Jump to content
സഹായം

"ജി.എസ്സ്.എം.എച്ച്.എസ്സ്. തത്തമംഗലം/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

.
(.)
(.)
വരി 20: വരി 20:
* സ്കൂൾ കുട്ടികളെ ലഹരിവസ്തുക്കളിൽ നിന്നും പുകയില ഉൽപ്പന്നങ്ങളിൽ നിന്നും അകറ്റിനിർത്തുവാനും അതു ഉപയോഗിച്ചാൽ ഉണ്ടാകുന്ന ദൂഷ്യഫലങ്ങളെ കുറിച്ച് ബോധവൽക്കരണം നടത്തുന്നതിനായും റാലികൾ സെമിനാറുകൾ എന്നീ പ്രചാരണ പ്രവർത്തനങ്ങൾ നടത്തുന്നു.

* ആഴ്ചയിലെ രണ്ടു ക്ലാസുകൾക്ക് പുറമേ ഓണം ക്യാമ്പ് ക്രിസ്മസ് ക്യാമ്പ് മധ്യവേനൽ അവധി ക്യാമ്പ് ജില്ലാതല ക്യാമ്പ് സംസ്ഥാനതല ക്യാമ്പ് എന്നിവ നൽകി വരുന്നു.

* കേഡറ്റുകൾ ജില്ലാതല സ്വാതന്ത്ര്യദിന പരേഡുകളിൽ പങ്കെടുക്കുകയും മികച്ച പ്രകടനം കാഴ്ച വെയ്ക്കുകയും ചെയ്യാറുണ്ട്.
104

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2024988" എന്ന താളിൽനിന്ന് ശേഖരിച്ചത്