Jump to content
സഹായം

"ഗവൺമെന്റ് എച്ച്. എസ്. എസ് ബാലരാമപുരം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 3: വരി 3:
'''ബാലരാമപുരം'''
'''ബാലരാമപുരം'''


883 ലാ​ണ് ഗ്രാമത്തിലെ മധ്യഭാഗത്ത് എലിമെൻററി  വിദ്യാലയം  സ്ഥാപിക്കപ്പെട്ടു.  വിദ്യാഭ്യാസാവശ്യങ്ങൾ    ഏറി വന്നതൊടെ കാലാന്തരത്തിൽ    തമിഴ്  - ഇംഗ്ലീഷ്  മീഡീയം വിഭാഗങ്ങൾ  നിലവിൽ  വന്നു.  1890-ലാണ്  മിഡി  സ്കൂളായി  മാറിയത്. 1967-ലെ ഇ.എം.എസ്.  മന്ത്രിസഭ  ഓരോ  ഗ്രാമപഞ്ചായത്തിലും  ഹൈസ്കുൾ    സ്ഥാപിക്കാൻ  നയപരമായ  തീരുമാനമെടുത്തെങ്കിലും  1976 വരെ  ഇത് യാഥാർത്ഥമായില്.ഗ്രാമഞ്ചായത്ത്  പ്രസിഡൻറ്    പി. ഫക്കീർഖാൻ  നേതൃത്തത്തിൽ  നാലുദിവസം  നടന്ന നിരാഹാരസമരം ഉ ൾ പ്പടെയുള്ള പ്രക്ഷോഭത്തി ൽ    അവസാനം  ചർച്ച  നടന്നുവെങ്കിലും  സ്ഥലമില്ല എന്ന നയം  പറഞ്ഞ് അധിക്രതർ        കൈവിട്ടു.    കമ്യൂണിസ്ററ്  നേതാവായിരുന്ന  ഫക്കീർഖാൻ തനിക്ക് കിട്ടിയ സ്ഥലം വിട്ടുകൊടുത്തു.2002  ജൂ​​ൺ മാസത്തിൽ ഇവിടെ  പ്രീപ്രൈമറീ വിഭാഗം ആരംഭിച്ചു.  ആധുനികമോഡലിൽ  ചെയ്തിരിക്കുന്ന  ഈ സ്കുളിന് 3.5  ഏക്കർ സ്ഥലം സ്വന്തമായുണ്ട്.ഈ ഗ്രാമത്തിലെ ഓരോ സ്ഥലത്തിന്റെയും ആധുനിക നാമങ്ങൾക്ക് ചരിത്രവസ്തുതകളുമായി ബന്ധമുണ്ടെന്ന് പഠനങ്ങളിൻ നിന്നും വെളിവായിട്ടുളളതാണ്. പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കം വരെയും ഈ നാടിന്റെ  പേര് അന്തിയൂർക്കാട് എന്നായിരുന്നു. അന്നത്തെ നാട്ടുരാജ്യമായ തിരുവിതാംകൂറിന്റെ തലസ്ഥാനമായ പത്മനാഭപുരത്തേക്കുളള പാതയിലെ പ്രധാന ഇടത്താവളമായിരുന്നു അന്തിയൂർക്കാട്. ആൾപാർപ്പില്ലാതെ കാടുപിടിച്ചു കിടന്ന ഈ പ്രദേശത്ത് മോഷ്ടാക്കൾ സ്വൈര്യവിഹാരം നടത്തിയിരുന്നു. വഴിയാത്രക്കാരുടെ ബുദ്ധിമുട്ട് തിരിച്ചറിഞ്ഞ അവിട്ടം തിരുനാൾ ബാലരാമവർമ്മ മഹാരാജാവ് (സി ഇ 1798 - 1810)  തന്റെ ദളവയായ ഉമ്മിണിതമ്പിയെ (സി ഇ 1809- 1812) തിരുവനന്തപുരത്തിനും നെയ്യാറ്റിൻകരക്കും ഇടക്കുളള കാട് വെട്ടിത്തെളിക്കുവാൻ ചുമതലപ്പെടുത്തുകയും ഉമ്മിണിതമ്പിയുടെ നേതൃത്വത്തിൽ കാട് വെട്ടിത്തെളിച്ച് നെയ്ത്തുകാരെയും മറ്റ് കൈത്തൊഴിൽ വിദഗ്ദരെയുെം ഇവിടെ കൊണ്ടുവന്ന് താമസിപ്പിക്കുകയും ചെയ്തു. ‍ നാടുവാണിരുന്ന രാജാവിന്റെ ബഹുമാനാർത്ഥം ഈ പ്രദേശത്തെ ബാലരാമപുരം എന്ന് നാമകരണം ചെയ്തു.
വിദ്യാഭ്യാസാവശ്യങ്ങൾ    ഏറി വന്നതൊടെ കാലാന്തരത്തിൽ    തമിഴ്  - ഇംഗ്ലീഷ്  മീഡീയം വിഭാഗങ്ങൾ  നിലവിൽ  വന്നു.  1890-ലാണ്  മിഡി  സ്കൂളായി  മാറിയത്. 1967-ലെ ഇ.എം.എസ്.  മന്ത്രിസഭ  ഓരോ  ഗ്രാമപഞ്ചായത്തിലും  ഹൈസ്കുൾ    സ്ഥാപിക്കാൻ  നയപരമായ  തീരുമാനമെടുത്തെങ്കിലും  1976 വരെ  ഇത് യാഥാർത്ഥമായില്.ഗ്രാമഞ്ചായത്ത്  പ്രസിഡൻറ്    പി. ഫക്കീർഖാൻ  നേതൃത്തത്തിൽ  നാലുദിവസം  നടന്ന നിരാഹാരസമരം ഉ ൾ പ്പടെയുള്ള പ്രക്ഷോഭത്തി ൽ    അവസാനം  ചർച്ച  നടന്നുവെങ്കിലും  സ്ഥലമില്ല എന്ന നയം  പറഞ്ഞ് അധിക്രതർ        കൈവിട്ടു.    കമ്യൂണിസ്ററ്  നേതാവായിരുന്ന  ഫക്കീർഖാൻ തനിക്ക് കിട്ടിയ സ്ഥലം വിട്ടുകൊടുത്തു.2002  ജൂ​​ൺ മാസത്തിൽ ഇവിടെ  പ്രീപ്രൈമറീ വിഭാഗം ആരംഭിച്ചു.  ആധുനികമോഡലിൽ  ചെയ്തിരിക്കുന്ന  ഈ സ്കുളിന് 3.5  ഏക്കർ സ്ഥലം സ്വന്തമായുണ്ട്.ഈ ഗ്രാമത്തിലെ ഓരോ സ്ഥലത്തിന്റെയും ആധുനിക നാമങ്ങൾക്ക് ചരിത്രവസ്തുതകളുമായി ബന്ധമുണ്ടെന്ന് പഠനങ്ങളിൻ നിന്നും വെളിവായിട്ടുളളതാണ്. പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കം വരെയും ഈ നാടിന്റെ  പേര് അന്തിയൂർക്കാട് എന്നായിരുന്നു. അന്നത്തെ നാട്ടുരാജ്യമായ തിരുവിതാംകൂറിന്റെ തലസ്ഥാനമായ പത്മനാഭപുരത്തേക്കുളള പാതയിലെ പ്രധാന ഇടത്താവളമായിരുന്നു അന്തിയൂർക്കാട്. ആൾപാർപ്പില്ലാതെ കാടുപിടിച്ചു കിടന്ന ഈ പ്രദേശത്ത് മോഷ്ടാക്കൾ സ്വൈര്യവിഹാരം നടത്തിയിരുന്നു. വഴിയാത്രക്കാരുടെ ബുദ്ധിമുട്ട് തിരിച്ചറിഞ്ഞ അവിട്ടം തിരുനാൾ ബാലരാമവർമ്മ മഹാരാജാവ് (സി ഇ 1798 - 1810)  തന്റെ ദളവയായ ഉമ്മിണിതമ്പിയെ (സി ഇ 1809- 1812) തിരുവനന്തപുരത്തിനും നെയ്യാറ്റിൻകരക്കും ഇടക്കുളള കാട് വെട്ടിത്തെളിക്കുവാൻ ചുമതലപ്പെടുത്തുകയും ഉമ്മിണിതമ്പിയുടെ നേതൃത്വത്തിൽ കാട് വെട്ടിത്തെളിച്ച് നെയ്ത്തുകാരെയും മറ്റ് കൈത്തൊഴിൽ വിദഗ്ദരെയുെം ഇവിടെ കൊണ്ടുവന്ന് താമസിപ്പിക്കുകയും ചെയ്തു. ‍ നാടുവാണിരുന്ന രാജാവിന്റെ ബഹുമാനാർത്ഥം ഈ പ്രദേശത്തെ ബാലരാമപുരം എന്ന് നാമകരണം ചെയ്തു.


'''അഞ്ചുവന്നതെരുവ്'''
'''അഞ്ചുവന്നതെരുവ്'''
762

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2019058" എന്ന താളിൽനിന്ന് ശേഖരിച്ചത്