ്പിച്ചിട്ട‍ുള്ള ഒബ്സ്റ്റക്കിൾ ട്രെയിനിംഗ് ക്യാപ്, ഡയറൿടറേറ്റിൻെറ ആഭിമ‍ുഖ്യത്തിൽ സംഘടിപ്പിച്ചിട്ട‍ുള്ള ആർമി അറ്റാച്ച്മെൻറ് ക്യാംപ്, ലൈൻ ഏര്യ കോമ്പറ്റിഷൻ(ഫസ്‍റ്റ്) ഡ്രിൽ , കോമ്പറ്റിഷൻ(ഫസ്‍റ്റ്) , കൾച്ചറൽ കോമ്പറ്റിഷൻ(ഫസ്‍റ്റ്) , TSC(തൽ സൈനിക് ക്യാംപ്) , ഫയറിംഗ് ക്യാംപ്, ടെൻറ് പിച്ചിംഗ് (ഫസ്‍റ്റ്) ബറ്റാലിയൻ ഗാർഡ്(ടീം സെലക്ഷൻ) ത‍ുടങ്ങിയ വിവിധ മത്സര ക്യാപ‍ുകളിൽ യ‍ൂണിറ്റിലെ  (F COY) കേഡറ്റ‍ുകൾ മികവ് തെളിയിച്ചിട്ട‍ുണ്ട്.  ADG യ്ക്കൊപ്പം പ‍ുതിയ ഡയറൿടറേ‍റ്റ് മന്ദിരത്തിൻെറ തറക്കല്ലിടൽ ചടങ്ങിൽ മ‍ുഖ്യകാർമ്മികത്വം വഹിക്കാൻ 5 കേഡറ്റ‍ുകൾക്ക് സെല‍ക്ഷൻ ലഭിച്ചിട്ട‍ുണ്ട്.   

           വിവിധ ഔട്ട് ഡോർ ക്യാംപ‍ുകളില‍ും  നമ്മ‍ുടെ യ‍ൂണിറ്റിലെ കേഡറ്റ‍ുകൾ പങ്കെട‍ുത്ത് മികവ് തെളിയിച്ചിട്ട‍ുണ്ട്.  ട്രക്കിംഗ് എൿ‍പെഡിഷൻ, സൈക്ലിംഗ്, പാരാഗ്ലൈഡിംഗ്, പാരാ സെയിലിംഗ്, കയാക്കിംഗ്, മൗണ്ടനൈറിംഗ്, റോക്ക് ക്ലൈംബിംഗ് ,അഡ്വഞ്ചർ ക്യാംപ് എന്നിവയിൽ പങ്കെട‍ുത്ത് ക്യാംപ് സർട്ടിഫിക്കറ്റ‍ുകൾ നേടാന‍ും, മികവ് തെളിയിക്കാന‍ും യ‍ൂണിറ്റിലെ കേ‍ഡറ്റ‍ുകൾക്ക് സാധിച്ചിട്ട‍ുണ്ട്.  പരിശീലന കാലയളവിൽ മികവ് തെളിയിച്ച് വിവിധ സർട്ടിഫിക്കറ്റ‍ുകൾക്ക് അർഹരാക‍ുന്ന കേഡറ്റ‍ുകൾക്ക്  CSM, SGT, CPL, L/CPL എന്നിങ്ങനെ വിവിധ റാങ്ക‍ുകൾ നൽകിവര‍ുന്ന‍ു.  CPL റാങ്ക‍ു മ‍ുതൽ മ‍ുകളിലേക്ക് യോഗ്യത നേട‍ുന്ന കേഡറ്റ‍ുകൾക്ക് നിലവിലെ ഗ്രേസ് മാർക്കിന് പ‍ുറമേ 5% മാർക്ക് അഡീഷണൽ ഗ്രേസ് മാർക്കായി നൽകിവര‍ുന്ന‍ു.

<gallery>
പ്രമാണം:44032 Army NCC Officials.jpg
പ്രമാണം:44032 Army NCC.jpg
</gallery>
863

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2025253" എന്ന താളിൽനിന്ന് ശേഖരിച്ചത്