Jump to content
സഹായം

"ന്യൂ യു പി എസ് ശാന്തിവിള/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:


[[പ്രമാണം:43254 open.jpeg|ലഘുചിത്രം|പ്രവേശനോത്സവം|ഇടത്ത്‌|433x433ബിന്ദു]]
[[പ്രമാണം:43254 open.jpeg|ലഘുചിത്രം|പ്രവേശനോത്സവം|ഇടത്ത്‌|433x433ബിന്ദു]]
ജൂൺ 1 രാവിലെ 9 15ന് ഈ അധ്യായന വർഷത്തെ പ്രവേശനോത്സവം ചടങ്ങുകൾ ആരംഭിച്ചു .ബിഗ് സ്ക്രീനിൽ സംസ്ഥാനതല ഉദ്ഘാടനം ദർശിപ്പിച്ചു .സ്കൂൾ പ്രഥമാദ്ധ്യാപക ശ്രീകല ടീച്ചർ യോഗത്തിൽ സ്വാഗതം പറഞ്ഞു വിൻസൻറ് എം എൽ എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ചന്തു കൃഷ്ണ അധ്യക്ഷത വഹിച്ചു സാമൂഹ്യ പ്രവർത്തകൻ ശ്രീ റോബർട്ട് സോങ് ഡോ. കുറുപ്പിൻറെ  മരുമകൾ ശ്രീമതി പത്മകുമാരി എന്നിവ സംബന്ധിച്ചു സ്കൂളിലെ ഒന്നു മുതൽ ഏഴുവരെയുള്ള  കുട്ടികൾക്ക് ബുധനാഴ്ച യൂണിഫോം സംഭാവനയായി നൽകി. വിദ്യാർഥികൾ സംഭാവന ചെയ്ത പെൻസിൽ തുടങ്ങിയവർ പഠനോപകരണങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു. ഇവിടത്തെ പൂർവ്വ വിദ്യാർത്ഥിയുടെ ഓർമ്മയ്ക്കായി സംഭാവന ചെയ്ത നോട്ട്ബുക്കുകൾ വിതരണം ചെയ്തു .കുട്ടികൾക്ക് പായസം വിതരണം ഉണ്ടായിരുന്നു പി ടിഎ അംഗങ്ങൾ സമാഹരിച്ച് കളിക്കോപ്പുുകൾ  കുട്ടികൾക്ക് നൽകി.
ജൂൺ 1 രാവിലെ 9 15ന് ഈ അധ്യായന വർഷത്തെ പ്രവേശനോത്സവം ചടങ്ങുകൾ ആരംഭിച്ചു .ബിഗ് സ്ക്രീനിൽ സംസ്ഥാനതല ഉദ്ഘാടനം പ്രദർശിപ്പിച്ചു .സ്കൂൾ പ്രഥമാദ്ധ്യാപക ശ്രീകല ടീച്ചർ യോഗത്തിൽ സ്വാഗതം പറഞ്ഞു വിൻസൻറ് എം എൽ എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ചന്തു കൃഷ്ണ അധ്യക്ഷത വഹിച്ചു സാമൂഹ്യ പ്രവർത്തകൻ ശ്രീ റോബർട്ട് സാം, ഡോ. കുറുപ്പിൻറെ  മരുമകൾ ശ്രീമതി പത്മകുമാരി എന്നിവ സംബന്ധിച്ചു .സ്കൂളിലെ ഒന്നു മുതൽ ഏഴുവരെയുള്ള  കുട്ടികൾക്ക് ബുധനാഴ്ച യൂണിഫോം സംഭാവനയായി നൽകി. പൂർവ്വവിദ്യാർഥികൾ സംഭാവന ചെയ്ത പഠനോപകരണങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു. ഇവിടത്തെ പൂർവ്വ വിദ്യാർത്ഥിയുടെ ഓർമ്മയ്ക്കായി സംഭാവന ചെയ്ത നോട്ട്ബുക്കുകൾ വിതരണം ചെയ്തു .കുട്ടികൾക്ക് പായസം വിതരണം ഉണ്ടായിരുന്നു പി ടി എ അംഗങ്ങൾ സമാഹരിച്ച് കളിക്കോപ്പുുകൾ  നഴ്സറി കുട്ടികൾക്കായി ബീന്ദു ടീച്ചർ ഏറ്റുവാങ്ങി.
278

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2021248" എന്ന താളിൽനിന്ന് ശേഖരിച്ചത്