"സെന്റ് മൈക്കിൾസ്.എച്ച്.എസ്സ്, പ്രവിത്താനം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മൈക്കിൾസ്.എച്ച്.എസ്സ്, പ്രവിത്താനം. (മൂലരൂപം കാണുക)
12:02, 10 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
(31078 എന്ന ഉപയോക്താവ് സെന്റ് മൈക്കിള്‍സ്.എച്ച്.എസ്സ്, പ്രവിത്താനം. എന്ന താൾ [[സെന്റ് മൈക്കിള്‍സ്...) |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|Name of your school in English}} | |||
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ. | |||
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. --> | |||
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | |||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. --> | |||
{{Infobox School | |||
| സ്ഥലപ്പേര്= പ്രവിത്താനം | |||
| വിദ്യാഭ്യാസ ജില്ല= പാല | |||
| റവന്യൂ ജില്ല= കോട്ടയം | |||
| സ്കൂള്‍ കോഡ്= 31078 | |||
| സ്ഥാപിതദിവസം= 06 | |||
| സ്ഥാപിതമാസം= 06 | |||
| സ്ഥാപിതവര്‍ഷം=1946 | |||
| സ്കൂള്‍ വിലാസം= പ്രവിത്താനംപി.ഒ, <br/>പ്രവിത്താനം | |||
| പിന് കോഡ്= 686651 | |||
| സ്കൂള്‍ ഫോണ്‍= 04822246045 | |||
| സ്കൂള്‍ ഇമെയില്‍= smhspvm@yahoo.com | |||
| സ്കൂള്‍ വെബ് സൈറ്റ്= http://www.stmichaelshsspravithanam.in | |||
| ഉപ ജില്ല=പാല | |||
| ഭരണം വിഭാഗം=സര്‍ക്കാര്‍ | |||
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | |||
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ | |||
| പഠന വിഭാഗങ്ങള്‍2= യു പി | |||
| പഠന വിഭാഗങ്ങള്‍3= | |||
| മാദ്ധ്യമം= മലയാളം | |||
| ആൺകുട്ടികളുടെ എണ്ണം=265 | |||
| പെൺകുട്ടികളുടെ എണ്ണം=196 | |||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 461 | |||
| അദ്ധ്യാപകരുടെ എണ്ണം= 21 | |||
| പ്രിന്‍സിപ്പല്‍= | |||
| പ്രധാന അദ്ധ്യാപകന്= സണ്ണി | |||
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ.കെ.ജെ.ജോസഫ് കുന്നുംപുറത്ത് | |||
| സ്കൂള്‍ ചിത്രം= 31078.jpg | | |||
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | |||
}} | |||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
പ്രവിത്താനത്തിന്റെ പ്രകാശഗോപുരമായി, തലമുറകളുടെ വിളക്കുമരമായി പ്രശോഭിക്കുന്ന സെന്റ് മൈക്കിള്‍സ്ഹൈസ്കൂളിന്റെ സംഭവബഹുലമായ ചരിത്രത്തിലേയ്ക് നമുക്ക് കടന്നുചെല്ലാം.ഈ വിദ്യാലയത്തിന്റെ വളര്‍ച്ചയും വികാസവും ഈ നാട്ടുകാരുടെ ഭാഗധേയവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. | |||
== ചരിത്രം == | |||
രണ്ട് കളരികളായിട്ടായിരുന്നു പ്രവിത്താനം സ്കൂളിന്റെ തുടക്കം.ഒരു കളരിയില്‍ അക്ഷരമാലയും പ്രാര്‍ത്ഥനയും പഠിപ്പിച്ചിരുന്നപ്പോള്‍ മറ്റേ കളരിയില്‍ സ്ദ്ധരൂപം,അമരകോശം തുടങ്ങിയ ഉപരി പാഠങ്ങള്‍ അഭ്യസിപ്പിച്ചിരുന്നു.കോട്ടയം വിദ്യാഭ്യാസ ഡിവിഷന്റെ മേധാവിയായിരുന്ന റാവു സാഹിബ് ഒ.എം.ചെറിയാന്റെ പ്രേരണയും പ്രോല്‍സാഹനവും നിമിത്തം 1919 - ല്‍ പ്രവിത്താനം പള്ളി വകയായി സെന്റ് അഗസ്റ്റിന് മലയാളം സ്കൂള്‍ സ്ഥാപിതമായി.1923 ജൂണ്‍ 22-ന് ഒരു ഇംഗ്ലീഷ് മിഡില്‍ സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു.ബ.കൊട്ടാരത്തില്‍ അച്ചന്റേയും നാട്ടുകാരുടേയും നിരന്തര | |||
പരിശ്രമഫലമായി 6-6-1946-ല്‍ നമ്മുടെ സ്കൂള്‍ ഹൈസ്കൂളായി ഉയര്‍ത്തിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി.തുടര്‍ന്ന് അദ്ധ്യയന മാധ്യമം ഇംഗ്ലീഷില്‍ നിന്ന് മലയാളത്തിലേക്ക് മാറ്റുകയും ചെയ്തു.1947 ഡിസംബറില്‍ പ്രവിത്താനം സ്കൂളില്‍ പബ്ലിക്ക് പരീക്ഷ നടത്താന്‍ അനുവാദമായി. | |||
== ഭൗതികസൗകര്യങ്ങള് == | |||
ഒര് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 9 ക്ലാസ് മുറികളും ലൈബ്രറിയും സയന്‍സ് ലാബും കമ്പ്യൂട്ടര്‍ ലാബോടും കൂടിയ സൗകര്യങ്ങളുണ്ട്. . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | |||
* സ്കൗട്ട് & ഗൈഡ്സ്. | |||
* റെഡ് ക്രോസ് | |||
* ഡി.സി.എല്‍ | |||
* ക്ലാസ് മാഗസിന്. | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | |||
== മാനേജ്മെന്റ് == | |||
പാല എഡ്യൂക്കേഷണല്‍ ഏജന്‍സിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.അഭിവന്ദ്യ ജോസഫ് കല്ലറങ്ങാട്ട് പിതാവ് കോര്‍പ്പറേറ്റ് മാനേജരും റവ.ഫാ.ജോസ് ഈന്തനാല് കോര്‍പ്പറേറ്റ് | |||
സെക്രട്ടറിയുമാണ് ഈ സ്കൂളിന്റെ മാനേജര്‍ റവ.ഫാ.ഫ്രാന്‍സിസ് പാറപ്ലാക്കലും അസി.മാനേജര്‍ റവ.ഫാ.സെബാസ്റ്റ്യന്‍ കടപ്ലാക്കലുമാണ്.ഈ സ്കൂളിന്റെ ഭരണസാരഥ്യം വഹിക്കുന്നത് സി.കുസുമം എസ്.എച്.ആണ്. | |||
== മുന്‍ സാരഥികള്‍ == | |||
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ''' | |||
റവ.ഫാ.സി.റ്റി.കൊട്ടാരം,ഫാ.സെബാസ്റ്റ്യന്‍ കുഴുമ്പില്‍,ശ്രീ.ആര്.എം.ചാക്കോ,ശ്രീ.എം.എസ്.ഗോപാലന് നായര്‍,ശ്രീ.പി.എ.ജോസഫ്,ശ്രീ. റ്റി.പി.ജോസഫ്,ശ്രീ.എസ്.ബാലകൃഷ്ണന് നായര്‍,ശ്രീ.വി.വി.ദേവസ്യ,ശ്രീ.റ്റി.സി.അഗസ്റ്റ്യന്‍,ശ്രീ.വി.ഒ.പോത്തന്,ശ്രീ.എം.എം.പോത്തന്,ശ്രീ.പി.ജെ.തോമസ്,ശ്രീ,സി.ജെ.അഗസ്റ്റ്യന്‍,ശ്രീ.എം.കെ.തോമസ്,ശ്രീ.തോംസണ്‍ ജോസഫ്,ശ്രീ.വി.ഒ.പോള്‍,ശ്രീ.മാത്യൂ ജോസഫ്,ശ്രീ.എസ്.എം.എഡ്വേര്‍ഡ് ജോസഫ്,ശ്രീമതി.ഫിലോമിന അഗസ്റ്റ്യന്‍,ശ്രീ.മാത്യുക്കുട്ടി ജോര്‍ജ് | |||
==പ്രശസ്തരായ പൂര്‍വ അദ്ധ്യാപകര്‍== | |||
മഹാകവി പി.എം.ദേവസ്യ,തോമസ് പാലാ | |||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | |||
==വഴികാട്ടി== | |||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | |||
| style="background: #ccf; text-align: center; font-size:99%;" | | |||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍''' | |||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | |||
<googlemap version="0.9" lat="13.141003" lon="74.856033" zoom="11" width="300" height="300" selector="no" controls="large"> | |||
11.071469, 76.077017, MMET HS Melmuri | |||
12.364191, 75.291388, St .Michael's H.S Pravithanam | |||
12.216601, 75.183391, Pala | |||
, Kerala | |||
</googlemap> | |||
| | |||
* കോട്ടയം ജില്ലയില്‍ പാലാ നഗരത്തില്‍ നിന്നും 5 കീ.മീ. അകലെ പാലാ- തൊടുപുഴ റൂട്ടില്‍ നിന്നും ഒരു കീ.മീ. ഉള്ളിലേക്ക് | |||
|} |