"ഗവ. എൽ.പി.എസ്. വെളിയന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എൽ.പി.എസ്. വെളിയന്നൂർ (മൂലരൂപം കാണുക)
12:24, 13 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഡിസംബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 61: | വരി 61: | ||
== സ്കൂളിന്റെ ചരിത്രപശ്ചാത്തലം == | == സ്കൂളിന്റെ ചരിത്രപശ്ചാത്തലം == | ||
വെള്ളനാട് പഞ്ചായത്തിലെ വെളിയന്നൂർ എന്ന ഗ്രാമത്തിൽ കരമനയാറിന് തെക്ക് വെളിയന്നൂർ കുളക്കോട് റോഡിനു വടക്ക് ഈ വിദ്യാലയം സ്‌ഥിതിചെയ്യുന്നു. 1948 - ൽ വെളിയന്നൂർ മഹാവിഷ്ണു ക്ഷേത്രത്തിനു സമീപമുള്ള കുറിശ്ശിമഠത്തിലെ കാളിയലിൽ ഒരു കുടിപ്പള്ളിക്കുടമായിട്ടാണ് സ്‌കൂൾ പ്രവർത്തനം ആരംഭിച്ചത്. അന്ന് തിരുവിതാംകൂർ ഭരണകർത്താക്കളായ ശ്രീമാൻ പട്ടം താണുപിള്ള ശ്രീ ശങ്കർ എന്നിവരുടെ സഹായം വിദ്യാലയരൂപീകരണത്തിനു ലഭിച്ചു. ഇതിനുവേണ്ടി പ്രവർത്തിച്ചത് വെളിയന്നൂർ സ്വദേശിയും വിദ്യാസമ്പന്നനുമായ ശ്രീ രാമകൃഷ്ണപിള്ളയായിരുന്നു. പ്രീ പ്രൈമറി ഉൾപ്പെടെ 112 കുട്ടികൾ പഠിക്കുന്നു . | വെള്ളനാട് പഞ്ചായത്തിലെ വെളിയന്നൂർ എന്ന ഗ്രാമത്തിൽ കരമനയാറിന് തെക്ക് വെളിയന്നൂർ കുളക്കോട് റോഡിനു വടക്ക് ഈ വിദ്യാലയം സ്‌ഥിതിചെയ്യുന്നു. 1948 - ൽ വെളിയന്നൂർ മഹാവിഷ്ണു ക്ഷേത്രത്തിനു സമീപമുള്ള കുറിശ്ശിമഠത്തിലെ കാളിയലിൽ ഒരു കുടിപ്പള്ളിക്കുടമായിട്ടാണ് സ്‌കൂൾ പ്രവർത്തനം ആരംഭിച്ചത്. അന്ന് തിരുവിതാംകൂർ ഭരണകർത്താക്കളായ ശ്രീമാൻ പട്ടം താണുപിള്ള ശ്രീ ശങ്കർ എന്നിവരുടെ സഹായം വിദ്യാലയരൂപീകരണത്തിനു ലഭിച്ചു. ഇതിനുവേണ്ടി പ്രവർത്തിച്ചത് വെളിയന്നൂർ സ്വദേശിയും വിദ്യാസമ്പന്നനുമായ ശ്രീ രാമകൃഷ്ണപിള്ളയായിരുന്നു. പ്രീ പ്രൈമറി ഉൾപ്പെടെ 112 കുട്ടികൾ പഠിക്കുന്നു . | ||