"റോസ്മിനി കോൺവെൻറ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, ചെറിയതുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റോസ്മിനി കോൺവെൻറ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, ചെറിയതുറ (മൂലരൂപം കാണുക)
14:50, 13 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഡിസംബർ 2023→പാഠ്യേതര പ്രവർത്തനങ്ങൾ
വരി 71: | വരി 71: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
ക്ലബ്ബ് പ്രവർത്തനങ്ങൾ | |||
സയൻസ് ക്ലബ്ബ്, നേച്ചർ ക്ലബ്ബ്, ഗണിത ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്, മലയാളം ക്ലബ്ബ്, ഹിന്ദി ക്ലബ്ബ്, ഹരിത സഭ, സോഷ്യൽ ക്ലബ്ബ്. ഈ ക്ലബ്ബ് പ്രവർത്തനങ്ങൾ കുട്ടികളെ പ്രധാനപ്പെട്ട ദിവസങ്ങളും ആഘോഷങ്ങളും പഠിക്കാൻ സഹായിക്കുന്നു. അധ്യാപകർ അവരുടെ വഴികാട്ടിയായി പ്രവർത്തിക്കുന്നു. | |||
കളിസ്ഥലങ്ങൾ- ഞങ്ങളുടെ കുട്ടികൾക്ക് കായിക പരിശീലനം നൽകുന്നതിന് ഒരു ബാസ്ക്കറ്റ്ബോൾ കോർട്ട് ,മിനി ഫുട്ബോൾ ഗ്രൗണ്ട്, ടേബിൾ ടെന്നീസ് കോർട്ട്, ഷട്ടിൽകോക്ക് കോർട്ട് ഇവ ഉണ്ട്.സ്പോർട്സ്, ഗെയിമുകൾ, എന്നിവയിൽ മികവ് പുലർത്താൻ പ്രൊഫഷണൽ കോച്ചുകൾ ഞങ്ങളുടെ വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്നു.വിദ്യാർത്ഥികൾ അവരുടെ ശാരീരിക ക്ഷമതയും കഴിവുകളും ശക്തിപ്പെടുത്തുന്നതിന്.യോഗ, കരാട്ടെ, കുങ്ഫു തുടങ്ങിയവ പരിശീലനം നൽകി വരുന്നു. കിന്റർഗാർട്ടൻ കുട്ടികളുടെ മാനസിക വികസനം നൽകുന്ന ഒരു മനോഹരമായ പാർക്ക് ഉണ്ട്. കുട്ടികളുടെ പാർക്ക്, അത് നന്നായി ഉപയോഗിച്ചു വരുന്നു. | |||
== വഴികാട്ടി == | |||
[[പ്രമാണം:43537 2.jpg|ലഘുചിത്രം]] | [[പ്രമാണം:43537 2.jpg|ലഘുചിത്രം]] | ||