Jump to content
സഹായം

"എസ്സ് എൻ യു പി എസ്സ് തേവലക്കാട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}തിരുവനന്തപുരം ജില്ലയിലെ കരവാരം ഗ്രാമപഞ്ചായത്തിൽ ആറാം വാർഡിൽ തേവലക്കാട് എന്ന ഗ്രാമത്തിൽ കോവിലഴികത്ത് സുരേന്ദ്രനാഥിന്റെ ശ്രമഫലമായി 1964 - ൽ സ്ഥാപിതമായ സ്കൂളാണ് എസ് എൻ യു പി എസ് തേവലക്കാട് . ആദ്യകാല പ്രഥമാധ്യാപകൻ പുളികങ്ങഴകത്ത് വീട്ടിൽ വാസു കുട്ടി പിള്ള ആയിരുന്നു. ആരംഭകാലത്ത് ഒന്നാം ക്ലാസിലും രണ്ടാം ക്ലാസ്സിലും ആയി 258 കുട്ടികൾ പഠിച്ചിരുന്നു. രണ്ട് ഓട് മേഞ്ഞ കെട്ടിടങ്ങളായിരുന്നു ഉണ്ടായിരുന്നത്. 1982-ൽ  ഈ സ്കൂൾ അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർത്തപ്പെട്ടു. പിന്നീട് ശ്രീമതി സുമതി പ്രഥമ അധ്യാപികയായി സ്ഥാനമേറ്റു. സ്കൂൾ സ്ഥാപകനായ ശ്രീ സുരേന്ദ്രന്റെ കാലശേഷം അദ്ദേഹത്തിൻറെ മകളായ ശ്രീമതി സാവിത്രി മാനേജർ സ്ഥാനം ഏറ്റെടുത്തു. രണ്ടായിരത്തി മൂന്നിൽ പ്രഥമ അധ്യാപികയായി ശ്രീമതി എസ് ഷീജ സ്ഥാനമേറ്റു.2005 -ൽ പ്രീപ്രൈമറി സെക്ഷനും അതോടൊപ്പം തന്നെ എൽ പി ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും ആരംഭിച്ചു.2010 ആയപ്പോഴേക്കും യുപി ക്ലാസ്സുകളിൽ കൂടി ഇംഗ്ലീഷ് മീഡിയം വ്യാപിപ്പിച്ചു. വഴികാട്ടി (കേന്ദ്ര പദ്ധതികളെ കുറിച്ചുളള വിവരണങ്ങൾ),വിയറ്റ്നാമിലെ ഹൈന്ദവ സ്പന്ദനങ്ങൾ, ഇന്ത്യൻ കാർഷിക മേഖല, ജ്യോതിഷപുരവും തിബറ്റും എന്നീ പുസ്തകങ്ങളുടെ രചയിതാവായ ഡോ.തോട്ടക്കാട് ശശിക്ക് 2011-ൽ ശ്രീമതി സാവിത്രി സ്കൂൾ കൈമാറി.സാറിന്റെ ശ്രമ ഫലമായി 2015-ൽ  സുവർണ്ണ ജൂബിലി ആഘോഷത്തിനോ ടൊപ്പം ഒരു ബഹുനില കെട്ടിടവും കെ ജി സെക്‌ഷന് പ്രത്യേകം കെട്ടിടവും സ്കൂൾ ഓഡിറ്റോറിയവും ഉദ്ഘാടനം ചെയ്യുകയുണ്ടായി. 16 ലാപ്ടോപ്പുകളും 10 ഡസ്ക് ടോപ്പുകളും അടങ്ങുന്ന ഐ ടി  ലാബ്,മ്യൂസിക്കൽ ഇൻസ്ട്രുമെൻസ് , വിവിധ പുസ്തകങ്ങൾ അടങ്ങുന്ന സ്കൂൾലൈബ്രറി, എന്നിവ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്.സ്കൂളിനോട് ചേർന്ന് ഒരു സിമ്മിംഗ് പൂൾ അതുപോലെതന്നെ ഒരു സ്കൂൾ ലൈബ്രറി കെട്ടിടം എന്നിവ പണി പൂർത്തിയായി വരുന്നുണ്ട്.അതിനോടൊപ്പം തന്നെ ഒരു മിനി ഹോസ്പിറ്റലും പ്രവർത്തനസജ്ജമാക്കുന്നുണ്ട്. നിർദ്ധനരായ 5 കുടുംബങ്ങളെ കണ്ടെത്തി അഞ്ച് പശുക്കുട്ടികളെ അവർക്ക് നൽകുകയും അതിലുണ്ടാവുന്ന ആദ്യ കുട്ടിയെ സ്കൂളിൽ എത്തിക്കുകയും തുടർന്ന് 5 കുടുംബങ്ങൾക്ക് വീണ്ടും നൽകുകയും ചെയ്യുന്ന ഗോ ഗ്രാമം പദ്ധതി നടപ്പിലാക്കി വരുകയും ചെയ്യുന്നുണ്ട്.
തിരുവനന്തപുരം ജില്ലയിലെ കരവാരം ഗ്രാമപഞ്ചായത്തിൽ ആറാം വാർഡിൽ തേവലക്കാട് എന്ന പ്രദേശത്താണ് എസ് എൻ യു പി എസ് തേവലക്കാട് സ്ഥിതിചെയ്യുന്നത്.സാമൂഹികവും സാമ്പത്തികവുമായി പിന്നോക്കം നിന്നിരുന്ന തികച്ചും ഗ്രാമീണ പ്രദേശമാണ് തേവലക്കാട് . അവിടെനിന്ന് കിലോമീറ്ററുകളോളം കാൽനടയായി പോയി വിദൂരത്തുള്ള സ്കൂളുകളിൽ എത്തി വിദ്യാഭ്യാസം നേടുന്നതിനുള്ള സാഹചര്യം കുട്ടികൾക്ക് ഇല്ലായിരുന്നു. അതിനാൽചെറിയ പ്രായത്തിൽ തന്നെവിദ്യാഭ്യാസം അവസാനിക്കുന്ന പ്രവണത സമൂഹത്തിൽ വർദ്ധിച്ചുവന്നു.വരുംതലമുറ
 
യ്ക്ക്  വിദ്യാസമ്പന്നരായ പൗരന്മാരെ നഷ്ടമാകുമെന്ന് ഈ നാട്ടിലെ സാംസ്കാരിക പ്രവർത്തകർ ആശങ്കാകുലരായി . തുടർന്ന്  പഞ്ചായത്ത് പ്രസിഡന്റായിരുന്ന  കോവിലകത്ത് ശ്രീ. സുരേന്ദ്രൻ നാഥും മറ്റ് നാട്ടിലെ വിദ്യാസമ്പന്നരായ  സാംസ്കാരിക പ്രമുഖരും ഒരു യോഗം കൂടി. യോഗത്തിൽ കുടിപള്ളിക്കൂടം എന്ന ആശയം മുന്നോട്ട് വയ്ക്കുകയും ചെയ്തു.തൊട്ടടുത്ത അധ്യായന  വർഷം തന്നെ   10 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം ലക്ഷ്യമിട്ടുകൊണ്ട് കാഞ്ഞിരംവിള വീടിന്റെ ഉമ്മറത്ത് ഒരു കുടിപ്പളളിക്കൂടം  ആരംഭിച്ചു.ഈ സംരംഭം 1964 - ൽ എസ് എൻ യു പി എസ് തേവലക്കാട് സ്കൂൾ ആയി ആരംഭിച്ചു.ആദ്യകാല പ്രഥമാധ്യാപകൻ പുളികങ്ങഴകത്ത് വീട്ടിൽ വാസു കുട്ടി പിള്ള ആയിരുന്നു. ആരംഭകാലത്ത് ഒന്നാം ക്ലാസിലും രണ്ടാം ക്ലാസ്സിലും ആയി 258 കുട്ടികൾ പഠിച്ചിരുന്നു. രണ്ട് ഓട് മേഞ്ഞ കെട്ടിടങ്ങളായിരുന്നു ഉണ്ടായിരുന്നത്. 1982-ൽ  ഈ സ്കൂൾ അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർത്തപ്പെട്ടു. പിന്നീട് ശ്രീമതി സുമതി പ്രഥമ അധ്യാപികയായി സ്ഥാനമേറ്റു. സ്കൂൾ സ്ഥാപകനായ ശ്രീ സുരേന്ദ്രന്റെ കാലശേഷം അദ്ദേഹത്തിൻറെ മകളായ ശ്രീമതി സാവിത്രി മാനേജർ സ്ഥാനം ഏറ്റെടുത്തു. രണ്ടായിരത്തി മൂന്നിൽ പ്രഥമ അധ്യാപികയായി ശ്രീമതി എസ് ഷീജ സ്ഥാനമേറ്റു.2005 -ൽ പ്രീപ്രൈമറി സെക്ഷനും അതോടൊപ്പം തന്നെ എൽ പി ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും ആരംഭിച്ചു.2010 ആയപ്പോഴേക്കും യുപി ക്ലാസ്സുകളിൽ കൂടി ഇംഗ്ലീഷ് മീഡിയം വ്യാപിപ്പിച്ചു. വഴികാട്ടി (കേന്ദ്ര പദ്ധതികളെ കുറിച്ചുളള വിവരണങ്ങൾ),വിയറ്റ്നാമിലെ ഹൈന്ദവ സ്പന്ദനങ്ങൾ, ഇന്ത്യൻ കാർഷിക മേഖല, ജ്യോതിഷപുരവും തിബറ്റും എന്നീ പുസ്തകങ്ങളുടെ രചയിതാവായ ഡോ.തോട്ടക്കാട് ശശിക്ക് 2011-ൽ ശ്രീമതി സാവിത്രി സ്കൂൾ കൈമാറി.സാറിന്റെ ശ്രമ ഫലമായി 2015-ൽ  സുവർണ്ണ ജൂബിലി ആഘോഷത്തിനോ ടൊപ്പം ഒരു ബഹുനില കെട്ടിടവും കെ ജി സെക്‌ഷന് പ്രത്യേകം കെട്ടിടവും സ്കൂൾ ഓഡിറ്റോറിയവും ഉദ്ഘാടനം ചെയ്യുകയുണ്ടായി. 16 ലാപ്ടോപ്പുകളും 10 ഡസ്ക് ടോപ്പുകളും അടങ്ങുന്ന ഐ ടി  ലാബ്,മ്യൂസിക്കൽ ഇൻസ്ട്രുമെൻസ് , വിവിധ പുസ്തകങ്ങൾ അടങ്ങുന്ന സ്കൂൾലൈബ്രറി, എന്നിവ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്.സ്കൂളിനോട് ചേർന്ന് ഒരു സിമ്മിംഗ് പൂൾ അതുപോലെതന്നെ ഒരു സ്കൂൾ ലൈബ്രറി കെട്ടിടം എന്നിവ പണി പൂർത്തിയായി വരുന്നുണ്ട്.അതിനോടൊപ്പം തന്നെ ഒരു മിനി ഹോസ്പിറ്റലും പ്രവർത്തനസജ്ജമാക്കുന്നുണ്ട്. നിർദ്ധനരായ 5 കുടുംബങ്ങളെ കണ്ടെത്തി അഞ്ച് പശുക്കുട്ടികളെ അവർക്ക് നൽകുകയും അതിലുണ്ടാവുന്ന ആദ്യ കുട്ടിയെ സ്കൂളിൽ എത്തിക്കുകയും തുടർന്ന് 5 കുടുംബങ്ങൾക്ക് വീണ്ടും നൽകുകയും ചെയ്യുന്ന ഗോ ഗ്രാമം പദ്ധതി നടപ്പിലാക്കി വരുകയും ചെയ്യുന്നുണ്ട്.
75

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2024594" എന്ന താളിൽനിന്ന് ശേഖരിച്ചത്