"റോസ്മിനി കോൺവെൻറ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, ചെറിയതുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റോസ്മിനി കോൺവെൻറ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, ചെറിയതുറ (മൂലരൂപം കാണുക)
14:27, 13 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഡിസംബർ 2023→ചരിത്രം
വരി 69: | വരി 69: | ||
ചെറിയതുറയിലെ വിദ്യാഭ്യാസപരവും സാമൂഹികവുമായ പുരോഗതിക്കായി റോസ്മിനിയൻ സഹോദരിമാർ 1993-ലാണ് ഈ വിദ്യാലയം ആരംഭിച്ചത്.അവരുടെ കഠിനാധ്വാനവും അർപ്പണബോധവുമാണ് ഈ പ്രദേശത്ത് ഒരു സ്കൂൾ തുടങ്ങുന്നതിലേക്ക് അവരെ നയിച്ചത്. അവരുടെ ആദ്യത്തെ കിന്റർഗാർട്ടൻ വിഭാഗം കോൺവെന്റ് കെട്ടിടത്തിൽ ആരംഭിച്ചു. പിന്നീട് അവർ സ്വന്തമായി സ്ഥലം വാങ്ങി അവിടെ സ്കൂൾ പണിതു. ഇന്നത്തെ നിലവാരത്തിലേക്കു സ്കൂളിനെ കൈപിടിച്ചുയർത്തിയതു സ്ഥാപകന്റെ സ്നേഹനിർഭരമായ പരിചരണവും സിസ്റ്റർമാരുടെയും അധ്യാപകരുടെയും അക്ഷീണ പ്രയത്നമാണ് . | ചെറിയതുറയിലെ വിദ്യാഭ്യാസപരവും സാമൂഹികവുമായ പുരോഗതിക്കായി റോസ്മിനിയൻ സഹോദരിമാർ 1993-ലാണ് ഈ വിദ്യാലയം ആരംഭിച്ചത്.അവരുടെ കഠിനാധ്വാനവും അർപ്പണബോധവുമാണ് ഈ പ്രദേശത്ത് ഒരു സ്കൂൾ തുടങ്ങുന്നതിലേക്ക് അവരെ നയിച്ചത്. അവരുടെ ആദ്യത്തെ കിന്റർഗാർട്ടൻ വിഭാഗം കോൺവെന്റ് കെട്ടിടത്തിൽ ആരംഭിച്ചു. പിന്നീട് അവർ സ്വന്തമായി സ്ഥലം വാങ്ങി അവിടെ സ്കൂൾ പണിതു. ഇന്നത്തെ നിലവാരത്തിലേക്കു സ്കൂളിനെ കൈപിടിച്ചുയർത്തിയതു സ്ഥാപകന്റെ സ്നേഹനിർഭരമായ പരിചരണവും സിസ്റ്റർമാരുടെയും അധ്യാപകരുടെയും അക്ഷീണ പ്രയത്നമാണ് . | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |