Jump to content
സഹായം

"അറുമുഖ വിലാസം എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
'''കണ്ണൂർ  ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരിനോർത്ത് ഉപജില്ലയിലെ പാതിരിയാട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ്  വിദ്യാലയമാണ് അറുമുഖ വിലാസം.എൽ.പി. സ്കൂൾ.'''
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=പാതിരിയാട്
|സ്ഥലപ്പേര്=പാതിരിയാട്
വരി 34: വരി 36:
|സ്കൂൾ തലം=1 മുതൽ 5 വരെ
|സ്കൂൾ തലം=1 മുതൽ 5 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=61
|ആൺകുട്ടികളുടെ എണ്ണം 1-10=50
|പെൺകുട്ടികളുടെ എണ്ണം 1-10=50
|പെൺകുട്ടികളുടെ എണ്ണം 1-10=39
|വിദ്യാർത്ഥികളുടെ എണ്ണം 1-10=111
|വിദ്യാർത്ഥികളുടെ എണ്ണം 1-10=89
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 52:
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ചന്ദ്രൻ . ടി
|പ്രധാന അദ്ധ്യാപകൻ=ചന്ദ്രൻ ടി.
|പി.ടി.എ. പ്രസിഡണ്ട്=മോഹനൻ പി.
|പി.ടി.എ. പ്രസിഡണ്ട്=മോഹനൻ പി.
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രസന്ന .പി
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രസന്ന .പി
വരി 60: വരി 62:
}}  
}}  

'''കണ്ണൂർ  ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരിനോർത്ത് ഉപജില്ലയിലെ പാതിരിയാട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ്  വിദ്യാലയമാണ് അറുമുഖ വിലാസം.എൽ.പി. സ്കൂൾ.'''
 
== ചരിത്രം ==
== ചരിത്രം ==
   തികച്ചും ഗ്രാമീണ മായ ഒരു പ്രദേശത്തെ അക്ഷരത്തെളിച്ചത്തിലേക്ക് നയിക്കുന്നതിനായി, ശ്രീ.ജി.വി.ക്യഷ്ണപ്പണിക്കർ കണ്ട സ്വപ്നമാണ് അറുമുഖ വിലാസം.എൽ.പി. സ്കൂൾ. 1921ൽ ഗുരുകുല വിദ്യാലയമായി ആരംഭിച്ച ഈ സ്ഥാപനത്തിന് 1939 മാർച്ച് 1 പ്രാഥമികവിദ്യാലയമായി സർക്കാർ അംഗീകാരം ലഭിച്ചു .പുല്ലായിക്കുടിയിലെ ശ്രീ.അമ്പു എന്നവർ ജി.വി.കൃഷ്ണപ്പണിക്കർക്ക് സൗജന്യമായി അനുവദിച്ചുകൊടുത്ത അര ഏക്കർ സ്ഥലത്താണ് വിദ്യാലയം സ്ഥാപിക്കപ്പെട്ടത്.വെറുമൊരു ഓല മേഞ്ഞ കെട്ടിടം.1971 ൽ പുതുക്കി പണിയുന്നതിനായി ഒരു വർഷത്തോളം അധ്യയനം ശ്രീ എളഞ്ചേരി മഠപ്പുരയ്ക്കു സമീപമുള്ള ഒരു വീട്ടിലേക്ക് മാറ്റേണ്ടി വന്നിട്ടുണ്ട്.ശ്രീ കെ.കെ ഗോവിന്ദൻ മാസ്റ്റരുടെ കാലത്താണ് ഇന്നു കാണുന്ന നിലയിലേക്ക് കെട്ടിടം മാറി വന്നത്. പിന്നീടു വന്ന ഓരോ ഹെഡ്മാസ്റ്റർമാരും അവരാൽ കഴിയുന്ന സംഭാവനകൾ നൽകി. അവരുടെ പരിശ്രമത്താൽ കുടിവെള്ള കിണർ, ശുചി മുറി, യൂറി നൽസ്, കമ്പ്യൂട്ടർ ലാബ്, സ്റ്റേജ്, പ്രീ പ്രൈമറി യൂണിറ്റ് എന്നിവ ഉണ്ടായി തീർന്നു.

476

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2022511...2027619" എന്ന താളിൽനിന്ന് ശേഖരിച്ചത്