"ഗവൺമെന്റ് എച്ച്. എസ്. എസ്. നെടുവേലി/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ്. നെടുവേലി/വിദ്യാരംഗം (മൂലരൂപം കാണുക)
20:06, 13 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഡിസംബർ 2023തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Sheebasunilraj എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. എസ് നെടുവേലി/വിദ്യാരംഗം എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. എസ്. നെടുവേലി/വിദ്യാരംഗം എന്നാക്കി മാറ്റിയിരിക്കുന്നു) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
വിദ്യാരംഗം -സാഹിത്യസമാജം | വിദ്യാരംഗം -സാഹിത്യസമാജം | ||
എല്ലാ വെള്ളിയാഴ്ചയും സ്കൂളിലെ മുളങ്കാടിനടുത്ത് കുട്ടികൾ ഒത്തുചേരും.ആഴ്ചവട്ടമെന്ന പേരിൽ കുട്ടികളുടെ സാഹിത്യവിഭവങ്ങൾ പങ്കുവയ്ക്കും. നാടൻപാട്ട്,കവിയരങ്ങ്,കവിതയരങ്ങ്,കഥയരങ്ങ്,കാവ്യകേളി,ചിത്രപ്രദർശനം,സംവാദം തുടങ്ങിയവ സംഘടിപ്പിക്കുന്നു. | എല്ലാ വെള്ളിയാഴ്ചയും സ്കൂളിലെ മുളങ്കാടിനടുത്ത് കുട്ടികൾ ഒത്തുചേരും.ആഴ്ചവട്ടമെന്ന പേരിൽ കുട്ടികളുടെ സാഹിത്യവിഭവങ്ങൾ പങ്കുവയ്ക്കും. നാടൻപാട്ട്,കവിയരങ്ങ്,കവിതയരങ്ങ്,കഥയരങ്ങ്,കാവ്യകേളി,ചിത്രപ്രദർശനം,സംവാദം തുടങ്ങിയവ സംഘടിപ്പിക്കുന്നു. | ||
വിശിഷ്ടവ്യക്തികൾ ആഴ്ചവട്ടത്തിൽ പങ്കെടുക്കും.സാഹിത്യസമാജം പക്ഷിക്കൂട്ടമെന്ന പേരിൽ ഒരു സാഹിത്യമാസിക എല്ലാമാസവും അച്ചടിച്ച് പ്രസിദ്ധീകരിക്കുന്നു.കുട്ടികളുടെ സാഹിത്യരചനകളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.പതിമൂന്ന് വർഷമായി ഈ മാസിക മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു. | വിശിഷ്ടവ്യക്തികൾ ആഴ്ചവട്ടത്തിൽ പങ്കെടുക്കും.സാഹിത്യസമാജം പക്ഷിക്കൂട്ടമെന്ന പേരിൽ ഒരു സാഹിത്യമാസിക എല്ലാമാസവും അച്ചടിച്ച് പ്രസിദ്ധീകരിക്കുന്നു.കുട്ടികളുടെ സാഹിത്യരചനകളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.പതിമൂന്ന് വർഷമായി ഈ മാസിക മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു.<br> | ||
2023 സാഹിത്യ സമാജം നടത്തിയ ആഴ്ചവട്ടം പരിപാടി<br> | |||
ജൂൺ | |||
1. ജൂൺ- 19 - തിങ്കൾ - വായന | |||
ദിനം | |||
* വായന ദിന- സന്ദേശം | |||
* പക്ഷിക്കൂട്ടം മാസികയുടെ | |||
വാർഷികപ്പതിപ്പ് പ്രകാശനം | |||
2. ജൂൺ-20 ചൊവ്വ മുതൽ 23 | |||
വെള്ളി വരെ - വായന | |||
വാരാചരണം | |||
20- ചൊവ്വ -പുസ്തകാസ്വാദന | |||
സദസ്സ് | |||
21 - ബുധൻ - കവിതയരങ്ങ് | |||
22 - വ്യാഴം - കവിയരങ്ങ് | |||
(സ്വന്തം കവിത ) | |||
23 - വെള്ളി - പുസ്തക | |||
പ്രദർശനം ( സ്കൂൾ ലൈബ്രറിയിൽ പുതുതായി വാങ്ങിയ പുസ്തകങ്ങളുടെ പ്രദർശനം) | |||
3. ജൂൺ-30 (വെള്ളി) | |||
സാഹിത്യ സമാജം - | |||
ആഴ്ചവട്ടം - മഴക്കവിതകൾ | |||
ജൂലൈ | |||
1. ജൂലൈ .5 - ബുധൻ | |||
ബഷീർ ദിനം | |||
ബഷീർ - സ്മൃതി ഡോക്യുമെന്ററി ( പ്രശസ്ത വ്യക്തികളുടെ ഓർമ്മകൾ) എല്ലാ ക്ലാസ്സ് മുറിയിലും പ്രദർശിപ്പിക്കുന്നു) | |||
2. ജൂലൈ 14 വെള്ളി | |||
സാഹിത്യ സമാജം - | |||
ആഴ്ചവട്ടം - നാടൻ പാട്ട് | |||
ആഗസ്റ്റ് | |||
1. ആഗസ്റ്റ് 4 വെള്ളി | |||
സാഹിത്യ സമാജം -ആഴ്ചവട്ടം | |||
ദേശഭക്തി ഗാനം | |||
2. ആഗസ്റ്റ് 17 ചിങ്ങം 1 കർഷക | |||
ദിനം | |||
ആഴ്ചവട്ടം - കൃഷിപ്പാട്ട്, | |||
നാടൻ പാട്ട്, ഓണപ്പാട്ട് | |||
സെപ്തംബർ | |||
1. സെപ്തംബർ 8 വെള്ളി | |||
സാഹിത്യ സമാജം -ആഴ്ചവട്ടം | |||
മാപ്പിളപ്പാട്ട് | |||
2.സെപ്തംബർ 29 വെള്ളി | |||
സാഹിത്യ സമാജം -ആഴ്ചവട്ടം | |||
ചിത്ര പ്രദർശനം - കുട്ടികൾ | |||
വരച്ച ചിത്രങ്ങളുടെ | |||
പ്രദർശനം. | |||
ഒക്ടോബർ | |||
1. ഒക്ടോബർ .6 - വെള്ളി | |||
സാഹിത്യ സമാജം -ആഴ്ചവട്ടം | |||
സംഘഗാനം : ഗാന്ധി | |||
കവിതകൾ. | |||
2.ഒക്ടോബർ . 20- വെള്ളി | |||
സാഹിത്യ സമാജം -ആഴ്ചവട്ടം | |||
വൃദ്ധദിനത്തോടനുബന്ധിച്ച് | |||
എല്ലാ ക്ലാസ്സിലും ചലച്ചിത്ര | |||
പ്രദർശനം : ദി ബ്രിഡ്ജ് | |||
നവംബർ | |||
1. നവംബർ 1 കേരളപ്പിറവി | |||
*കൂട്ടത്തിരുവാതിര | |||
പെൺകുട്ടികളുടെ (കേരളീയ വേഷം) സംഘത്തിരുവാതിര. | |||
2. നവംബർ 17 വെള്ളി | |||
സാഹിത്യ സമാജം -ആഴ്ചവട്ടം | |||
* നുണക്കഥയരങ്ങ് |