Jump to content
സഹായം

"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(littile)
വരി 37: വരി 37:


== 20. '''ജില്ലാ ശാസ്ത്രോത്സവം  ഐ ടി മേള  ഒന്നാം സ്ഥാനം''' ==
== 20. '''ജില്ലാ ശാസ്ത്രോത്സവം  ഐ ടി മേള  ഒന്നാം സ്ഥാനം''' ==
കാസർഗോഡ് ജില്ലാ ശാസ്ത്രോത്സവം ഐ.ടി. മേളയിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ 28 പോയിന്റ് നേടിക്കൊണ്ട് സ്‍കൂൾ ജില്ലാ ചാമ്പ്യന്മാരായി. ഈ 28 പോയിന്റും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ മുഹമ്മദ് ഹാദി , ഇഷാൻ ജെംഷിദ് , ദേവദർശൻ എന്നീ വിദ്യാർത്ഥികളിൽ നിന്നായിരുന്നു . ഇത് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേട്ടമായി കാണുന്നു.  ജില്ലാ ശാസ്ത്രോത്സവത്തിൽ '''BEST SCHOOL IN IT FAIR'''  ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്ക്കൂളാണ് . ഹയർ സെക്കന്ററി  വിഭാഗം  ഐ. ടി. ക്വിസ് മത്സരത്തിൽ  ഒന്നാം സ്ഥാനം  നേടിയത് ഹൃഷികേശ് ആയിരുന്നു.   ഡിജിറ്റൽ പെയിന്റിങ്ങിൽ  തേജസ്സ് എ ഗ്രേഡ് നേടി . സ്ക്രാച്ച്  പ്രോഗ്രാമിങിൽ  മുഹമ്മദ് മർവാൻ  സി ഗ്രേഡ്  നേടി . മൊത്തം പോയന്റ് അടിസ്ഥാനത്തിൽ  44  പോയന്റോടെയാണ്   ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ ജില്ലാ ചാമ്പ്യന്മാരായത്
കാസർഗോഡ് ജില്ലാ ശാസ്ത്രോത്സവം ഐ.ടി. മേളയിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ 28 പോയിന്റ് നേടിക്കൊണ്ട് സ്‍കൂൾ ജില്ലാ ചാമ്പ്യന്മാരായി. ഈ 28 പോയിന്റും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ മുഹമ്മദ് ഹാദി , ഇഷാൻ ജെംഷിദ് , ദേവദർശൻ എന്നീ വിദ്യാർത്ഥികളിൽ നിന്നായിരുന്നു . ഇത് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേട്ടമായി കാണുന്നു.  ജില്ലാ ശാസ്ത്രോത്സവത്തിൽ '''BEST SCHOOL IN IT FAIR'''  ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്ക്കൂളാണ് . ഹയർ സെക്കന്ററി  വിഭാഗം  ഐ. ടി. ക്വിസ് മത്സരത്തിൽ  ഒന്നാം സ്ഥാനം  നേടിയത് ഹൃഷികേശ് ആയിരുന്നു.   ഡിജിറ്റൽ പെയിന്റിങ്ങിൽ  തേജസ്സ് എ ഗ്രേഡ് നേടി . സ്ക്രാച്ച്  പ്രോഗ്രാമിങിൽ  മുഹമ്മദ് മർവാൻ  സി ഗ്രേഡ്  നേടി . മൊത്തം പോയന്റ് അടിസ്ഥാനത്തിൽ  44  പോയന്റോടെയാണ്   ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ ജില്ലാ ചാമ്പ്യന്മാരായത്. തുടർച്ചയായി  രണ്ടാം തവണയാണ്  സ്‌കൂൾ ജില്ലയിൽ  ഐ ടി മേളയിൽ  ചാമ്പ്യന്മാരാകുന്നത് . കഴിഞ്ഞ   വർഷം ചെർക്കള ഹയർ സെക്കന്ററി സ്‌കൂളിൽ വെച്ച് നടന്ന  ശാസ്ത്രോത്സവത്തിലും  ഐ ടി മേളയിൽ  സ്‌കൂളിനായിരുന്നു ചാമ്പ്യൻഷിപ്പ്.


== 21.  സംസ്ഥാന സ്‌കൂൾ ശാസ്ത്രോത്സവം '''ഐ ടി മേള  ചാമ്പ്യൻഷിപ്പ്  ചട്ടഞ്ചാൽ  HSS  ന്''' ==
== 21.  സംസ്ഥാന സ്‌കൂൾ ശാസ്ത്രോത്സവം '''ഐ ടി മേള  ചാമ്പ്യൻഷിപ്പ്  ചട്ടഞ്ചാൽ  HSS  ന്''' ==
1,024

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2025145" എന്ന താളിൽനിന്ന് ശേഖരിച്ചത്