"ഗവ.എച്ച് .എസ്.എസ്.പാട്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 71: വരി 71:
ആധുനിക രീതിയിലുള്ള ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിന് കതിരൂർ ഹൈസ്‌കൂളിനെയും കൂത്തുപറമ്പ് ഹൈസ്‌കൂളിനെയും ആശ്രയിച്ചിരുന്ന പാട്യം ഗ്രാമപഞ്ചായത്തിൽ പാട്യം ഗവ: ഹൈസ്‌കൂൾ പ്രവർത്തനമാരംഭിച്ചത് 1966 ലാണ്. ശ്രീ സി പി കുമാരൻ മാസ്റ്റർ അദ്ധ്യക്ഷനായ പാട്യം ഗവ: ഹൈസ്‌കൂൾ വെൽഫെയർ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങളുടെ ഫലമായാണ് പാട്യത്ത് ഒരു ഹൈസ്‌കൂൾ എന്ന സ്വപ്‌നം സാക്ഷാത്കൃതമായത്. സി പി കുമാരൻ മാസ്റ്ററുടെ രാഷ്ട്രീയ സ്വാധീനവും വ്യക്തിബന്ധങ്ങളും അക്ഷീണ പരിശ്രമവും പാട്യത്ത് ഒരു ഹൈസ്‌കൂൾ അനുവദിച്ച് കിട്ടുന്നതിന് പ്രധാനകാരണമായി. [[ഗവ.എച്ച് .എസ്.എസ്.പാട്യം/ചരിത്രം|തുടർന്ന് വായിക്കുക......]]

== ''''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 11 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

വരി 77: വരി 77:

'''ഐ ടി @ സ്കൂളിന്റെ ഐ.സി.ടി മോഡൽ സ്കൂളായി തിരഞ്ഞെടുക്കപ്പെട്ടു.അഞ്ച് ക്ലാസ്സ് റൂമുകൾ സ്മാർട്ട് ക്ലാസ്സ് റൂമുകളായി. ഇവയിൽ ഓരോ ലാപ്പ് ടോപ്പും എൽ.സി.ഡി പ്രൊജക്റ്ററും ഉപയോഗിച്ച് പഠനം കൂടുതൽ ഫലപ്രദമായി നടത്തുന്നു

== ചിത്രശാല ==
== ചിത്രശാല ==
<gallery>
<gallery>
1,926

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2023571" എന്ന താളിൽനിന്ന് ശേഖരിച്ചത്