Jump to content
സഹായം

"സെന്റ് തോമസ് ഹൈസ്കൂൾ,ആനിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 39: വരി 39:
കോട്ടയം ജില്ലയിലെ പളളിക്കത്തോട് പഞ്ചായത്തില്‍ആനിക്കാട്  സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സെന്‍റ് തോമസ് ഹൈസ്കൂള്‍'''.  ''' ആനിക്കാട് സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.  ആനിക്കാട് പളളിയിലെ വികാരിയായിരുന്ന ബഹു.മാത്യു വാടാനയച്ചന്‍ 1905-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.2005-2006 വര്‍ഷത്തില്‍ ഈ വിദ്യാലയം ശതാബ്ധി ആഘോഷിച്ചു.

== ചരിത്രം ==
== ചരിത്രം ==
കോട്ടയം ജില്ലയിലെ പളളിക്കത്തോട് പഞ്ചായത്തില്‍ ആനിക്കാട്  എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യൂന്നത്. 1905-ല്‍ ബഹുമാനപ്പെട്ട മാത്യു വാടാനയച്ചനാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. കുടിപ്പളളിക്കൂടം എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. പെരുനാട്ടു കുഞ്ഞന്‍ പിളളയാശാനായിരുന്നു ആദ്യ അദ്ധ്യാപകന്‍. സംസ്കൃത ഭാഷാ പഠനത്തിനു പുറമേ ചങ്ങാശേരി എസ്.ബി ഹൈസേകൂളിലെ ജോണ്‍ സാര്‍ ഇംഗ്ലീഷും പഠിപ്പിച്ചിരുന്നു.1938-ല്‍ ഇതൊരു മിഡില്‍ സ്കൂളായി  ഉയര്‍ത്തപ്പെട്ടു. തോട്ടുപുറം തൊമ്മന്‍ സാര്‍ ആദ്യ ഹെഡ് മാസ്റററായി.1968-ല്‍ ബഹു. കുരീക്കാട്ട് ജോസഫച്ചന്‍റ മേല്‍ നോട്ടത്തില്‍  ‍ഹൈസ്കൂളായി ഉയര്‍ന്നു. പി.ററി.അവിരാ മാസ്ററര്‍ ആദ്യ പ്രധാന അദ്ധ്യാപകനായി.1999-ല്‍ കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ മികച്ച വിദ്യാലയമായി തെരഞ്ഞെടുക്കപ്പെട്ടു.
കോട്ടയം ജില്ലയിലെ പളളിക്കത്തോട് പഞ്ചായത്തില്‍ ആനിക്കാട്  എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യൂന്നത്. 1905-ല്‍ ബഹുമാനപ്പെട്ട മാത്യു വാടാനയച്ചനാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. കുടിപ്പളളിക്കൂടം എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. പെരുനാട്ടു കുഞ്ഞന്‍ പിളളയാശാനായിരുന്നു ആദ്യ അദ്ധ്യാപകന്‍. സംസ്കൃത ഭാഷാ പഠനത്തിനു പുറമേ ചങ്ങാശേരി എസ്.ബി ഹൈസേകൂളിലെ ജോണ്‍ സാര്‍ ഇംഗ്ലീഷും പഠിപ്പിച്ചിരുന്നു.1938-ല്‍ ഇതൊരു മിഡില്‍ സ്കൂളായി  ഉയര്‍ത്തപ്പെട്ടു. തോട്ടുപുറം തൊമ്മന്‍ സാര്‍ ആദ്യ ഹെഡ് മാസ്റററായി.1968-ല്‍ ബഹു. കുരീക്കാട്ട് ജോസഫച്ചന്‍റ മേല്‍ നോട്ടത്തില്‍  ‍ഹൈസ്കൂളായി ഉയര്‍ന്നു. പി.ററി.അവിരാ മാസ്ററര്‍ ആദ്യ പ്രധാന അദ്ധ്യാപകനായി.1999-ല്‍ കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ മികച്ച വിദ്യാലയമായി തെരഞ്ഞെടുക്കപ്പെട്ടു.തുടര്‍ന്ന് 2016 മാര്‍ച്ചില്‍ നടന്ന sslc പരീക്ഷയില്‍ വരെ ഉയര്‍ന്ന വിജയം കരസ്ഥമാക്കി.

*SSLCപരീക്ഷയില്‍  റാങ്ക് നേടിയവര്‍
*SSLCപരീക്ഷയില്‍  റാങ്ക് നേടിയവര്‍
114

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/202141" എന്ന താളിൽനിന്ന് ശേഖരിച്ചത്