"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തന റിപ്പോർട്ട് 2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തന റിപ്പോർട്ട് 2023-24 (മൂലരൂപം കാണുക)
19:03, 14 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഡിസംബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 297: | വരി 297: | ||
[[പ്രമാണം:34013nsseye1.jpg|ലഘുചിത്രം]] | [[പ്രമാണം:34013nsseye1.jpg|ലഘുചിത്രം]] | ||
ചേർത്തല ചാരമംഗലം ഗവ. ഡി.വി.എച്ച്.എസ്.എസ്. NSS യൂണിറ്റും േചർ ത്തല ഫോക്കസ് കണ്ണാശുപത്രിയും സംയുക്തമായി04/11/23 സൗജന്യ നേത്രപരിശോധന ക്യാംപ് നടത്തി. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.വി.ജി.മോഹനൻ ക്യാപ് ഉദ്ഘാടനം ചെയ്തു. PTA. പ്രസിഡന്റ് p. അക്ബർ അധ്യക്ഷത വഹിച്ച ഉദ്ഘാടന യോഗത്തിന് സ്ക്കൂൾ പ്രിൻസിപ്പാൾ ശ്രീമതി. രശ്മി.കെ. സ്വാഗതം ആശംസിച്ചു. വാർഡ് അംഗം ശ്രീമതി. പുഷ്പവല്ലി, വോളന്റീർ ലീഡർമാരായ അമൃത സുനിൽ,അനുശ്രീ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. പ്രോഗ്രാം ഓഫീസർ ശ്രീ.വി.രതീഷ് നന്ദി പറഞ്ഞു. | ചേർത്തല ചാരമംഗലം ഗവ. ഡി.വി.എച്ച്.എസ്.എസ്. NSS യൂണിറ്റും േചർ ത്തല ഫോക്കസ് കണ്ണാശുപത്രിയും സംയുക്തമായി04/11/23 സൗജന്യ നേത്രപരിശോധന ക്യാംപ് നടത്തി. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.വി.ജി.മോഹനൻ ക്യാപ് ഉദ്ഘാടനം ചെയ്തു. PTA. പ്രസിഡന്റ് p. അക്ബർ അധ്യക്ഷത വഹിച്ച ഉദ്ഘാടന യോഗത്തിന് സ്ക്കൂൾ പ്രിൻസിപ്പാൾ ശ്രീമതി. രശ്മി.കെ. സ്വാഗതം ആശംസിച്ചു. വാർഡ് അംഗം ശ്രീമതി. പുഷ്പവല്ലി, വോളന്റീർ ലീഡർമാരായ അമൃത സുനിൽ,അനുശ്രീ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. പ്രോഗ്രാം ഓഫീസർ ശ്രീ.വി.രതീഷ് നന്ദി പറഞ്ഞു. | ||
=='''എസ്എസ്എൽസി വിദ്യാർത്ഥികൾക്കുള്ള കൗൺസിലിംഗ് ക്ലാസ്'''== | |||
അമ്മ ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഗവൺമെൻറ് ഡി.വി.എച്ച്.എസ്.എസ് ചാരമംഗലം സ്കൂളിലെ എസ്.എസ്.എൽ.സി കുട്ടികൾക്കായി 'പഠനത്തോടൊപ്പം ജീവിതത്തിലും A+ ' കൗൺസിലിംഗ് ക്ലാസ് സംഘടിപ്പിക്കുകയുണ്ടായി. 2023 നവംബർ 23ബുധനാഴ്ച രാവിലെ 10 മണിക്ക് ഡി വി എച്ച്.എസ്. സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചാണ് പരിപാടി സംഘടിപ്പിക്കപ്പെട്ടത്. പ്രശസ്ത പ്രഭാഷകനായശ്രീ. വി കെ സുരേഷ് ബാബു ആയിരുന്നു പ്രഭാഷണത്തിന് നേതൃത്വം നൽകിയത്.അമ്മ ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി ശ്രീ.അരവിന്ദാക്ഷൻ സ്വാഗതം പറഞ്ഞ ചടങ്ങിൽഅമ്മ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡൻറ് ശ്രീ. ഷാജി കെ അധ്യക്ഷൻ ആയിരുന്നു. ഹെഡ്മിസ്ട്രസ് ശ്രീമതി നിഖില ശശി ക്ലാസ് ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ രംഗത്തും ജീവിതത്തിലും കുട്ടികളെ കൂടുതൽ കർമ്മോത്സകരാൻ പ്രാപ്തമാക്കുന്നതായിരുന്നു ക്ലാസ്. എസ്.എസ്.എൽ.സി ബാച്ചിലെ 193 വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും അധ്യാപകരും ക്ലാസിൽ പങ്കെടുത്തു.ഉച്ചയ്ക്ക് ഒരുമണിക്ക് ക്ലാസ്സ് അവസാനിച്ചു. അമ്മ ചാരിറ്റബിൾ സൊസൈറ്റി ഖജാൻജി ശ്രീ.. അർജുനൻ കൃതജ്ഞത പറഞ്ഞു. | |||
=='''രക്ത ദാന ക്യാംപ് '''== | =='''രക്ത ദാന ക്യാംപ് '''== | ||