Jump to content
സഹായം

"ഗവ. എൽ.പി.എസ്. ഉറിയാക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,302 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 ഡിസംബർ 2023
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|Govt. LPS Uriacode}}{{Schoolwiki award applicant}}{{Infobox School  
{{prettyurl|Govt. LPS Uriacode}}{{Schoolwiki award applicant}}
'''110 വർഷത്തിൽ കൂടുതൽ പഴക്കമുള്ള''' ഗവ.എൽ.പി. സ്കൂൾ ഉറിയാക്കോട് തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് വിദ്യാഭ്യാസ ഉപജില്ലയിൽ ആണ് ഉള്ളത്.  വെള്ളനാട് പഞ്ചായത്തിൽ തന്നെ ഏറ്റവും പഴക്കമുള്ള സ്കൂൾ ആണ് ഇത്.  ഗ്രാമപ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന എൽ.പി. സ്കൂളുകളിൽ 100 ൽ കൂടുതൽ കുട്ടികൾ പഠിക്കുന്ന ചുരുക്കം ചില സ്കൂളുകളിൽ ഒന്നാണ് ഇത്.  ബഹു. അരുവിക്കര നിയോജകമണ്ഡലം എം.എൽ.എ. സ്റ്റീഫൻ അവർകൾ ഉൾപ്പെടെ നിരവധി പേർ ഈ സ്കൂളിൽ നിന്നുള്ള പൂർവ്വവിദ്യാർത്ഥികളാണ്.  കുട്ടികളുടെ പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകിക്കൊണ്ട് പുതിയ തലമുറയെ വാർത്തെടുക്കുന്നതിൽ സ്കൂൾ പ്രവർത്തനങ്ങളിലൂടെ വിജയിക്കാറുണ്ട്.{{Infobox School  
|സ്ഥലപ്പേര്=ഉറിയാക്കോട്  
|സ്ഥലപ്പേര്=ഉറിയാക്കോട്  
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
വരി 62: വരി 63:


== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
പ്രീപ്രൈമറി ഉൾപ്പെടെ ഒന്ന് മുതൽ നാല് വരെ ക്ലാസുകളിലായി 136 കുട്ടികൾ പഠിക്കുന്ന സ്കൂളിൽ 7 ക്ലാസ് റൂമുകളും ഒരു ഓഫീസ്റൂമും ഉണ്ട്. റൂമുകളെല്ലാം വൈദ്യുതീകരിച്ചവയാണ്. ഫാ൯, ലൈറ്റ് എന്നിവ എല്ലാ റൂമുകളിലും ലഭ്യമാണ്. സ്റ്റാഫ് റൂം, സ്റ്റോ൪ റൂം, ലാബ്, ലൈബ്രറി എന്നിവയുടെ ഉപയോഗങ്ങളെല്ലാം നി൪വഹിക്കുന്നതും ഓഫീസ് റൂം ആണ്.
പ്രീപ്രൈമറി ഉൾപ്പെടെ ഒന്ന് മുതൽ നാല് വരെ ക്ലാസുകളിലായി 136 കുട്ടികൾ പഠിക്കുന്ന സ്കൂളിൽ 7 ക്ലാസ് റൂമുകളും ഒരു ഓഫീസ് റൂമും ഡൈനിംഗ് റൂമും ഉണ്ട്. റൂമുകളെല്ലാം വൈദ്യുതീകരിച്ചവയാണ്. ഫാ൯, ലൈറ്റ് എന്നിവ എല്ലാ റൂമുകളിലും ലഭ്യമാണ്.


പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിനായി കുഞ്ഞുങ്ങൾക്ക് 5 യൂറിനലും നാല് ലാട്രിനും ഉണ്ട്. കുടിവെള്ള സ്രോതസ്സുകൾ കിണർ, കുഴൽക്കിണർ എന്നിവയാണ്. മാലിന്യങ്ങൾ കമ്പോസ്റ്റു കുഴിയിൽ നിർമ്മാർജ്ജനം ചെയ്യുന്നു. സുരക്ഷിതവും ആവശ്യാനുസരണം ഉപയോഗിക്കുവാ൯ കഴിയുന്ന തരത്തിലുള്ള കുടിവെള്ള സൗകര്യം ഒരിക്കിയിട്ടുണ്ട് സ്കൂൾ കെട്ടിടത്തിനു ചുറ്റും ചുറ്റുമതിൽ ഉണ്ടെങ്കിലും പൂർണമല്ല. കളിസ്ഥലവും കുറവാണ്.  എന്നാൽ കുഞ്ഞുങ്ങൾക്ക് ഉതകുന്ന രീതിയിൽ ചെറിയ തരത്തിലുള്ള പാർക്കും സജ്ജീകരിച്ചിട്ടുണ്ട്.  
പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിനായി കുഞ്ഞുങ്ങൾക്ക് 5 യൂറിനലും നാല് ലാട്രിനും ഉണ്ട്. കുടിവെള്ള സ്രോതസ്സുകൾ കിണർ ലഭ്യമാണ്. മാലിന്യങ്ങൾ ബക്കറ്റ് കമ്പോസ്റ്റിൽ നിർമ്മാർജ്ജനം ചെയ്യുന്നു. സുരക്ഷിതവും ആവശ്യാനുസരണം ഉപയോഗിക്കുവാ൯ കഴിയുന്ന തരത്തിലുള്ള കുടിവെള്ള സൗകര്യം ഒരിക്കിയിട്ടുണ്ട് സ്കൂൾ കെട്ടിടത്തിനു ചുറ്റും ചുറ്റുമതിൽ ഉണ്ടെങ്കിലും പൂർണമല്ല. കളിസ്ഥലവും കുറവാണ്.  എന്നാൽ കുഞ്ഞുങ്ങൾക്ക് ഉതകുന്ന രീതിയിൽ ചെറിയ തരത്തിലുള്ള പാർക്കും സജ്ജീകരിച്ചിട്ടുണ്ട്.  


കാപ്പിക്കാട്, പൊന്നെടുത്തകുഴി, നെടിയവിള, ഇറയംകോട്, അരശുംമൂട്, ഊറ്റുകുഴി തുടങ്ങി 5 കി. മീറ്റർ ചുറ്റളവിലുള്ള സ്ഥലങ്ങളിൽ നിന്ന് കുട്ടികളെ സ്കൂളിലെത്തിക്കുന്നതിന് അരുവിക്കര നിയോജകമണ്ഡലം മു൯ എം.എൽ.എ. യശ:ശരീരനായ ശ്രീ. ജി. കാർ‍ത്തികേയ൯ അവർകളുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചു വാങ്ങിയ ഒരു സ്കൂൾ ബസ് സ്കൂളിന് സ്വന്തമായുണ്ട്.  
കാപ്പിക്കാട്, പൊന്നെടുത്തകുഴി, നെടിയവിള, ഇറയംകോട്, അരശുംമൂട്, ഊറ്റുകുഴി തുടങ്ങി 5 കി. മീറ്റർ ചുറ്റളവിലുള്ള സ്ഥലങ്ങളിൽ നിന്ന് കുട്ടികളെ സ്കൂളിലെത്തിക്കുന്നതിന് അരുവിക്കര നിയോജകമണ്ഡലം മു൯ എം.എൽ.എ. യശ:ശരീരനായ ശ്രീ. ജി. കാർ‍ത്തികേയ൯ അവർകളുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചു വാങ്ങിയ ഒരു സ്കൂൾ ബസ് സ്കൂളിന് സ്വന്തമായുണ്ട്.  
108

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2018924" എന്ന താളിൽനിന്ന് ശേഖരിച്ചത്