Jump to content
സഹായം

"എൽ.എം.എസ്.എൽ.പി.എസ് നെയ്യാറ്റിൻകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(സ്ഥാപിത വർഷം തിരുത്തി)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 65: വരി 65:
== ചരിത്രം ==
== ചരിത്രം ==


 
180 വർഷങ്ങൾക്ക് മുമ്പ് റിംഗിൽടോംബേ എൽ എം എസ മിഷനറിമാരായി പ്രവർത്തിച്ച വേദമാണിക്യം മഹാരാസ്സൻ എന്നിവർ 1823ൽ നിർമ്മിച്ച ദൈവാലയത്തിൽ നെയ്യാറ്റിൻകര എൽ എം എസ എൽ പി സ്കൂൾ പ്രവർത്തനം ആരംഭിച്ചു.രേഖകൾ അനുസരിച്ച പീറ്റർ ജെ ഹോക്ക് ആണ് ആദ്യ പ്രദമാദ്ധ്യാപകൻ.എനോസ് ആണ് പ്രഥമ വിദ്യാർത്ഥി.1825 വരെ സ്കൂളിന് സ്വന്തമായി കെട്ടിടം ഉണ്ടായിരുന്നില്ല .റവ ആർതർ പാർക്കർ എന്ന മിഷനറിയാണ് സ്കൂളിന് സ്വന്തമായി ഒരു കെട്ടിടത്തിനുള്ള പ്രവർത്തനങ്ങൾക്ക്  തുടക്കം കുറിച്ചത് .1825ൽ സ്കൂൾ മന്ദിരത്തിന്റെ ഉത്‌ഘാടനം നിർവഹിക്കുകയും ചെയ്തു.ഇപ്പോൾ ഈ വിദ്യാലയം സി എസ ഐ ദക്ഷിണകേരള മഹായിടവക വിദ്യാഭാസ സമിതിയുടെ വകയാണ്.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


65

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2021539" എന്ന താളിൽനിന്ന് ശേഖരിച്ചത്