"ഗവ. യു. പി. എസ് വിളപ്പിൽശാല/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു. പി. എസ് വിളപ്പിൽശാല/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
11:26, 14 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഡിസംബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 6: | വരി 6: | ||
[[പ്രമാണം:Teachrkk oru kathu.jpg|ലഘുചിത്രം|173x173ബിന്ദു|അധ്യാപികയ്ക്ക് ഒരു കത്ത്]] | [[പ്രമാണം:Teachrkk oru kathu.jpg|ലഘുചിത്രം|173x173ബിന്ദു|അധ്യാപികയ്ക്ക് ഒരു കത്ത്]] | ||
[[പ്രമാണം:IMG-sanitiser-WA0010.jpg|ലഘുചിത്രം|100x100ബിന്ദു|ഹാൻഡ് വാഷ്]] | [[പ്രമാണം:IMG-sanitiser-WA0010.jpg|ലഘുചിത്രം|100x100ബിന്ദു|ഹാൻഡ് വാഷ്]] | ||
2019-2020 | |||
വികസനത്തിന്റെ പാതയിൽ കുതിച്ചുകൊണ്ടിരിക്കുന്ന ഈ സ്കൂളിൽ 32 ഓളം ക്ലബ്ബുകൾ സജീവമായി പ്രവർത്തിക്കുന്നു. ശാസ്ത്രക്ലബ്ബ്, ഗണിത ക്ലബ്ബ്, സാമൂഹ്യശാസ്ത്ര ക്ലബ്ബ്, വിദ്യാരംഗം, ഇംഗ്ലീഷ് ക്ലബ്ബ്, ഹിന്ദി ക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ്, ഗാന്ധിദർശനൻ, ഹെൽത്ത്, പ്രവൃത്തിപരിചയം, കാർഷികം, സീഡ് , സുരക്ഷ, ഐ.ടി, ശുചിത്വം, പൗൾട്രി, ഏയ്റോബിക്സ്, യോഗ, സൗട്ട് & ഗൈഡ്, സ്പോർട്സ്, കരാട്ടേ, റോഡ് & സേഫ്റ്റി, സ്കൂൾ ആകാശവാണി തുടങ്ങി എല്ലാ ക്ലബ്ബുകളും അതാതു കൺവീനർമാരുടെ നേതൃത്വത്തിൽ ക്ലബ്ബു പ്രവർത്തനങ്ങൾ നടത്തി വരുന്നു. സമൂഹത്തിൻറെ വ്യത്യസ്തമേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രശസ്ത വ്യക്തികളെകൊണ്ട് വിവിധ വിഷയങ്ങളിൽ ക്ലാസുകൾ, അഭിമുഖം എന്നിവ നടത്തുന്നു. പെൻപോളിൻറെ മുൻചെയർമാൻ ശ്രീ.ബാലഗോപൽ IAS, ജലവകുപ്പ് ഫാകൽടി മെമ്പർ ശ്രീ. മുകേഷ്, തിരുവനന്തപുരം ജില്ലാകളക്ടറായിരുന്ന ശ്രീ ബിജുപ്രഭാകർ, സാഹിത്യകാരൻമാരായ ശ്രീ. വിനോദ് വെള്ളായാണി,അഖിലൻ ചെറുകോട്, സുമേഷ്കൃഷ്ണ, ISRO മുൻ ഡയറക്ടർ ഡോ.ജി.മാധവൻനായർ, ശ്രീ ഗോപിനാഥ് ഐ.പി.എസ് ,സിനിമാതാരം ശ്രീ മധു ,രവിവള്ളത്തോൾ, കാർഷിക ,സർവ്വകലാശാല ഹോം സയൻസ് ഡീൻ ശ്രീമതി. മേരി ഉക്രം, ഹാബിറ്റാറ്റ് ഡയറക്ടർ പത്മശ്രീ. ശങ്കർ, ഡോ. ഷംസിയ, മുരുകൻ കാട്ടാക്കട, വിളപ്പിൽശാല പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ എന്നിവർ അവരിൽ ചിലർമാത്രം. | വികസനത്തിന്റെ പാതയിൽ കുതിച്ചുകൊണ്ടിരിക്കുന്ന ഈ സ്കൂളിൽ 32 ഓളം ക്ലബ്ബുകൾ സജീവമായി പ്രവർത്തിക്കുന്നു. ശാസ്ത്രക്ലബ്ബ്, ഗണിത ക്ലബ്ബ്, സാമൂഹ്യശാസ്ത്ര ക്ലബ്ബ്, വിദ്യാരംഗം, ഇംഗ്ലീഷ് ക്ലബ്ബ്, ഹിന്ദി ക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ്, ഗാന്ധിദർശനൻ, ഹെൽത്ത്, പ്രവൃത്തിപരിചയം, കാർഷികം, സീഡ് , സുരക്ഷ, ഐ.ടി, ശുചിത്വം, പൗൾട്രി, ഏയ്റോബിക്സ്, യോഗ, സൗട്ട് & ഗൈഡ്, സ്പോർട്സ്, കരാട്ടേ, റോഡ് & സേഫ്റ്റി, സ്കൂൾ ആകാശവാണി തുടങ്ങി എല്ലാ ക്ലബ്ബുകളും അതാതു കൺവീനർമാരുടെ നേതൃത്വത്തിൽ ക്ലബ്ബു പ്രവർത്തനങ്ങൾ നടത്തി വരുന്നു. സമൂഹത്തിൻറെ വ്യത്യസ്തമേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രശസ്ത വ്യക്തികളെകൊണ്ട് വിവിധ വിഷയങ്ങളിൽ ക്ലാസുകൾ, അഭിമുഖം എന്നിവ നടത്തുന്നു. പെൻപോളിൻറെ മുൻചെയർമാൻ ശ്രീ.ബാലഗോപൽ IAS, ജലവകുപ്പ് ഫാകൽടി മെമ്പർ ശ്രീ. മുകേഷ്, തിരുവനന്തപുരം ജില്ലാകളക്ടറായിരുന്ന ശ്രീ ബിജുപ്രഭാകർ, സാഹിത്യകാരൻമാരായ ശ്രീ. വിനോദ് വെള്ളായാണി,അഖിലൻ ചെറുകോട്, സുമേഷ്കൃഷ്ണ, ISRO മുൻ ഡയറക്ടർ ഡോ.ജി.മാധവൻനായർ, ശ്രീ ഗോപിനാഥ് ഐ.പി.എസ് ,സിനിമാതാരം ശ്രീ മധു ,രവിവള്ളത്തോൾ, കാർഷിക ,സർവ്വകലാശാല ഹോം സയൻസ് ഡീൻ ശ്രീമതി. മേരി ഉക്രം, ഹാബിറ്റാറ്റ് ഡയറക്ടർ പത്മശ്രീ. ശങ്കർ, ഡോ. ഷംസിയ, മുരുകൻ കാട്ടാക്കട, വിളപ്പിൽശാല പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ എന്നിവർ അവരിൽ ചിലർമാത്രം. | ||
വരി 16: | വരി 18: | ||
ആതുരസേവനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സാന്ത്വനം സഹായ പദ്ധതിയുടെ നേട്ടം ഈ സ്കൂളിലെ നിരവധി കുട്ടികൾക്കു ലഭിച്ചു കൊണ്ടിരിക്കുന്നു. മാതൃഭൂമിയുടെ നൻമപുരസ്കാരവും നമ്മുടെ സ്കൂളിനു ലഭിച്ചു. ഗവൺമെൻറ് യു.പി.എസ് വിളപ്പിൽശാലയിലെ അധ്യാപകരും കുട്ടികളും വായനയെ എത്രമാത്രം സ്നേഹിക്കുന്നു എന്നതിൻറെ തെളിവാണ് ഈ സ്കൂളിൽ പ്രവർത്തിക്കുന്ന വിപുലമായ സജ്ജീകരണങ്ങളോടുകൂടിയ ലൈബ്രറി. എല്ലാ വിഭാഗത്തിലും ഉള്ള പുസ്തകങ്ങളുടെ വൻശേഖരണം ഈ ലൈബ്രറിയെ സജ്ജീവമാകുന്നു. എല്ലാവർഷവും ജൂൺ 19 വായനാദിനം മുതൽ ലൈബ്രറിപ്രവർത്തനങ്ങൾ സജീവമാകുന്നു. യു.പി വിഭാഗത്തിലെ മുഴുവൻ കുട്ടികൾക്കും വിളപ്പിൽശാല യുവജന സമാജം ഗ്രന്ഥശാലയിൽ അംഗത്വം നൽകി പുസ്തകങ്ങൾ വായിക്കാൻ കൊടുത്തു. തുടർന്ന് വായനാവാരാചരണത്തിൻറെ ഭാഗമായ് സ്കൂൾ ലൈബ്രറി വിപുലീകരണത്തിനായി പുസ്തക സമാഹരണം നടത്തുകയും ചെയ്തു. ക്ലാസ്സ്തല രജിസ്റ്റർ തയ്യാറാക്കി എല്ലാ ക്ലാസിലെകുട്ടികൾക്കും പുസ്തക വിതരണം നടത്തി. സ്കൂളിലെ എല്ലാകുട്ടികളും ലൈബ്രറി പീരിയഡിൽ ലൈബ്രറി പുസ്തകങ്ങൾ വായിക്കുകയും വയനാകുറിപ്പ് തയ്യാറാക്കുകയും ചെയ്യുന്നു. ഏറ്റവും നല്ല വായനകുറിപ്പിന് എൽ.പി, യു.പി വിഭാഗത്തിലെ ഓരോകുട്ടികൾക്ക് സ്കൂൾ വാർഷികാദിനത്തിൽ സമ്മാനം നൽകി വരുന്നു. വായനാസ്നേഹികൾ ആയ എല്ലാവർക്കും ഈ സ്കൂൾ ലൈബ്രറി പ്രയോജനകരമായിരിക്കും . | ആതുരസേവനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സാന്ത്വനം സഹായ പദ്ധതിയുടെ നേട്ടം ഈ സ്കൂളിലെ നിരവധി കുട്ടികൾക്കു ലഭിച്ചു കൊണ്ടിരിക്കുന്നു. മാതൃഭൂമിയുടെ നൻമപുരസ്കാരവും നമ്മുടെ സ്കൂളിനു ലഭിച്ചു. ഗവൺമെൻറ് യു.പി.എസ് വിളപ്പിൽശാലയിലെ അധ്യാപകരും കുട്ടികളും വായനയെ എത്രമാത്രം സ്നേഹിക്കുന്നു എന്നതിൻറെ തെളിവാണ് ഈ സ്കൂളിൽ പ്രവർത്തിക്കുന്ന വിപുലമായ സജ്ജീകരണങ്ങളോടുകൂടിയ ലൈബ്രറി. എല്ലാ വിഭാഗത്തിലും ഉള്ള പുസ്തകങ്ങളുടെ വൻശേഖരണം ഈ ലൈബ്രറിയെ സജ്ജീവമാകുന്നു. എല്ലാവർഷവും ജൂൺ 19 വായനാദിനം മുതൽ ലൈബ്രറിപ്രവർത്തനങ്ങൾ സജീവമാകുന്നു. യു.പി വിഭാഗത്തിലെ മുഴുവൻ കുട്ടികൾക്കും വിളപ്പിൽശാല യുവജന സമാജം ഗ്രന്ഥശാലയിൽ അംഗത്വം നൽകി പുസ്തകങ്ങൾ വായിക്കാൻ കൊടുത്തു. തുടർന്ന് വായനാവാരാചരണത്തിൻറെ ഭാഗമായ് സ്കൂൾ ലൈബ്രറി വിപുലീകരണത്തിനായി പുസ്തക സമാഹരണം നടത്തുകയും ചെയ്തു. ക്ലാസ്സ്തല രജിസ്റ്റർ തയ്യാറാക്കി എല്ലാ ക്ലാസിലെകുട്ടികൾക്കും പുസ്തക വിതരണം നടത്തി. സ്കൂളിലെ എല്ലാകുട്ടികളും ലൈബ്രറി പീരിയഡിൽ ലൈബ്രറി പുസ്തകങ്ങൾ വായിക്കുകയും വയനാകുറിപ്പ് തയ്യാറാക്കുകയും ചെയ്യുന്നു. ഏറ്റവും നല്ല വായനകുറിപ്പിന് എൽ.പി, യു.പി വിഭാഗത്തിലെ ഓരോകുട്ടികൾക്ക് സ്കൂൾ വാർഷികാദിനത്തിൽ സമ്മാനം നൽകി വരുന്നു. വായനാസ്നേഹികൾ ആയ എല്ലാവർക്കും ഈ സ്കൂൾ ലൈബ്രറി പ്രയോജനകരമായിരിക്കും . | ||
=== 2020-2021 === | |||
=== മികവാർന്ന പ്രവർത്തനങ്ങൾ === | === മികവാർന്ന പ്രവർത്തനങ്ങൾ === | ||
കളിക്കൂടാരം - നാടൻ കളികൾ | കളിക്കൂടാരം - നാടൻ കളികൾ |