"ഗവ. പി.എൽ.എസ്സ്. മുതയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. പി.എൽ.എസ്സ്. മുതയിൽ (മൂലരൂപം കാണുക)
15:10, 13 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഡിസംബർ 2023→ചരിത്രം
വരി 61: | വരി 61: | ||
=ചരിത്രം= | =ചരിത്രം= | ||
തെക്കൻ തിരുവിതാംകൂറിലെ കിഴക്കൻ മലയോര മേഖലയിൽ ചിതറ പഞ്ചായത്തിൽ മുതൽ എന്ന ഗ്രാമ പ്രദേശത്തു നൂറ്റിപ്പത്തു വര്ഷങ്ങള്ക്കു മുൻപ് 1904 -05 കാലഘട്ടത്തിൽ മുതയിലെ ഒരു പുരാതന പ്രബല കുടുംബമായിരുന്ന കുളത്തറ -നെയ്ത്തുപുര തറവാട്ടിൽ ഒരു ചെറിയ കുടി പള്ളിക്കൂടമായി പ്രവർത്തനം ആരംഭിച്ചതാണ് മുതയിൽ ഗവണ്മെന്റ് എൽ പി സ്കൂൾ .ഇത് തക്കാണ് കേരളത്തിൽ കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ ചിതറ പഞ്ചായത്തിൽ മുതൽ വാർഡിന്റെ ഹൃദയഭാഗത് സ്ഥിതി ചെയ്യുന്നു .ചിതറ പഞ്ചായത്തിലെ ആദ്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ് മുതയിൽ വാർഡിൽ സ്ഥിതി ചെയ്യുന്ന ഗവഃ എൽ പി എസ് മുതയിൽ .ഒരു നൂറ്റാണ്ടിൽ അധികം പ്രവർത്തന പാരമ്പര്യമുള്ള ഈ വിദ്യാലയത്തിൽ നിന്നും പതിനായിരങ്ങളാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയിട്ടുള്ളത്. | |||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== |