"അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്കൗട്ട്&ഗൈഡ്സ് (മൂലരൂപം കാണുക)
19:28, 14 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഡിസംബർ 2023തിരുത്തലിനു സംഗ്രഹമില്ല
Assumption (സംവാദം | സംഭാവനകൾ) (ചെ.) (→2022-23 വർഷത്തെ പ്രവർത്തനങ്ങൾ) |
Assumption (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
വരി 3: | വരി 3: | ||
മഹാനായ ബേഡൻപവൽ കുട്ടികളുടെ വികാസത്തിനായി രൂപംകൊടുത്ത സ്കൗട്ട്ഗൈഡ് പ്രസ്ഥാനത്തിൻറെ ഓരോ യൂണിറ്റ് സ്കൂളിൽ പ്രവർത്തിക്കുന്നു. 2005 ൽ അന്നത്തെ ഹെഡ്മാസ്റ്ററായിരുന്ന ശ്രീ ജോസ് പുന്നക്കുഴി സാർ സ്കൗട്ട് ,ഗൈഡ് പ്രസ്ഥാനത്തിൻറെ യൂണിറ്റുകൾ രൂപീകരിച്ചത് .സ്കൗട്ട് അധ്യാപകർ ആയതുകൊണ്ട് തന്നെ ശ്രീ പുന്നക്കുഴി സാറിന് പ്രസ്ഥാനത്തെ കുറിച്ചുള്ള നല്ല അറിവുകൾ യൂണിറ്റിന് തുണയായി. അദ്ദേഹം തന്നെ മുൻകയ്യെടുത്ത് യൂണിറ്റ് തല പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്തു .പെട്രോൾ മീറ്റിംഗുകൾ ,ട്രൂപ് മീറ്റിംഗ് എന്നിവ പതിവായി സംഘടിപ്പിച്ചു പോന്നു.സ്കൂളിൻറെ ദൈനംദിന പ്രവർത്തനങ്ങളിൽ യൂണിറ്റ് സജീവമായി സഹകരിച്ചു പോരുന്നു.ദ്വിതീയ, ത്രിതീയ സോപാൻ ക്യാമ്പുകൾക്കായി കുട്ടികളെ ഒരുക്കുന്നു.ഒപ്പം രാജ്യപുരസ്കാർ അവാർഡിനായി കുട്ടികളെ തയ്യാറാക്കുന്നു.ഇപ്പോൾ സ്കൗട്ട് വിങ്ങിനെ,ഷാജി ജോസഫ് സാർ നയിക്കുന്നു. ഗൈഡ് വിങ്ങിനെ ശ്രീമതി.ആനിയമ്മ ടീച്ചറും നയിക്കുന്നു. | മഹാനായ ബേഡൻപവൽ കുട്ടികളുടെ വികാസത്തിനായി രൂപംകൊടുത്ത സ്കൗട്ട്ഗൈഡ് പ്രസ്ഥാനത്തിൻറെ ഓരോ യൂണിറ്റ് സ്കൂളിൽ പ്രവർത്തിക്കുന്നു. 2005 ൽ അന്നത്തെ ഹെഡ്മാസ്റ്ററായിരുന്ന ശ്രീ ജോസ് പുന്നക്കുഴി സാർ സ്കൗട്ട് ,ഗൈഡ് പ്രസ്ഥാനത്തിൻറെ യൂണിറ്റുകൾ രൂപീകരിച്ചത് .സ്കൗട്ട് അധ്യാപകർ ആയതുകൊണ്ട് തന്നെ ശ്രീ പുന്നക്കുഴി സാറിന് പ്രസ്ഥാനത്തെ കുറിച്ചുള്ള നല്ല അറിവുകൾ യൂണിറ്റിന് തുണയായി. അദ്ദേഹം തന്നെ മുൻകയ്യെടുത്ത് യൂണിറ്റ് തല പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്തു .പെട്രോൾ മീറ്റിംഗുകൾ ,ട്രൂപ് മീറ്റിംഗ് എന്നിവ പതിവായി സംഘടിപ്പിച്ചു പോന്നു.സ്കൂളിൻറെ ദൈനംദിന പ്രവർത്തനങ്ങളിൽ യൂണിറ്റ് സജീവമായി സഹകരിച്ചു പോരുന്നു.ദ്വിതീയ, ത്രിതീയ സോപാൻ ക്യാമ്പുകൾക്കായി കുട്ടികളെ ഒരുക്കുന്നു.ഒപ്പം രാജ്യപുരസ്കാർ അവാർഡിനായി കുട്ടികളെ തയ്യാറാക്കുന്നു.ഇപ്പോൾ സ്കൗട്ട് വിങ്ങിനെ,ഷാജി ജോസഫ് സാർ നയിക്കുന്നു. ഗൈഡ് വിങ്ങിനെ ശ്രീമതി.ആനിയമ്മ ടീച്ചറും നയിക്കുന്നു. | ||
== 2023-24 വർഷത്തെ പ്രവർത്തനങ്ങൾ == | == [[അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്കൗട്ട്&ഗൈഡ്സ്/2023-24 വർഷത്തെ പ്രവർത്തനങ്ങൾ|2023-24 വർഷത്തെ പ്രവർത്തനങ്ങൾ]] == | ||
== [[അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്കൗട്ട്&ഗൈഡ്സ്/2022-23 വർഷത്തെ പ്രവർത്തനങ്ങൾ|2022-23 വർഷത്തെ പ്രവർത്തനങ്ങൾ]] == | == [[അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്കൗട്ട്&ഗൈഡ്സ്/2022-23 വർഷത്തെ പ്രവർത്തനങ്ങൾ|2022-23 വർഷത്തെ പ്രവർത്തനങ്ങൾ]] == |