Jump to content
സഹായം

"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 20: വരി 20:
<p align=justify>സ്കൂളിന്റെ പുനരുദ്ധാരണ പദ്ധതിയിലേയ്ക്ക് വ്യവസായി ശ്രീ എം എ യൂസഫലി 50 ലക്ഷം രൂപ സംഭാവന നൽകി. സ്കൂൾ മാനേജർ പാറശ്ശാല രൂപതാധ്യക്ഷൻ തോമസ് മാർ യൗസബിയസ് തിരുമേനി സംഭാവന ഏറ്റുവാങ്ങി. കർദ്ദിനാൾ ബസേലിയസ് ക്ലീമിസ് കത്തോലിക്കാ ബാവ, ലുലു റീജിണൽ ഡയറക്ടർ ജോയി ഷഡാനന്ദൻ, സ്കൂൾ പ്രിൻസിപ്പൽ ശ്രീ പി വിൻസെന്റ്, പ്രഥമാധ്യാപിക ശ്രീമതി എം ആർ ബിന്ദു എന്നിവർ ചടങ്ങിന് നേതൃത്ത്വം നൽകി. സ്കൂളിന്റെ ശതാബ്ദി ആഘോഷവുമായി ബന്ധപ്പെട്ടാണ് സ്കൂൾ പുനരുദ്ധാരണ പദ്ധതിക്ക് തുടക്കമിട്ടത്.</p>

[[പ്രമാണം:44046-mikavuphoto1.jpeg|thumb|300px|നടുവിൽ|'''മികച്ച സ്കൂളിന് സമ്മാനം''']]
=== അവാർഡുകൾ- അംഗീകാരങ്ങൾ ===
=== അവാർഡുകൾ- അംഗീകാരങ്ങൾ ===

വരി 38: വരി 40:
* '''എസ് ഭാർഗ്ഗവൻ നാടാർ എൻഡോവ്മെന്റ്'''
* '''എസ് ഭാർഗ്ഗവൻ നാടാർ എൻഡോവ്മെന്റ്'''
* '''എൻ ശ്രീധരൻ നായമെമ്മോറിയൽ ക്യാഷ് അവാ൪ഡ്'''

=== സ്കൂളിന്റെ അഭിമാനങ്ങൾ ===
=== സ്കൂളിന്റെ അഭിമാനങ്ങൾ ===
<p align="justify">'''അജ്ഞാനത്തിന്റെ അന്ധകാരമകറ്റി വിജ്ഞാനത്തിന്റെ പൊൻ പ്രഭ ചൊരിയുന്ന ഈ മഹോന്നതവിദ്യാലയം വെങ്ങാനൂർ നിവാസികളുടെ തന്നെ സ്വകാര്യ അഹങ്കാരമാണ്. പാഠ്യപ്രവർത്തനങ്ങളിൽ അഭിമാനകരമായ ധാരാളം നേട്ടങ്ങൾ കൈവരിച്ചു കൊണ്ടിരിക്കുന്ന ഈ വിദ്യാലയം ഉത്തമവ്യക്തിത്ത്വങ്ങളെ സൃഷ്ടിച്ചിട്ടുണ്ട്. ഒരു പ്രൈമറി സ്കൂളിൽ തുടങ്ങിയ ഈ വിദ്യാലയം ഇന്ന് ഒരു ഹയർ സെക്കന്ററി സ്കൂളായി വളർന്നിരിക്കുന്നു. കഴിഞ്ഞ കാലത്തിലേയ്ക്കു തിരിഞ്ഞു നോക്കിയാൽ അഭിമാനിക്കാനേ വകയുള്ളൂ. ഇക്കഴിഞ്ഞ നൂറുവർഷത്തിനിടെ അഭിമാനകരമായ പലതും നടന്നു. അധ്യാപനത്തിന്റെ മികവിൽ മാതൃകാപുരുഷനായ ശ്രീ പരമേശ്വര൯ സാറിന്റെ ഹെഡ്മാസ്റ്റ൪ പദം ഈ സ്കൂളിൽ നീണ്ട  ഒരു കാലയളവ്  ഉണ്ടായിരുന്നത്  ചിട്ടയായ ഒരു അധ്യാപനശൈലി മെനയുവാ൯  പി൯തലമുറക്കാരെ ഏറെ സഹായിച്ചു. ഈ സ്ക്കൂളിലെ അധ്യാപകനായിരുന്ന ശ്രീ. രാമകൃഷ്ണൻ നായർ സാറിന് ഏററവും നല്ല അധ്യാപകനുള്ള ദേശീയ അവാർഡു ലഭിച്ചു.. ശ്രീ. ആർ എസ് മദുസൂധനൻ സാറിന് ദേശീയ അവാർഡ് ലഭിച്ചു. പ്രഗൽഭരായ അധ്യാപകർ, ഐ പി എസ്    ഉദ്യോഗസ്ഥർ, നിയമജ്ഞർ, ശാസ്ത്രജ്ഞർ, സൈനികർ, എന്നിങ്ങനെ ഒട്ടനവധി പ്രതിഭാശാലികൾക്ക് ഈ സ്കൂൾ ജന്മം നൽകി. ജസ്റ്റിസ് എം ആ൪ ഹരിഹര൯നായ൪ ഈ സ്കൂളിന്റെ സൃഷ്ടിയാണ്.യശഃശ്ശരീരനായ ഡോക്ടർ എസ് ജോൺസ് ഈ സ്കൂളിന്റെ സൃഷ്ടിയാണ്. ഭാരത സർക്കാരിന്റെ മറൈൻ ബയോളജി വകുപ്പിന്റെ ഉപദേഷ്ടാവ് പദം അലങ്കരിച്ചിരുന്ന മഹദ് വ്യക്തിയാണദ്ദേഹം. ഹോം ഫോർ ഹാൻഡി കാപ്പ്ഡ് എന്ന പേരിൽ പോളിയോ ഹോം സ്ഥാപിച്ച ശാന്തപ്പൻ ജോൺസിന് അടിസ്ഥാന വിദ്യാഭ്യാസം നൽകിയതും ഞങ്ങളുടെ സ്ക്കൂളാണ്. വളരെക്കാലം നമ്മുടെ എം പി ആയിരുന്ന ശ്രീ പി വിശ്വംഭരനും ഈ സ്കൂളിലാണ് പഠിച്ചിരുന്നത്'''. </p>

6,673

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2019267" എന്ന താളിൽനിന്ന് ശേഖരിച്ചത്